2004 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അകലെ ശ്യാമപ്രസാദ് ശ്യാമപ്രസാദ് 28 Mar 2004
2 അഗ്നിനക്ഷത്രം കരീം എസ് എൻ സ്വാമി 10 Apr 2004
3 അപരിചിതൻ സഞ്ജീവ് ശിവന്‍ സഞ്ജീവ് ശിവന്‍, എ കെ സാജന്‍ 7 Sep 2004
4 അമൃതം സിബി മലയിൽ കെ ഗിരീഷ്‌കുമാർ 24 Dec 2004
5 ആലോലം പൂവേ
6 ഇമ്മിണി നല്ലൊരാൾ രാജസേനൻ രാജസേനൻ 14 Jan 2005
7 ഈ സ്നേഹതീരത്ത് (സാമം) ശിവപ്രസാദ് ഡോ രാമകൃഷ്ണൻ
8 ഉദയം വിനു ജോമോൻ രാജേഷ് പുത്തൻപുരയിൽ
9 കണ്ണിനും കണ്ണാടിക്കും സുന്ദർദാസ് ഹരിദാസ് കരിവെള്ളൂർ 26 Mar 2004
10 കഥ സുന്ദർദാസ് വശ്യവചസ്
11 കഥാവശേഷൻ ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ 11 Nov 2004
12 കാക്കക്കറുമ്പൻ എം എ വേണു
13 കാഴ്ച ബ്ലെസ്സി ബ്ലെസ്സി 27 Aug 2004
14 കിസ്സാൻ
15 കൂട്ട് എ ജയപ്രകാശ് ശത്രുഘ്നൻ 5 Jul 2004
16 കൊട്ടാരം വൈദ്യൻ
17 ക്വട്ടേഷൻ വിനോദ് വിജയൻ 30 Dec 2004
18 ഗീതാപ്രണാമം
19 ഗോവിന്ദൻ‌കുട്ടി തിരക്കിലാണു 29 Oct 2004
20 ഗ്രീറ്റിംഗ്‌സ് ഷാജൂൺ കാര്യാൽ മണി ഷൊർണ്ണൂർ 28 Sep 2004
21 ചതിക്കാത്ത ചന്തു റാഫി - മെക്കാർട്ടിൻ റാഫി - മെക്കാർട്ടിൻ 14 Apr 2004
22 ചേകവൻ(dubbed movie) കോടിരാമകൃഷ്ണ 16 Sep 2004
23 ജലോത്സവം സിബി മലയിൽ എം സിന്ധുരാജ് 14 Apr 2004
24 ഞാൻ സൽപ്പേര് രാമൻ കുട്ടി പി അനിൽ, ബാബു നാരായണൻ കലവൂർ രവികുമാർ
25 ടൂ വീലർ
26 താളമേളം നിസ്സാർ ടൈറ്റസ് മജു
27 തുടക്കം ഐ ശശി ഐ ശശി
28 തെക്കേക്കര സൂപ്പർഫാസ്റ്റ് താഹ റെഞ്ചി കോട്ടയം
29 നദി
30 നമ്മൾ തമ്മിൽ വിജി തമ്പി അലക്സ് ഐ കടവിൽ, മോഹൻ രാഘവൻ 27 Mar 2009
31 നാട്ടുരാജാവ് ഷാജി കൈലാസ് ടി എ ഷാഹിദ്
32 നേർക്കു നേരെ പി എൻ മേനോൻ
33 പരിണാമം പി വേണു മാടമ്പ് കുഞ്ഞുകുട്ടൻ
34 പറയാം പി അനിൽ, ബാബു നാരായണൻ സുരേഷ് പൊതുവാൾ 24 Feb 2006
35 പാഞ്ചജന്യം
36 പെരുമഴക്കാലം കമൽ ടി എ റസാക്ക് 11 Dec 2004
37 പ്രണയമായ് 14 Feb 2004
38 പ്രിയം പ്രിയങ്കരം
39 ഫോർ ദി പീപ്പിൾ ജയരാജ് ഡോ ഇക്ബാൽ കുറ്റിപ്പുറം 19 Feb 2004
40 ഫ്രീഡം തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
41 ബ്ലാ‍ക്ക് രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 10 Nov 2004
42 ഭവം സതീഷ് മേനോൻ സതീഷ് മേനോൻ
43 മഞ്ഞുപോലൊരു പെൺ‌കുട്ടി കമൽ കലവൂർ രവികുമാർ 23 Jul 2004
44 മയിലാട്ടം വി എം വിനു മണി ഷൊർണ്ണൂർ 9 Jun 2004
45 മസനഗുഡി മന്നാഡിയാർ ജെ ഫ്രാൻസിസ് പ്രമോദ് ഷൊർണ്ണൂർ 12 Aug 2004
46 മാമ്പഴക്കാലം ജോഷി ടി എ ഷാഹിദ് 4 Nov 2004
47 മൊണാലിസ
48 മർമ്മം സുനിൽകുമാർ സുനിൽകുമാർ 22 Oct 2004
49 യാനം സഞ്ജീവ് നമ്പ്യാർ 24 Sep 2004
50 യൂത്ത് ഫെസ്റ്റിവൽ ജോസ് തോമസ് വി സി അശോക് 15 Oct 2004
51 രസികൻ ലാൽ ജോസ് മുരളി ഗോപി 16 Dec 2004
52 റെയിൻ റെയിൻ കം എഗെയ്ൻ ജയരാജ് ശരത് 8 Aug 2004
53 റൺ‌വേ ജോഷി കെ ഉദയകൃഷ്ണ, സിബി കെ തോമസ് 25 Apr 2004
54 വജ്രം പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ് 10 Apr 2004
55 വാണ്ടഡ് മുരളി നാഗവള്ളി പ്രിയദർശൻ 15 Jul 2004
56 വാമനപുരം ബസ് റൂട്ട് സോനു ശിശുപാൽ സുധീഷ് ജോൺ 23 Jan 2004
57 വിരൽതുമ്പിലാരോ ഇസ്മയിൽ ഹസ്സൻ ഇസ്മയിൽ ഹസ്സൻ
58 വിസ്മയത്തുമ്പത്ത് ഫാസിൽ 10 Apr 2004
59 വെട്ടം പ്രിയദർശൻ പ്രിയദർശൻ, സിബി കെ തോമസ്, കെ ഉദയകൃഷ്ണ 20 Aug 2004
60 വെള്ളിനക്ഷത്രം വിനയൻ വിനയൻ 31 Mar 2004
61 വേഷം വി എം വിനു ടി എ റസാക്ക് 24 Dec 2004
62 സഞ്ചാരം ലിജി ജെ പുല്ലാപ്പള്ളി ലിജി ജെ പുല്ലാപ്പള്ളി 11 Oct 2004
63 സത്യം വിനയൻ വിനയൻ 27 Aug 2004
64 സാന്ദ്ര ഹരിപ്രസാദ് രവി
65 സിംഫണി ഐ വി ശശി മഹേഷ് മിത്ര 20 Feb 2004
66 സേതുരാമയ്യർ സി ബി ഐ കെ മധു എസ് എൻ സ്വാമി 23 Jan 2004
67 സ്നേഹപൂർവ്വം പി ജി ജോൺസൺ
68 സ്നേഹിത 20 Feb 2004
69 സ്റ്റുഡന്റ്സ്
70 സ്വർണ്ണ മെഡൽ മമ്മി സെഞ്ച്വറി മമ്മി സെഞ്ച്വറി 3 Dec 2004
71 സൗമ്യം രാജേഷ് നമ്പ്യാർ 24 Dec 2004