"കഥ" പറയുന്ന സിനിമാ പേരുകൾ

സിനിമാ പേരിലെ "കഥ"

◀▶▶▶▶▼▶▶▼▶▼▲▲▲▲▼▼◀◀◀▼▲▶◀▲▶◀▼▲▶

കഥ എന്ന വാക്ക് ഭാഗമായി വരുന്ന സിനിമ പേരുകളും പാട്ടുകളും ഉണ്ട്.

1.കഥയിലെ രാജകുമാരനും..കല്യാണരാമൻ

2.കഥപറഞ്ഞുറക്കിയ കാനനക്കുയിലെ ..മധുരനൊമ്പരക്കാറ്റ്.

3.ഉണ്ണികളെ ഒരു  കഥ പറയാം

അങ്ങിനെ ഒരുപാട് പാട്ടുകൾ.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ഇവിടെ നമുക്ക് കഥ ഭാഗമായി വരുന്ന സിനിമാപേരുകളിലേക്ക് ഒന്നു പോയി നോക്കാം.

¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

 1. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
 2. കഥ
 3. കഥാപുരുഷൻ
 4. കഥാവശേഷൻ.
 5. കഥാനായകൻ
 6. കഥയിലെ രാജകുമാരൻ
 7. ഇനിയും കഥ തുടരും
 8. കഥ ഇതുവരെ 
 9. ഒരു സുമംഗലിയുടെ കഥ
 10. ഒരു തെറ്റിൻറെ കഥ
 11. ഇത് ഞങ്ങളുടെ കഥ
 12. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻറെ കഥ
 13. കഥ പറയും തെരുവോരം
 14. കഥയിലെ നായിക
 15. ഒരു കടങ്കഥപോലെ 
 16. കഥവീട്
 17. ഒരു സോപ്പുപെട്ടി കഥ
 18. ആറു സുന്ദരിമാരുടെ കഥ
 19. കഥയറിയാതെ
 20. രാപ്പാടികളുടെ കഥ
 21. അറബിയും ഒട്ടകവും...
 22. ഒരു മരുഭൂമി കഥ
 23. ഇത് നമ്മുടെ കഥ
 24. മറ്റൊരു പ്രണയകഥ
 25. എൻറെ കഥ
 26. അവൾ ഒരു തുടർക്കഥ
 27. കഥയ്ക്കു പിന്നിൽ
 28. തുടർക്കഥ
 29. ഒരു നുണ കഥ
 30. ഒരു കഥ ഒരു നുണ കഥ
 31. തോക്കുകൾ കഥപറയുന്നു.
 32. എഴുത്താത്ത കഥ
 33. ഒരു സുന്ദരിയുടെ കഥ
 34. ആദ്യത്തെ കഥ
 35. ഒരുപൈങ്കിളി കഥ
 36. ഒരു പെണ്ണിൻറെ കഥ
 37. ഉണ്ണികളെ ഒരു കഥ പറയാം
 38. ഒരു മുത്തശ്ശിക്കഥ
 39. ഒരു മാടപ്രാൻറെ കഥ
 40. രാജൻ പറഞ്ഞ കഥ
 41. കാലം മാറി കഥ മാറി
 42. അയാൾ കഥയെഴുതുകയാണ്
 43. തിരക്കഥ
 44. കഥ സംവിധാനം കുഞ്ചാക്കോ.
 45. കഥ പറയുമ്പോൾ
 46. ഒരു ഇൻഡ്യൻ പ്രണയകഥ
 47. അറബിക്കഥ
 48. സൂഫി പറഞ്ഞക്കഥ..
 49. ആട്ടക്കഥ
Article Tags: 
Contributors: 

പിന്മൊഴികൾ