1999 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അഗ്നിസാക്ഷി ശ്യാമപ്രസാദ് ശ്യാമപ്രസാദ്, എൻ മോഹനൻ
2 അങ്ങനെ ഒരവധിക്കാലത്ത് മോഹൻ നെടുമുടി വേണു, മോഹൻ, പി കെ ഭരതൻ
3 അമർക്കളം - ഡബ്ബിംഗ് ശരൺ
4 ആകാശഗംഗ വിനയൻ ബെന്നി പി നായരമ്പലം
5 ആദ്യമായ്
6 ആയില്യം നാളിൽ
7 ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി ശ്രീനിവാസൻ
8 ഇന്ദുലേഖ അജിത് കുമാര്‍ ജയൻ പൂജപ്പുര
9 ഇൻഡിപ്പെൻഡൻസ് വിനയൻ വി സി അശോക്
10 ഉത്രം നക്ഷത്രം ശശി ശങ്കർ
11 ഉദയപുരം സുൽത്താൻ ജോസ് തോമസ് സിബി കെ തോമസ്, കെ ഉദയകൃഷ്ണ
12 ഉസ്താദ് സിബി മലയിൽ രഞ്ജിത്ത് ബാലകൃഷ്ണൻ
13 ഋഷിവംശം രാജീവ് അഞ്ചൽ രാജീവ് അഞ്ചൽ
14 എഫ്. ഐ. ആർ. ഷാജി കൈലാസ് ഡെന്നിസ് ജോസഫ് 21 Dec 1999
15 ഏഴുപുന്നതരകൻ പി ജി വിശ്വംഭരൻ കലൂർ ഡെന്നിസ്
16 ഒന്നാം വട്ടം കണ്ടപ്പോൾ കെ കെ ഹരിദാസ് മധുപ്രസാദ്
17 ഒരു യാത്ര ശിവൻ
18 ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ ഭദ്രൻ
19 കണ്ണെഴുതി പൊട്ടുംതൊട്ട് ടി കെ രാജീവ് കുമാർ ടി കെ രാജീവ് കുമാർ
20 ക്യാപ്റ്റൻ നിസ്സാർ തൃശൂർ കണ്ണൻ
21 ക്രൈം ഫയൽ കെ മധു എ കെ സന്തോഷ്, എ കെ സാജന്‍
22 ഗോപീചന്ദനം (ഗുരുവായൂരപ്പൻ ഗീതങ്ങൾ)
23 ഗർഷോം പി ടി കുഞ്ഞുമുഹമ്മദ് കെ എ മോഹൻദാസ്
24 ചന്ദാമാമ മുരളീകൃഷ്ണൻ ടി രാജൻ കിരിയത്ത്
25 ചന്ദ്രനുദിക്കുന്ന ദിക്കിൽ ലാൽ ജോസ് ബാബു ജനാർദ്ദനൻ
26 ചാർളി ചാപ്ലിൻ പി കെ രാധാകൃഷ്ണൻ ബാബു പള്ളാശ്ശേരി
27 ചെങ്കടൽ
28 ജനനായകൻ നിസ്സാർ ശശിധരൻ ആറാട്ടുവഴി
29 ജനനി രാജീവ് നാഥ് രാജീവ് നാഥ്, സക്കറിയ
30 ജലമർമ്മരം ടി കെ രാജീവ് കുമാർ ബി ഉണ്ണികൃഷ്ണൻ, ടി കെ രാജീവ് കുമാർ
31 ജെയിംസ് ബോണ്ട് ബൈജു കൊട്ടാരക്കര കലൂർ ഡെന്നിസ്
32 ടോക്കിയോ നഗറിലെ വിശേഷങ്ങൾ ജോസ് തോമസ് സിബി കെ തോമസ്, കെ ഉദയകൃഷ്ണ
33 തച്ചിലേടത്ത് ചുണ്ടൻ ഷാജൂൺ കാര്യാൽ ബാബു ജനാർദ്ദനൻ
34 തെന്നാലിരാമൻ അഖിലേഷ്
35 തെന്നാലിരാമൻ
36 ദി ഗോഡ്മാൻ കെ മധു സുരേഷ് പതിശ്ശേരി
37 ദീപസ്തംഭം മഹാശ്ചര്യം കെ ബി മധു സുരേഷ് പൊതുവാൾ
38 ദേവദാസി ബിജു വർക്കി ബിജു വർക്കി 24 Jan 1999
