2014ലെ ചലച്ചിത്രഗാനങ്ങൾ-ഒന്നാം ഭാഗം.

Film-Songs-2014-1

2014ൽ കഴിഞ്ഞ ആറുമാസമായി മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ള സിനിമകളിലെ പാട്ടുകൾ ഡാറ്റാബേസിലുള്ളത് ഒന്നിച്ച് ലിസ്റ്റ് ചെയ്യുന്നു. കേട്ടാൽ തീരെ മനസിലാകാത്തവയും ഒരു പ്രാവശ്യം പോലും കേൾക്കാൻ തീരെ നിലവാരമില്ലാത്തതുമായ പാട്ടുകളിലെ വരികൾ മാത്രമേ ഇതിൽ ലിസ്റ്റ് ചെയ്യാതിരുന്നിട്ടുള്ളു എന്ന് തോന്നുന്നു. എല്ലാറ്റിന്റെയും വരികളും, വിവരങ്ങളും അവയുടെ വീഡിയോയും ഒക്കെ എംബഡ് ചെയ്തിട്ടുണ്ട്. ആസ്വദിക്കുക, പുതിയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പങ്ക് വയ്ക്കുക.

 1. തീയാണീ ജീവിതം - ലൈഫ്
 2. പ്രണയമേ ഹൃദയമേ - പ്രണയകഥ
 3. ​​മഞ്ഞിൽ മുങ്ങിപൊങ്ങും ​ - ​ ​പ്രണയകഥ
 4. ​​കൊട്ടി കൊട്ടി പാടുന്നു  ​ - ​ബ്ലാക്ക് ഫോറസ്റ്റ്
 5. ​​ലാ ലാ ലസ ലാ ലാ ലസ ​ - ​സലാലാ മൊബൈൽസ്
 6. ഈറൻ കാറ്റിൻ ഈണംപോലെ - ​ ​സലാലാ മൊബൈൽസ്
 7. നീല നിലാവിൻ മാളികമേലേ  ​ -സലാലാ മൊബൈൽസ്
 8. ഈ മൊഹബത്തിൻ - സലാലാ മൊബൈൽസ്
 9.  ചെമ്മാന ചേലുരുക്കി - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
 10. മിഴികളോരോ റിതുവസന്തം - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
 11. തിരയാണേ തിരയാണേ - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
 12. ഗതകാലപ്പോരിൻ - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
 13. ഉർവ്വശീ ഉർവ്വശീ (സൂഫി) - മാന്നാർ മത്തായി സ്പീക്കിങ്ങ് 2
 14. മെഴുകുനീർത്തുള്ളിപോൽ - ഫ്ലാറ്റ് നമ്പർ 4 ബി
 15. ഇനിയുമീറനണിയുമോ - ഫ്ലാറ്റ് നമ്പർ 4 ബി
 16. ഒറ്റമരക്കാടേ നിൻ - ഫ്ലാറ്റ് നമ്പർ 4 ബി
 17. അമ്പിളിപ്പൂവുകൾ കണ്ടില്ല - ചായില്യം
 18. തലവെട്ടം കാണുമ്പം - 1983
 19. ഓലഞ്ഞാലി കുരുവി - 1983
 20. നെഞ്ചിലേ നെഞ്ചിലേ - 1983
 21. ഓലക്കം ചോടുമായി - 1983
 22. ചിന്നിചിന്നി കൺ‌മിന്നലായി - ലണ്ടൻ ബ്രിഡ്ജ്
 23. വെണ്മേഘം ചാഞ്ചാടും - ലണ്ടൻ ബ്രിഡ്ജ്
 24. കണ്ണാടിവാതിൽ നീ - ലണ്ടൻ ബ്രിഡ്ജ്
 25. എന്നും നിന്നെ ഓർക്കാനായി - ലണ്ടൻ ബ്രിഡ്ജ്
 26. മന്ദാരമേ ചെല്ലച്ചെന്താമരേ - ഓം ശാന്തി ഓശാന
 27. കാറ്റു മൂളിയോ വിമൂകമായി - ഓം ശാന്തി ഓശാന
 28. മൗനം ചോരും നേരം - ഓം ശാന്തി ഓശാന
 29. ഈ മഴമേഘം വിടവാങ്ങീ - ഓം ശാന്തി ഓശാന
