കുഞ്ഞൻ റേഡിയോ ഇൻ ആപ്പിൾ ഐഫോൺ 3G/4G

നമ്മുടെ കുഞ്ഞൻ റേഡിയൊ ആപ്പിൾ ഐഫോൺ 3G/4G യിൽ എങ്ങിനെ ഇൻസ്റ്റാൾ ചെയ്ത് വർക്ക് ചെയ്യിക്കാമെന്ന് നോക്കാം.

 

Step1.താഴെയുള്ള ലിങ്ക് ഐഫോൺ സഫാരി ബ്രൗസർ വഴി തുറക്കുക

ലിങ്ക്:  www.m3db.com/ami/kunjan/iphone/iphone.html

Step 2 :- ഓപ്പൺ ചെയ്തതിനുശേഷം  ആ പേജിലെ താഴെക്കിട്ടുന്ന ഓപ്ഷനിൽ നിന്ന് “Add to Home Screen" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

Step 3  അതിനു “കുഞ്ഞൻ റേഡിയോ“ എന്ന് പേരു കൊടുത്ത് ആഡ് ചെയ്യുക.

Step 4  ഇനി ഹോം സ്ക്രീനിൽ നിന്ന് “കുഞ്ഞൻ റേഡിയോ” സെലക്റ്റ് ചെയ്യുക

 

ഇതാ കുഞ്ഞൻ പാടിത്തുടങ്ങിക്കഴിഞ്ഞു.ഇനി ഇത് മിനിമൈസ് ചെയ്ത് ബാഗ്രൗണ്ടിൽ പാട്ടുകൾ കേട്ട് നിങ്ങളുടെ ജോലികൾ തുടരാം 

Article Tags: 
Contributors: