2009 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 2 ഹരിഹർ നഗർ ലാൽ
2 അച്ഛനും അമ്മയും ചിരിക്കുമ്പോള്‍ ബിനോയ്‌ ജോണ്‍ ബിനോയ്‌ ജോണ്‍
3 അനാമിക എബ്രഹാം ലിങ്കൺ, കെ പി വേണു
4 അയ്യോ പാവം - ഡബ്ബിംഗ്
5 ആയിരത്തിൽ ഒരുവൻ സിബി മലയിൽ
6 ഇതു ഞങ്ങളുടെ ലോകം
7 ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്ര്യൂസ് ജയിംസ് ആൽബർട്ട് 25 Dec 2009
8 ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര 12 Jun 2009
9 ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി സിബി കെ തോമസ്
10 ഉത്തരാസ്വയംവരം രമാകാന്ത് സർജു
11 ഋതു ശ്യാമപ്രസാദ് 14 Aug 2009
12 എയ്ഞ്ചൽ ജോൺ എസ് എൽ പുരം ജയസൂര്യ 22 Oct 2009
13 ഐ ജി - ഇൻസ്പെക്ടർ ജനറൽ ബി ഉണ്ണികൃഷ്ണൻ ബി ഉണ്ണികൃഷ്ണൻ
14 ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം ഷൈജു അന്തിക്കാട് പ്രദീപ്കുമാർ കാവുന്തറ
15 ഓണം with ഈണം
16 ഓണപ്പാട്ടുകൾ
17 കഥ പറയും തെരുവോരം സുനിൽ സർജുലൻ
18 കഥ, സംവിധാനം കുഞ്ചാക്കോ ഹരിദാസ് ഡെന്നിസ് ജോസഫ്
19 കപ്പലു മുതലാളി താഹ
20 കറൻസി
21 കലണ്ടർ മഹേഷ് പത്മനാഭൻ ബാബു ജനാർദ്ദനൻ 21 May 2009
22 കളേഴ്‌സ് രാജ്ബാബു വി സി അശോക്
23 കാഞ്ചീപുരത്തെ കല്യാണം ഫാസിൽ ജയകൃഷ്ണ ജെ പള്ളാശ്ശേരി
24 കാണാക്കണ്മണി അക്കു അക്ബർ കെ ഗിരീഷ്‌കുമാർ, അക്കു അക്ബർ 4 Sep 2009
25 കാവ്യം അനീഷ് വർമ്മ, സന്തോഷ് ആലങ്കോട് ലീലാകൃഷ്ണൻ
26 കെമിസ്ട്രി വിജി തമ്പി വിനു കിരിയത്ത് 20 Nov 2009
27 കേരള കഫെ രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് 29 Oct 2009
28 കേരളവർമ്മ പഴശ്ശിരാജ ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 16 Oct 2009
29 കേരളോത്സവം ശങ്കർ വിനു നാരായണൻ
30 കോഫീ‌@ എം ജി റോഡ്
31 ഗുലുമാൽ ദ് എസ്കേപ്പ് വി കെ പ്രകാശ് വൈ വി രാജേഷ് 4 Dec 2009
32 ചങ്ങാതിക്കൂട്ടം എം കെ മുരളീധരൻ ജയകുമാർ പാലാ
33 ചട്ടമ്പിനാട് ഷാഫി ബെന്നി പി നായരമ്പലം
34 ഡാഡി കൂൾ ആഷിക് അബു ആഷിക് അബു
35 ഡീസന്റ് പാർട്ടീസ് എബ്രഹാം ലിങ്കൺ
36 ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ വിശ്വൻ വിശ്വനാഥൻ 20 Jun 2009
37 ഡ്യൂപ്ലിക്കേറ്റ് ഷിബു പ്രഭാകർ ഷാനി ഖാദർ
38 തൃപ്പുലിയൂരപ്പൻ
39 തെരുക്കൂത്ത്
40 ദലമർമ്മരങ്ങൾ വിജയകൃഷ്ണൻ വിജയകൃഷ്ണൻ
41 ദ്രോണ
42 നാട്ടിലെ താരം
43 നിഴൽ 24 Oct 2009
44 നീലത്താമര ലാൽ ജോസ് എം ടി വാസുദേവൻ നായർ
45 പത്താം അദ്ധ്യായം പി കെ രാധാകൃഷ്ണൻ ശത്രുഘ്നൻ 13 Aug 2010
46 പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു ഡെന്നിസ് ജോസഫ്
47 പരിശുദ്ധൻ - ആൽബം
48 പറയാൻ മറന്നത്
49 പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 5 Dec 2009
50 പാസഞ്ചർ രഞ്ജിത്ത് ശങ്കർ രഞ്ജിത്ത് ശങ്കർ 7 May 2009
51 പുതിയ മുഖം ദീപൻ എം സിന്ധുരാജ്
52 പ്രണയകാലം - ആൽബം
53 പ്രമുഖൻ സലിം ബാബ സലിം കേച്ചേരി
54 പ്രവചനങ്ങൾ പൂവണിയാൻ
55 ബനാറസ് നേമം പുഷ്പരാജ് ചെറിയാൻ കല്പകവാടി
56 ബ്ലാക്ക് ഡാലിയ ബാബുരാജ് ബാബുരാജ്
57 ഭഗവാൻ പ്രശാന്ത് മാമ്പുള്ളി പ്രശാന്ത് മാമ്പുള്ളി
58 ഭാഗ്യദേവത സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് 1 Apr 2009
59 ഭാര്യ ഒന്ന് മക്കൾ മൂന്ന് റെജി പ്രഭാകരൻ
60 ഭാര്യ സ്വന്തം സുഹൃത്ത് വേണു നാഗവള്ളി വേണു നാഗവള്ളി, ചെറിയാൻ കല്പകവാടി 27 Feb 2009
61 ഭൂമി മലയാളം ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ 1 May 2009
62 ഭ്രമരം ബ്ലെസ്സി ബ്ലെസ്സി 25 Jun 2009
63 മകന്റെ അച്ഛൻ വി എം വിനു സംജാദ് നാരായണൻ 23 Jan 2009
64 മധ്യവേനൽ മധു കൈതപ്രം
65 മലയാളി സി എസ് സുധീഷ് ജെ പള്ളാശ്ശേരി
66 മുസാഫിർ
67 മേഘതീർത്ഥം യു ഉണ്ണി യു ഉണ്ണി
68 മൈ ബിഗ് ഫാദർ എസ് പി മഹേഷ് സതീഷ് കെ ശിവൻ, സുരേഷ് മേനോൻ 4 Dec 2009
69 മോസ് & ക്യാറ്റ് ഫാസിൽ ഫാസിൽ
70 മൗനം സുരേഷ് മച്ചാട്
71 രഹസ്യ പോലീസ് കെ മധു എസ് എൻ സ്വാമി 23 Jul 2009
72 രാമാനം എം പി സുകുമാരൻ നായർ എം പി സുകുമാരൻ നായർ
73 റെഡ് ചില്ലീസ് ഷാജി കൈലാസ് എ കെ സാജന്‍ 14 Feb 2009
74 റോബിൻഹുഡ് ജോഷി സച്ചി, സേതു 24 Sep 2009
75 ലൗ ഇൻ സിംഗപ്പോർ (2009) റാഫി - മെക്കാർട്ടിൻ റാഫി - മെക്കാർട്ടിൻ
76 ലൗഡ് സ്പീക്കർ ജയരാജ് ജയരാജ് 20 Sep 2009
77 വിന്റർ ദീപു കരുണാകരൻ ദീപു കരുണാകരൻ 16 Jul 2009
78 വെള്ളത്തൂവൽ ഐ വി ശശി ജോൺ പോൾ 15 May 2009
79 വേനൽമരം മോഹനകൃഷ്ണൻ മോഹനകൃഷ്ണൻ
80 വൈരം എം എ നിഷാദ് ചെറിയാൻ കല്പകവാടി 20 Sep 2009
81 ശബരീശൈലം-തരംഗിണി
82 ശരറാന്തൽ
83 ശുദ്ധരിൽ ശുദ്ധൻ ജയരാജ് വിജയ് ജയരാജ് വിജയ് 9 Sep 2023
84 ശ്രീനന്ദനം - ആൽബം
85 സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ ജി എം മനു എം ഡി സുകുമാരൻ
86 സമസ്തകേരളം പി ഒ ബിപിൻ പ്രഭാകർ കെ ഗിരീഷ്‌കുമാർ 11 Apr 2009
87 സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് എസ് എൻ സ്വാമി
88 സീതാ കല്യാണം ടി കെ രാജീവ് കുമാർ ടി കെ രാജീവ് കുമാർ 14 Nov 2009
89 സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ കലവൂർ രവികുമാർ 29 Oct 2009
90 ഹെയ് ലെസാ