പ്രീതിവാര്യരുമായ് ഒരു സൗഹൃദ സംഭാഷണം..

 കുറച്ച് കാലം മുമ്പ് ദോഹ-ഖത്തറിലെത്തിയ പ്രിയഗായകൻ ജി.വേണുഗോപാലുമായി ഒരു ഇന്റർവ്യൂ തരപ്പെടുത്തിയത് നേരത്തേ ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്. അന്ന് കൂടെ പാടാനെത്തിയ പ്രീതി വാര്യർ തന്റെ ഗാനങ്ങളിലൂടെ കാണികളെ അതിശയപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും ഓപ്പൺ എയർ സ്റ്റേജിലും ഒരു സ്റ്റുഡിയോയിൽ നിന്ന് കേൾക്കുന്ന തരം പെർഫക്ഷനോടെ ഈ ഗായിക തന്റെ ഗാനങ്ങൾ ആലപിച്ചപ്പോൾ ഏഷ്യാനെറ്റിന്റെ സമ്മാനം അർഹമായ കൈകളിൽത്തന്നെയാണെത്തിയതെന്ന് പൂർണ്ണബോധ്യമായി.ഹോട്ടൽ ലോഞ്ചിൽ കണ്ടു മുട്ടിയ പ്രീതിയോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ..

Article Tags: 
Contributors: