കേരളത്തിലെ സിനിമാതീയറ്ററുകളുടെ ഡാറ്റാബേസ്

നിങ്ങളുടെ നാട്ടിലുള്ള തീയറ്ററുകളുടെ ഒരു ചിത്രവും ചെറു വിവരവും അയച്ചു തരുമോ ? (പ്രധാനമായും കേരളത്തിലെ തിയറ്ററുകളാണ് ഉദ്ദേശിക്കുന്നത്)

  ഈ മലയാളം മൂവി ഡാറ്റാബേസിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സിനിമാതീയറ്ററുകളൂടേയും ഒരു ചെറു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കാൻ താല്പര്യപ്പെടുന്നു. തിയറ്ററുകളുടെ ചിത്രത്തോടൊപ്പം അതിനേച്ചുറ്റിപ്പറ്റിയുള്ള കൗതുകങ്ങളും രസകരമായ ഓർമ്മകളും പങ്കു വയ്ക്കാം.വിവരങ്ങൾ പങ്കു വെച്ച് ഈ ഡാറ്റാബേസ് പ്രോജക്റ്റിൽ പങ്കാളികളാവുന്നവർ അത് m3dbteam@gmail.com അല്ലെങ്കിൽ admin@m3db.com എന്ന വിലാസത്തിൽ നിങ്ങളുടെ പേരും ചേർത്ത് അയച്ചു തരാൻ അപേക്ഷ..ഇത് സൈറ്റിലെ തിയേറ്റർ ഡാറ്റാബേസ് എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Article Tags: