2005 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 ഹൃദയത്തിൽ സൂക്ഷിക്കാൻ രാജേഷ് പിള്ള കലവൂർ രവികുമാർ 19 Feb 2005
2 ഹായ് 10 Mar 2005
3 സർക്കാർ ദാദ ശശി ശങ്കർ മണി ഷൊർണ്ണൂർ 4 Nov 2005
4 സസ്നേഹം സുമിത്ര അമ്പാടി കൃഷ്ണൻ അമ്പാടി കൃഷ്ണൻ 23 Jan 2004
5 ശീലാബതി ആർ ശരത്ത് ആർ ശരത്ത് 25 Nov 2005
6 ശംഭു കെ ബി മധു
7 വെക്കേഷൻ കെ കെ ഹരിദാസ് 1 Jul 2005
8 വിദേശി നായർ സ്വദേശി നായർ പോൾസൺ എ ആർ മുകേഷ് 14 Jan 2005
9 ലോകനാഥൻ ഐ എ എസ് പി അനിൽ ബിജു വട്ടപ്പാറ 14 Sep 2005
10 രാപ്പകൽ കമൽ ടി എ റസാക്ക് 24 Jun 2005
11 രാജമാണിക്യം അൻവർ റഷീദ് ടി എ ഷാഹിദ് 3 Nov 2005
12 മോക്ഷം രാജീവ് നാഥ് 4 Feb 2005
13 മെയ്‌ഡ് ഇൻ യു എസ് എ രാജീവ് അഞ്ചൽ 6 May 2005
14 മാണിക്യൻ കെ കെ ഹരിദാസ് 19 Aug 2005
15 മയൂഖം ടി ഹരിഹരൻ ടി ഹരിഹരൻ 4 Nov 2005
16 മന്ത്ര
17 മണിയറക്കള്ളൻ രാജൻ പി ദേവ് ജി കിഷോർ 27 Dec 2005
18 മഞ്ഞു പെയ്യും മുൻപേ
19 മകൾക്ക് ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ
20 മകരദീപം (2005)
21 ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ രഞ്ജി പണിക്കർ 4 Aug 2005
22 ബോയ് ഫ്രണ്ട് വിനയൻ ജെ പള്ളാശ്ശേരി 18 Nov 2005
23 ബൈ ദി പീപ്പിൾ ജയരാജ് സുനിൽ പരമേശ്വരൻ 13 Aug 2005
24 ബെൻ ജോൺസൺ അനിൽ സി മേനോൻ 20 May 2005
25 ബസ് കണ്ടക്ടർ വി എം വിനു ടി എ റസാക്ക് 23 Dec 2005
26 ബംഗ്ലാവിൽ ഔത ശാന്തിവിള ദിനേശ് 20 May 2005
27 ഫൈവ് ഫിംഗേഴ്‌സ് സഞ്ജീവ് രാജ് സുരേഷ്ബാബു 27 May 2005
28 ഫിംഗർപ്രിന്റ് സതീഷ് പോൾ സിദ്ദിഖ് 11 Feb 2005
29 പൗരൻ സുന്ദർദാസ് സജീവൻ 10 Jun 2005
30 പോലീസ് വി കെ പ്രകാശ് പി ബാലചന്ദ്രൻ 17 Jun 2005
31 പൊന്മുടിപ്പുഴയോരത്ത് ജോൺസൺ എസ്തപ്പാൻ ജോൺസൺ എസ്തപ്പാൻ 17 Mar 2005
32 പാസ്സ് പാസ്സ്
33 പാസ് പാസ് റെജി മാത്യു രാജീവ് ശേഖർ
34 പാണ്ടിപ്പട റാഫി - മെക്കാർട്ടിൻ റാഫി - മെക്കാർട്ടിൻ 4 Jul 2005
35 പാടുക സൈഗാള്‍ പാടൂ
36 പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഹരികുമാർ കലൂർ ഡെന്നിസ് 27 Apr 2007
37 നൊമ്പരം സുനീഷ് നീണ്ടൂർ സുനീഷ് നീണ്ടൂർ
38 നേരറിയാൻ സി ബി ഐ കെ മധു എസ് എൻ സ്വാമി 9 Sep 2005
39 നരൻ ജോഷി രഞ്ജൻ പ്രമോദ് 3 Sep 2005
40 ധോബിവാല ശശി ശങ്കർ വി ആർ ഗോപാലകൃഷ്ണൻ
41 ദൈവനാമത്തിൽ ജയരാജ് ആര്യാടൻ ഷൗക്കത്ത് 20 May 2005
42 ദീപങ്ങൾ സാക്ഷി കെ ബി മധു പി സുരേഷ് കുമാര്‍ 26 Aug 2005
43 ദിവ്യപൂജ
44 ദി ടൈഗർ ഷാജി കൈലാസ് ബി ഉണ്ണികൃഷ്ണൻ 16 Dec 2005
45 ദി കാമ്പസ് മോഹൻ ചെറിയാൻ കല്പകവാടി 12 Aug 2005
46 തൊമ്മനും മക്കളും ഷാഫി ബെന്നി പി നായരമ്പലം 18 Mar 2005
47 തസ്ക്കരവീരൻ പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ്
48 തമ്പുരാൻ കുന്ന്
49 തന്മാത്ര ബ്ലെസ്സി ബ്ലെസ്സി 16 Dec 2005
50 ഡോബിവാല
51 ഡിസംബർ അശോക് ആർ നാഥ് ഡെന്നിസ് ജോസഫ് 3 Dec 2005
52 ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ വയലാർ മാധവൻ‌കുട്ടി വയലാർ മാധവൻ‌കുട്ടി
53 ജൂനിയർ സീനിയർ ജി ശ്രീകണ്ഠൻ രാജൻ കിരിയത്ത് 11 Mar 2005
54 ചിതറിയവർ ലാൽജി ജോർജ് ജി ആർ ഇന്ദുഗോപൻ 10 Jun 2005
55 ചാന്ത്‌പൊട്ട് ലാൽ ജോസ് ബെന്നി പി നായരമ്പലം 26 Aug 2005
56 ചന്ദ്രോത്സവം രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 14 Apr 2005
57 കൊച്ചിരാജാവ് ജോണി ആന്റണി കെ ഉദയകൃഷ്ണ, സിബി കെ തോമസ്
58 കൃത്യം വിജി തമ്പി കലൂർ ഡെന്നിസ് 13 May 2005
59 കല്യാണക്കുറിമാനം ഡി ഉദയകുമാർ ഡി ഉദയകുമാർ 14 Jan 2005
60 കണ്ണേ മടങ്ങുക ആൽബർട്ട് ആന്റണി ആൽബർട്ട് ആന്റണി 18 Mar 2005
61 ഒറ്റനാണയം സുരേഷ് കണ്ണൻ കലൂർ ഡെന്നിസ് 10 Jun 2005
62 ഒരു പുഞ്ചിരിയിൽ
63 ഒരിടം പ്രദീപ് നായർ 24 Mar 2005
64 ഒരാൾ കുക്കു പരമേശ്വരൻ ടി പി ദേവരാജൻ
65 ഒ കെ ചാക്കോ കൊച്ചിൻ മുംബൈ അനീഷ് പണിക്കർ അനീഷ് പണിക്കർ
66 എല്ലാം സ്വാമി
67 ഉള്ളം എം ഡി സുകുമാരൻ 8 May 2005
68 ഉദയനാണ് താരം റോഷൻ ആൻഡ്ര്യൂസ് ശ്രീനിവാസൻ 21 Jan 2005
69 ഉണ്ണിക്കണ്ണൻ
70 ഉടയോൻ ഭദ്രൻ ഭദ്രൻ
71 ഇസ്ര പ്രകാശ് പോക്കാട് 3 Mar 2005
72 ഇരുവട്ടം മണവാട്ടി വാസുദേവ് സനൽ വി സി അശോക് 21 Jan 2005
73 ആവണി - തിരുവാതിരപ്പാട്ടുകൾ
74 ആലീസ് ഇൻ വണ്ടർ‌ലാൻഡ് സിബി മലയിൽ കെ ഗിരീഷ്‌കുമാർ 15 Apr 2005
75 അമേരിക്കൻ ഹൽ‌വ
76 അന്നൊരിക്കൽ ശരത് ചന്ദ്രൻ വയനാട് ജി എസ് അനിൽ, ശരത് ചന്ദ്രൻ വയനാട് 18 Feb 2005
77 അനന്തഭദ്രം സന്തോഷ് ശിവൻ സുനിൽ പരമേശ്വരൻ 4 Nov 2005
78 അത്ഭുതദ്വീപ് വിനയൻ വിനയൻ 1 Apr 2005
79 അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് രഞ്ജൻ പ്രമോദ് 26 Jan 2005