 30. സ്നേഹം ചേരും നേരം - ഓം ശാന്തി ഓശാന
 31. ആ നമ്മള് കണ്ടില്ലന്നാ - ബാല്യകാലസഖി (2014)
 32. വീണ്ടും തളിർ പൊടിഞ്ഞുവോ - ബാല്യകാലസഖി (2014)
 33. ഖോധായ് ഷൈഷ ഭൂമി - ബാല്യകാലസഖി (2014)
 34. പോവുകയാണ് ഞാൻ - ബാല്യകാലസഖി (2014)
 35. താമര പൂങ്കാവനത്തില് - ബാല്യകാലസഖി (2014)
 36. കാലം പറക്ക്ണ മാരി പിറക്ക്ണ - ബാല്യകാലസഖി (2014)
 37. കണ്ണാടി പുഴയിലെ മീനോടും - സലാം കാശ്മീർ
 38. കാശ്മീരിലെ റോജാപ്പൂവേ - സലാം കാശ്മീർ
 39. ഈ പൂവെയിലിൽ - പകിട
 40. ആരാണാരാ ആരാരാ - പകിട
 41. എന്നാലും മിന്നലെ നീയെൻ - ഡയൽ 1091
 42. എത്രയും പ്രിയമുള്ളവളേ - ഡയൽ 1091
 43. ഇലകളും പൂക്കളും - ഡയൽ 1091
 44. കറുമ്പനാണ് കണ്ണൻ - @അന്ധേരി
 45. ഉണരൂ മനസ്സേ സ്വയം - @അന്ധേരി
 46. നാവിൽ നീ കാതിൽ നീ - ആലീസ്
 47. മഞ്ഞിൻ കുറുമ്പ് പറയാതെ - ആലീസ്
 48. മഞ്ഞിൻ കുറുമ്പ് (D) - ആലീസ്
 49. ഏനോ ഇന്ത പിറവീ - ആലീസ്
 50. നീതന്നു ആരാരും - ഹാപ്പി ജേർണി
 51. മൈയ്യാ മോരേ മൈയ്യാ മോരേ - ഹാപ്പി ജേർണി
 52. മൂക്കൂറ്റികള്‍ പൂക്കുന്നൊരു - തോംസണ്‍ വില്ല
 53. പൂത്തുമ്പിവാ മുല്ലയും - തോംസണ്‍ വില്ല
 54. കളിയായ് നീ ചൊന്നതെല്ലാം - സ്വപാനം
 55. മഴവില്ലെ നിന്നെ - സ്വപാനം
 56. പാലാഴി തേടും ദേവാംഗനേ - സ്വപാനം
 57. മാരസന്നിഭാകാരാ മാരകുമാര - സ്വപാനം
 58. അന്തരംഗമീവിധമെന്തു വന്നു - സ്വപാനം
 59. ഒരുവേള രാവിന്നകം - സ്വപാനം
 60. കാമിനീമണി സഖീ - സ്വപാനം
 61. കാമോപമരൂപ - സ്വപാനം
 62. മാധവമാസമോ മാനസമോ - സ്വപാനം
 63. പിരിയുകയാണോ സഖി - നാട്ടരങ്ങ്
 64. ഇരുഹൃദയമൊന്നായി - പറയാൻ ബാക്കിവെച്ചത്
 65. അരിപ്പോം തിരിപ്പോം - പറയാൻ ബാക്കിവെച്ചത്
 66. മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് - പറയാൻ ബാക്കിവെച്ചത്
 67. അലയിളകും - പറയാൻ ബാക്കിവെച്ചത്
 68. നെഞ്ചിൻ കൂടും - പറയാൻ ബാക്കിവെച്ചത്
 69. വിടപറയുമെൻ സായാഹ്നമേ  8 1/4 സെക്കന്റ്
 70. കാതരമാം മിഴി നിറയേ - 8 1/4 സെക്കന്റ്
 71. കൂടൊരുക്കിടും കാലം - 8 1/4 സെക്കന്റ്
 72. പട്ടം നോക്കി പാഞ്ഞു -  മഞ്ഞ
 73. ഉരുളുന്നു ശകടം - മഞ്ഞ
 74. പടിഞ്ഞാറൻ കാറ്റു വന്നു - മിനിമോളുടെ അച്ഛൻ
 75. ഭാര്യാഭർതൃ ബന്ധമെന്നാൽ - മിനിമോളുടെ അച്ഛൻ
 76. കാമദേവൻ മനമിളക്കിയ - മിനിമോളുടെ അച്ഛൻ
 77. കൊടുങ്കാറ്റിൽ കൊളുത്തിവച്ച - മിനിമോളുടെ അച്ഛൻ
 78. പെണ്ണിന്റെ പുഞ്ചിരി - മിനിമോളുടെ അച്ഛൻ
 79. വൃന്ദാവനം പൂത്തുലഞ്ഞു - മിനിമോളുടെ അച്ഛൻ
 80. മ്യൂസിക് ഈസ് ദ - മിനിമോളുടെ അച്ഛൻ
 81. നിക്കറിട്ട ബക്കറ്  - ഓണ്‍ ദ വേ
 82. പൂവിൻ മാറിലെ പരാഗം - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
 83. അന്നു നമ്മള്‍ വള്ളിനിക്കര്‍ - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
 84. ചെറുചെറു ചടപട - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
 85. വെള്ളിത്തിങ്കൾ ചെപ്പുണർന്ന - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
 86. നെഞ്ചിൽ ആളും തീപാറും - ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല
 87. കണ്മണിയേ നിന്റെ -  സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
 88. സ്വപ്നത്തിന് കയ്യൊപ്പുകളേകുന്നതാരാ - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
 89. കണ്മണിയേ നിന്റെ ബാല്യകാലം(f) - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
 90. ജീവിതമെന്ന കൂടു കൂട്ടുംമുൻപേ - സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
 91. മുറ്റത്തു നിക്കണ -  ചക്കരമാമ്പഴം
 92. തെന്നലേ മണിത്തെന്നലേ - വസന്തത്തിന്റെ കനൽ വഴികളിൽ
 93. കത്തുന്ന വേനലിലൂടെ (2) - വസന്തത്തിന്റെ കനൽ വഴികളിൽ
 94. അത്തിക്കമ്പിൽ ചെങ്കൊടി - വസന്തത്തിന്റെ കനൽ വഴികളിൽ
 95. ചെത്തിമിനുക്കി അടിപൊളിയായി - വസന്തത്തിന്റെ കനൽ വഴികളിൽ
 96. കത്തുന്ന വേനലിലൂടെ(1) - വസന്തത്തിന്റെ കനൽ വഴികളിൽ
 97. അടിമനുകം ചുമലിൽ - വസന്തത്തിന്റെ കനൽ വഴികളിൽ
 98. നല്ലൊരു നാളെയെ - വസന്തത്തിന്റെ കനൽ വഴികളിൽ
 99. ആളുമഗ്നിനാളമാണു ചെങ്കൊടീ - വസന്തത്തിന്റെ കനൽ വഴികളിൽ
 100. എന്തേ ഇന്നെൻ -  കൊന്തയും പൂണൂലും
 101. ഓ മണ്ണു് വിണ്ണു് പെണ്ണു് - കൊന്തയും പൂണൂലും
 102. പറയാത്ത വാക്കിൻ മുഖംമൂടികൾ
 103. ഈ വെയിൽക്കാലം - മുഖംമൂടികൾ
 104. ഇന്നലെയോളം വന്നണയാത്തൊരു - പ്രെയ്സ് ദി ലോർഡ്‌
 105. അബ് ക്യാ ഹുവാ ഹൈ - പ്രെയ്സ് ദി ലോർഡ്‌
 106. ഷാരോണ്‍ വനിയിൽ - പ്രെയ്സ് ദി ലോർഡ്‌
 107. ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽ - പ്രെയ്സ് ദി ലോർഡ്‌
 108. മഴയില്‍ നിറയും  പറങ്കിമല 2014
 109. മദന വനദേവിയോ - പറങ്കിമല 2014
 110. മനസ്സറിയാതെ കഥയറിയാതെ - പുരാവസ്തു
 111. തെന്നലിൻ ചിലങ്കപോലെ - ഒന്നും മിണ്ടാതെ
 112. താ തിനന്ത തിനന്ത - ഒന്നും മിണ്ടാതെ
 113. ഒന്നും മിണ്ടാതെ - ഒന്നും മിണ്ടാതെ
 114. താനാരോ തന തന്നനാരാരോ - ഡേ നൈറ്റ് ഗെയിം
 115. കളമുരളി പാടും കടൽ - പൊന്നരയൻ
 116. മഴയാണ് പെണ്ണേ - പൊന്നരയൻ
 117. മുന്നാഴി മുത്തുമായ് തീരങ്ങൾ - പൊന്നരയൻ
 118. പാതിരാപ്പാല പൂക്കാറായി - ഗെയിമർ
 119. മനസ്സുകൾ തമ്മിൽ - ഗെയിമർ
 120. അന്ധേരി രാതോം - ഗെയിമർ
 121. അല്ലാഹു അല്ലാഹു - ഗാംഗ്സ്റ്റർ
 122. അപ്പക്കാളേ കുതിവേണ്ടാ കാളേ - പോളി ടെക്നിക്ക്
 123. ഇരുൾമൂടുമീ വഴിയിൽ - 7th ഡേ
 124. ഒരു കഥ പറയുന്നു ലോകം - 7th ഡേ
 125. മഴവിൽ ചിറകുവീശും - 7th ഡേ
 126. ആരോ ആരോ ചാരേ ആരോ - റിംഗ് മാസ്റ്റർ
 127.  ഡയാനാ ഡയാനാ ഡയാനാ - റിംഗ് മാസ്റ്റർ
 128. കന്നിമാസം വന്നു ചേര്‍ന്നാല്‍ - റിംഗ് മാസ്റ്റർ
 129. പകലിന് വെയിൽ - വണ്‍ ബൈ ടു
 130. കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ - മസാല റിപ്പബ്ലിക്ക്
 131. നോഡി ഭോരാ - മസാല റിപ്പബ്ലിക്ക്
 132. ശംഭു ശിക്കാർ സോങ്  മസാല റിപ്പബ്ലിക്ക്
 133. ഉള്ളിന്നുള്ളിലെ പുഴമേലേ - സംസാരം ആരോഗ്യത്തിന് ഹാനികരം
 134. സ്വാതന്ത്ര്യത്തിൻ താളങ്ങൾ - സംസാരം ആരോഗ്യത്തിന് ഹാനികരം
 135. നിഴലുകൾ നിറഞ്ഞുവോ - സംസാരം ആരോഗ്യത്തിന് ഹാനികരം
 136. ഷട്ട് അപ് വായമൂട് മിണ്ടാതെ - സംസാരം ആരോഗ്യത്തിന് ഹാനികരം
 137. തമ്മിലൊരു വാക്കു മിണ്ടാതെ - സംസാരം ആരോഗ്യത്തിന് ഹാനികരം
 138. കണ്ണാലേ കൊദിച്ചതും - റ്റു നൂറാ വിത്ത് ലൗ
 139. ഊദിൻ പുക മൂടുന്നൊരു - റ്റു നൂറാ വിത്ത് ലൗ
 140. പിറ നീ - റ്റു നൂറാ വിത്ത് ലൗ
 141. സ്വർണ്ണപ്പട്ടിൻ വെട്ടക്കാരി - റ്റു നൂറാ വിത്ത് ലൗ
 142. ലവ് മിസ്റ്ററി  - റ്റു നൂറാ വിത്ത് ലൗ
 143. എവിടെയോ എവിടെയോ - ലോ പോയിന്റ്
 144. ഒരു മൊഴി മിണ്ടാതെ പ്രണയം - ലോ പോയിന്റ്
 145. ഐക്ബരീസ ഐക്ബരീസാ - മോസയിലെ കുതിര മീനുകൾ
 146. മേരീ തുടുത്തൊരു മേരി - ഉൽസാഹ കമ്മിറ്റി
 147. എന്തെല്ലാം അയ്യോ - ഉൽസാഹ കമ്മിറ്റി
 148. വെണ്ണിലാവിൻ വെള്ളിക്കിളികൾ - ഉൽസാഹ കമ്മിറ്റി
 149. മിന്നും നീല കണ്ണിണയോ - ഉൽസാഹ കമ്മിറ്റി
 150. മണ്ണിൽ പതിയുമീ - ഗോഡ്സ് ഓണ്‍ കണ്‍ട്രി
 151. ചലനം ചലനം ചലനം ചലനം - ഗോഡ്സ് ഓണ്‍ കണ്‍ട്രി
 152. ഭൂതത്തെ കണ്ടിട്ടുണ്ടോ - ദി ലാസ്റ്റ് സപ്പർ
 153. ഇടിമിന്നൽ ചലനങ്ങൾ - ദി ലാസ്റ്റ് സപ്പർ
 154. ബെല്ലി സൊങ്ങ് - ദി ലാസ്റ്റ് സപ്പർ
 155. അഴകേ അഴകേ നീ - മൈ ഡിയര്‍ മമ്മി
 156. അറിഞ്ഞാലും അറിഞ്ഞാലും - മൈ ഡിയര്‍ മമ്മി
 157. ചേച്ചിയമ്മ മനസ് - മൈ ഡിയര്‍ മമ്മി
 158. കരുമാടിക്കുന്നിന്മേലേ - മെഡുല്ല ഒബ്‌ളാം കട്ട
 159. പുസ് മറിയ - മെഡുല്ല ഒബ്‌ളാം കട്ട
 160. തന്നാനെ താനേ താനേ  - മെഡുല്ല ഒബ്‌ളാം കട്ട
 161. സദാ പാലയ - മി. ഫ്രോഡ്
 162. ഖുദാ ഓ ഖുദാ മനസ്സിൻ - മി. ഫ്രോഡ്
 163. പൂന്തിങ്കളേ മിന്നി നിന്നു നീ - മി. ഫ്രോഡ്
 164. വിജനതയിൽ പാതിവഴി തീരുന്നു - ഹൗ ഓൾഡ്‌ ആർ യു
 165. വയസ്സ് ചൊല്ലിടാൻ - ഹൗ ഓൾഡ്‌ ആർ യു
 166. സുറുമകളെഴുതിയ കണ്ണിൽ - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
 167. എടാ മനുവേ നമ്മള്‍ - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
 168. ആനപ്പുറത്തിരിക്കുന്ന - റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്
 169. പച്ചക്കിളിക്കൊരു കൂട് (മാംഗല്യം) - ബാംഗ്ളൂർ ഡെയ്സ്
 170. ഏത് കരിരാവിലും - ബാംഗ്ളൂർ ഡെയ്സ്
 171. എന്റെ കണ്ണിൽ നിനക്കായൊരുക്കിയ - ബാംഗ്ളൂർ ഡെയ്സ്
 172. തുമ്പിപ്പെണ്ണേ - ബാംഗ്ളൂർ ഡെയ്സ്
 173. കണ്ണുംചിമ്മി കണ്ണുംചിമ്മി - ബാംഗ്ളൂർ ഡെയ്സ്
 174. സഖിയേ സഖിയേ - സ്പൈഡർ ഹൗസ്
 175. ചുമ്മാതെ ചുമ്മാതെ - സ്പൈഡർ ഹൗസ്
 176. എടി പെണ്ണെ പെണ്ണെ - സ്പൈഡർ ഹൗസ്
 177. കൊക്കക്കോള പൊട്ടിക്കാം - സ്പൈഡർ ഹൗസ്
 178. നീ അകലെയാണോ - മൈ ലൈഫ്‌ പാർട്ണർ
 179. മിഴികളിൽ മഴയെഴുതുമീ - മൈ ലൈഫ്‌ പാർട്ണർ
 180. ഇനി പാടൂ മധുമൊഴി നീ - പിയാനിസ്റ്റ്‌
 181. ഈ കണ്‍കോണിലെ (m) - പിയാനിസ്റ്റ്‌
 182. ഈ കണ്‍കോണിലെ (f) - പിയാനിസ്റ്റ്‌
 183. ഈ കണ്‍കോണിലെ (duet) - പിയാനിസ്റ്റ്‌
 184. വിജനമൊരു വീഥിയിൽ - പിയാനിസ്റ്റ്‌
 185. മലയരുവി പോലെ - ചരിത്ര വംശം
 186. താനാരാ താനാരന്നറിയില്ലേൽ -  ചരിത്ര വംശം
 187. നാടോടിചൂളം മൂളി -ഗർഭശ്രീമാൻ
 188. കണ്മണിയേ നീ ചിരിച്ചാൽ (m) - ഗർഭശ്രീമാൻ
 189. കണ്മണിയേ നീ ചിരിച്ചാൽ - ഗർഭശ്രീമാൻ
 190. ഇണക്കമുള്ള പെണ്ണേ - ഗർഭശ്രീമാൻ
 191. ദം മാരോ ദം മാരോ -  ഗർഭശ്രീമാൻ
 192. ഏതോ കാറ്റിൽ - ടെസ്റ്റ് പേപ്പർ
 193. അമ്മ ആനന്ദദായിനി -  ടെസ്റ്റ് പേപ്പർ
 194. കണ്ണെത്താ ദൂരേ - കൂതറ
 195. എന്താ എങ്ങനാ - കൂതറ
 196. എല്ലാവർക്കും തിമിരം(കൂതറ റ്റൈറ്റിൽ സോങ്ങ്) - കൂതറ
 197. വാസുദേവാ മുകുന്ദാ - കൂതറ
 198. ഭ്രാന്ത് ഭ്രാന്ത് - കൂതറ
 199. പെണ്ണേ നിന്റെ നോട്ടം - കൂതറ
 200. അവസാനമായി ഒന്ന് പയറ്റി ഞാൻ - കൂതറ
 201. നാക്കു പെന്റ നാക്കു ടാകാ - നാക്കു പെന്റാ നാക്കു ടാകാ
 202. മേലേ ചേലോടെആങ്ഗ്രി ബേബീസ് ഇൻ ലവ്
 203. ഏദൻ തോട്ടം തേടിപ്പായും - ആങ്ഗ്രി ബേബീസ് ഇൻ ലവ്
 204. സിന്ദഗി കീ രാഹ് - ആങ്ഗ്രി ബേബീസ് ഇൻ ലവ്
 205. ഇവർ അനുരാഗികൾ  -  ആങ്ഗ്രി ബേബീസ് ഇൻ ലവ്
 206. മാനത്താരെ വീശുന്നേ - ഗുണ്ട
 207. മാരിമുകിൽ നിൻ - ബിവെയർ ഓഫ് ഡോഗ്സ്
 208. പാണ്ടൻ നായുടെ - ബിവെയർ ഓഫ് ഡോഗ്സ്
 209. വണ്‍ ഡേ ജോക്ക്സ് (റ്റൈറ്റിൽ സോങ്ങ്) - വണ്‍ ഡേ ജോക്ക്സ്
 210. താനേ വിടരും പൂവിലെ - മോനായി അങ്ങനെ ആണായി
 211. ടാജ് തീർത്തൊരു - മോനായി അങ്ങനെ ആണായി
 212. രാകേന്ദു പോകയായി - വൂണ്ട്
Contributors: 

പിന്മൊഴികൾ

ഇത്രയും ഗാനങ്ങൾ 2014-ലെ ആദ്യത്തെ ആറുമാസക്കാലത്തെ ചലച്ചിത്രങ്ങളിൽ ഉണ്ടെന്നത് തീർച്ചയായും എന്നെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന അറിവാണ്. മുൻപൊക്കെ പുതിയ പാട്ടുകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ എത്രയോ നാളുകളായി പുതിയ പാട്ടുകൾ കേട്ടിട്ട്. ഇതുവരെ വന്നതിൽ ഞാൻ ആകെ ശ്രദ്ധിച്ച ഒരു പാട്ട് How Old Are You എന്ന മഞ്ജുവാര്യർ ചിത്രത്തിലെ "വിജനതയിൽ പാതിവഴി തീരുന്നു" എന്ന ഗാനം മാത്രം. പാട്ടുകൾ ശ്രദ്ധിക്കാത്തതിന്റെ പ്രധാനകാരണം അങ്ങനെ പുതിയ പാട്ടുകൾ കേൾക്കാനുള്ള ക്ഷമയില്ല എന്നതുതന്നെ. അത്രയും ബോറിങ്ങ് ആണ് പല പാട്ടുകളും. അപ്പോൾ ഇത്രയും പാട്ടുകൾ പലവട്ടം കേട്ട് അതിന്റെ വരികൾ എഴുതിയെടുക്കുക എന്നു പറഞ്ഞാൽ അതിന് അസാമാന്യമായ ക്ഷമ വേണം. ആ ക്ഷമയ്ക്ക് ആദ്യം ഒരു നമസ്കാരം. നീലക്കുറിഞ്ഞിയുടെ ഈ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും അധികമാവില്ല.

താങ്ക്സ് മണികണ്ടാ, ഇപ്പോഴത്തെ പാട്ടുകൾ ഒന്നും മനസ്സിൽ നിൽക്കുന്നവയല്ല ശരി തന്നെ
നാലഞ്ച് പാട്ടുകൾ ഒഴികെ മിക്കതും ഒറ്റ തവണ കേട്ടിട്ട് മാറ്റിവൈക്കാം..