2001 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 ഈ നാട് ഇന്നലെ വരെ ഐ വി ശശി കെ എസ് നൗഷാദ് 5 Oct 2001
2 രാവണപ്രഭു രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 31 Aug 2001
3 കരുമാടിക്കുട്ടൻ വിനയൻ ജെ പള്ളാശ്ശേരി 3 Aug 2001
4 രാക്ഷസരാജാവ് വിനയൻ വിനയൻ 1 Aug 2001
5 ഈ പറക്കും തളിക താഹ വി ആർ ഗോപാലകൃഷ്ണൻ 1 Jul 2001
6 ഷാർജ ടു ഷാർജ വേണുഗോപൻ എ കെ സാജന്‍ , എ കെ സന്തോഷ് 25 May 2001
7 കാക്കക്കുയിൽ പ്രിയദർശൻ പ്രിയദർശൻ 14 Apr 2001
8 ലാസ്യം ബെന്നി പി തോമസ്‌ ബെന്നി പി തോമസ്‌ 17 Mar 2001
9 എണ്ണത്തോണി അനന്തപുരി അനന്തപുരി 12 Mar 2001
10 തിരിച്ചുവരവ് കൃഷ്ണ ജി എ വി പീതാംബരൻ
11 നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് ശ്രീനിവാസൻ
12 സ്വർഗ്ഗവാതിൽ എസ് ചന്ദ്രൻ എസ് ചന്ദ്രൻ
13 ഡ്രൈവിംഗ് സ്കൂൾ എ ടി ജോയ് ഷൈജു
14 രണ്ടാം ഭാവം ലാൽ ജോസ് രഞ്ജൻ പ്രമോദ്
15 നഗരവധു കലാധരൻ രാജൻ കിരിയത്ത്
16 താരുണ്യം എ ടി ജോയ് സദൻ പെരുമ്പാവൂർ
17 അപരന്മാർ നഗരത്തിൽ നിസ്സാർ ടൈറ്റസ് മജു
18 സ്വർണ ചിറകുമായ്
19 സ്വാതി തമ്പുരാട്ടി ഫൈസൽ അസീസ് ഫൈസൽ അസീസ്
20 ഇഷ്ടം സിബി മലയിൽ കലവൂർ രവികുമാർ
21 കണ്ണകി ജയരാജ് സജീവ് കിളികുലം
22 നിമിഷങ്ങൾ എസ് പി ശങ്കർ വിനു തിരുവല്ല
23 മധുരം
24 നരിമാൻ കെ മധു എസ് എൻ സ്വാമി
25 പ്രേമാഗ്നി യു സി റോഷൻ എൻ ശങ്കരൻ നായർ
26 നളചരിതം നാലാം ദിവസം മോഹനകൃഷ്ണൻ മോഹനകൃഷ്ണൻ
27 ഇന്നെനിക്കു് പൊട്ടുകുത്താൻ
28 സുന്ദരിക്കുട്ടി വി എസ് വിനയൻ നന്ദു ചിത്രശാല
29 കിനാവുപോലെ ചന്ദ്രദാസ് ചന്ദ്രദാസ്
30 പുലർവെട്ടം ഹരികുമാർ എൻ മോഹനൻ, ഹരികുമാർ
31 നെയ്ത്തുകാരൻ പ്രിയനന്ദനൻ എൻ ശശിധരൻ
32 സായ്‌വർ തിരുമേനി ഷാജൂൺ കാര്യാൽ റോബിൻ തിരുമല
33 ലയം എം കെ മുരളീധരൻ ശേഖർ
34 അഗ്നിപുഷ്പം യു സി റോഷൻ സുജയ് മാത്യു
35 സൂത്രധാരൻ എ കെ ലോഹിതദാസ് എ കെ ലോഹിതദാസ്
36 മലരമ്പൻ കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ
37 ദോസ്ത് തുളസീദാസ് കെ ഉദയകൃഷ്ണ, സിബി കെ തോമസ്
38 ഉത്തമൻ പി അനിൽ, ബാബു നാരായണൻ ടി എ റസാക്ക്
39 മാളവിക വില്യം ബാബു
40 ഗോവ നിസ്സാർ ഷാജി ടി നെടുങ്കല്ലേൽ
41 കാക്കി നക്ഷത്രം വിജയ് പി നായർ പ്രകാശ് ചെക്കാട്
42 മേഘസന്ദേശം രാജസേനൻ സുരേഷ് പൊതുവാൾ
43 ചന്ദനമരങ്ങൾ ആനന്ദ് കൃഷ്ണ സേതുലക്ഷ്മി
44 മൂക്കുത്തി സതീഷ് വെങ്ങാനൂർ സതീഷ് വെങ്ങാനൂർ
45 നമുക്കൊരു കൂടാരം രമേഷ് ദാസ്
46 നഖചിത്രങ്ങൾ എ ടി ജോയ് എസ് പി മഹേഷ്
47 ഈ രാവിൽ എസ് പി ശങ്കർ
48 നൂപുരം
49 നിന്നെയും തേടി ഹരിപ്രസാദ് ഹരിപ്രസാദ്
50 നാലാം സിംഹം എ ടി ജോയ്
51 ചിത്രത്തൂണുകൾ ടി എൻ വസന്തകുമാർ ജി എ ലാൽ
52 ആന്ദോളനം ജഗദീഷ് ചന്ദ്രൻ രാജു
53 ശിശിരം
54 ലേഡീസ് & ജെന്റിൽമെൻ ഗോപൻ
55 ഭദ്ര മമ്മി സെഞ്ച്വറി ടൈറ്റസ് മജു
56 തീർത്ഥാടനം ജി ആർ കണ്ണൻ എം ടി വാസുദേവൻ നായർ
57 നയനം സുനിൽ മാധവ് സുനിൽ മാധവ്, റാണി ഹരി
58 എന്നും സംഭവാമി യുഗേ യുഗേ ആലപ്പി അഷ്‌റഫ്‌ ആലപ്പി അഷ്‌റഫ്‌
59 ജഗപൊഗ ധന്വന്തരി
60 അക്ഷയപാത്രം (ഈസ്റ്റ് കോസ്റ്റ് )
61 ആറാം ഇന്ദ്രിയം കുടമാളൂർ രാജാജി ശേഖർ, ചന്ദ്രമോഹനൻ
62 മഴമേഘപ്രാവുകൾ പ്രദീപ് ചൊക്ലി ജയൻ തിരുമന
63 ഡാനി ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ
64 എന്റെ സ്വർണ്ണം സി എച്ച് വെങ്കട്ട് സി എച്ച് വെങ്കട്ട്
65 കൗമാരം എ ടി ജോയ്
66 നാറാണത്തു തമ്പുരാൻ വിജി തമ്പി ബെന്നി പി നായരമ്പലം
67 ഗോപീചന്ദനം
68 ആലിലത്തോണി ജി എസ് സരസകുമാർ ജി എസ് സരസകുമാർ
69 ഭർത്താവുദ്യോഗം സുരേഷ് വിനു പി സുരേഷ് കുമാര്‍
70 സത്യമേവ ജയതേ വിജി തമ്പി അലക്സ് ഐ കടവിൽ
71 സാരി സുമ ജോസൺ സുമ ജോസൺ
72 ആകാശത്തിലെ പറവകൾ വി എം വിനു ജോൺസൺ എസ്തപ്പാൻ
73 സുന്ദരപുരുഷൻ ജോസ് തോമസ് കെ ഉദയകൃഷ്ണ, സിബി കെ തോമസ്
74 ദുബായ് ജോഷി രഞ്ജി പണിക്കർ
75 വക്കാലത്തു നാരായണൻ കുട്ടി ടി കെ രാജീവ് കുമാർ ടി കെ രാജീവ് കുമാർ, ജയപ്രകാശ് കുളൂർ
76 താഴ്‌വര ബി ജോൺ ബി ജോൺ
77 ഹൗസ് ഓണർ
78 വൺ‌മാൻ ഷോ ഷാഫി റാഫി - മെക്കാർട്ടിൻ
79 ചാരസുന്ദരി ഷാജി സുജയ് മാത്യു
80 നക്ഷത്രങ്ങൾ പറയാതിരുന്നത് സി എസ് സുധീഷ് ശത്രുഘ്നൻ
81 ജീവൻ മശായ് ടി എൻ ഗോപകുമാർ
82 കിന്നാരം ചൊല്ലി ചൊല്ലി എം കെ മുരളീധരൻ ബി നിത്യാനന്ദം
83 പാതിരാപ്പക്ഷി
84 പ്രജ ജോഷി രഞ്ജി പണിക്കർ
85 ദി ഗാർഡ് ഹക്കീം ഹക്കീം
86 യാമിനി യു സി റോഷൻ സുജയ് മാത്യു
87 റെഡ് ഇൻഡ്യൻസ് സുനിൽ
88 സ്രാവ് അനിൽ മേടയിൽ മഹേഷ് മിത്ര
89 അച്ഛനെയാണെനിക്കിഷ്ടം സുരേഷ് കൃഷ്ണൻ സുരേഷ് പൊതുവാൾ
90 സൂര്യ ചക്രം
91 ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് നിസ്സാർ സിറാജ്, പി എസ് എം അലി
92 ചേതാരം കണ്ണൻ പെരുമുടിയൂർ അരുൺ കുടമാളൂർ
93 ഉന്നതങ്ങളിൽ ജോമോൻ റോബിൻ തിരുമല
94 ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ ബെന്നി പി തോമസ്‌
95 അക്കരപ്പച്ച
96 മോഹനയനങ്ങൾ എ ടി ജോയ് മാനസ്
97 മേഘമൽഹാർ കമൽ കമൽ
98 പട്ടിയുടെ ദിവസം മുരളി നായർ മുരളി നായർ, ഭരതൻ ഞാറയ്ക്കൽ
99 മാമി യു സി റോഷൻ സജൻ