39 ദേവി ഐ എ എസ് ഇടിച്ചക്കപ്ലാമൂട് തുളസി ഇടിച്ചക്കപ്ലാമൂട് തുളസി
40 നിറം കമൽ ശത്രുഘ്നൻ
41 നിശാസുരഭികൾ എൻ ശങ്കരൻ നായർ എൻ ശങ്കരൻ നായർ
42 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് റഫീക്ക് സീലാട്ട്
43 പട്ടാഭിഷേകം പി അനിൽ, ബാബു നാരായണൻ രാജൻ കിരിയത്ത്
44 പത്രം ജോഷി രഞ്ജി പണിക്കർ
45 പല്ലാവൂർ ദേവനാരായണൻ വി എം വിനു ഗിരീഷ് പുത്തഞ്ചേരി
46 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു ശ്രീനിവാസൻ
47 പാവ കെ എ ദേവരാജൻ കെ എ ദേവരാജൻ
48 പുന്നാരംകുയിൽ
49 പ്രണയകാലത്ത് എസ് പി ശങ്കർ വിനു തിരുവല്ല
50 പ്രണയനിലാവ് വിനയൻ വി സി അശോക് 24 Sep 1999
51 പ്രണയമഴ നിതിൻ കുമാർ വിനയൻ
52 പ്രേം പൂജാരി ടി ഹരിഹരൻ ഡോ ബാലകൃഷ്ണൻ
53 ഫ്രണ്ട്സ് സിദ്ദിഖ് സിദ്ദിഖ്
54 ഭക്തിസാഗരം (ആൽബം ) മധു എസ്
55 ഭാര്യവീട്ടിൽ പരമസുഖം രാജൻ സിതാര റഫീക്ക് സീലാട്ട്
56 മരണസിംഹാസനം മുരളി നായർ മുരളി നായർ, ഭദ്രൻ ഞാറയ്ക്കൽ 15 Dec 1999
57 മഴവില്ല് ദിനേശ് ബാബു ദിനേശ് ബാബു 15 Jan 1999
58 മിഴിയറിയാതെ
59 മെർക്കാറ ജൂഡ് അട്ടിപ്പേറ്റി
60 മേഘം പ്രിയദർശൻ ടി ദാമോദരൻ
61 മൈ ഡിയർ കരടി സന്ധ്യാ മോഹൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ്
62 വരും വരാതിരിക്കില്ല പ്രകാശ് കോളേരി
63 വരും വരാതിരിക്കില്ല ഉണ്ണി കുളത്തൂർ ജി മിത്രൻ കുളത്തൂർ ജി മിത്രൻ
64 വാനപ്രസ്ഥം ഷാജി എൻ കരുൺ ഷാജി എൻ കരുൺ, രഘുനാഥ് പലേരി
65 വാഴുന്നോർ ജോഷി ബെന്നി പി നായരമ്പലം 20 Oct 1999
66 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ ജെ പള്ളാശ്ശേരി, ജോൺസൺ എസ്തപ്പാൻ
67 വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട് എ കെ ലോഹിതദാസ്
68 വർണ്ണച്ചിറകുകൾ കെ ജയകുമാർ കെ ജയകുമാർ
69 വർണ്ണത്തേര് ആന്റണി ഈസ്റ്റ്മാൻ
70 സാഫല്യം ജി എസ് വിജയൻ ടി എ റസാക്ക്
71 സ്പർശം മോഹൻ രൂപ് ശത്രുഘ്നൻ
72 സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു ടി ദാമോദരൻ
73 സ്വസ്ഥം ഗൃഹഭരണം അലി അക്ബർ സിദ്ദിഖ് താമരശ്ശേരി