1996 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort descending
1 സമ്മോഹനം സി പി പദ്മകുമാർ ബാലകൃഷ്ണൻ മങ്ങാട്
2 ദ്രാവിഡം ഭാനുചന്ദർ ഭാനുചന്ദർ
3 മിസ്റ്റർ ക്ലീൻ വിനയൻ രാജൻ കിരിയത്ത്, വിനു കിരിയത്ത്
4 സ്വർണ്ണച്ചാമരം രാജീവ് നാഥ് ജോൺ പോൾ
5 രജപുത്രൻ ഷാജൂൺ കാര്യാൽ രഞ്ജിത്ത് ബാലകൃഷ്ണൻ
6 പത്തേമാരി
7 സൂര്യ
8 96ലെ ഓണപ്പാട്ടുകൾ
9 കിണ്ണം കട്ട കള്ളൻ കെ കെ ഹരിദാസ് വി സി അശോക്
10 മൂന്നിലൊന്ന് കെ കെ ഹരിദാസ് കെ കെ ഹരിദാസ്
11 മദാമ്മ സർജുലൻ സർജുലൻ
12 കിംഗ് സോളമൻ ബാലു കിരിയത്ത് കലൂർ ഡെന്നിസ്
13 കിരീടമില്ലാത്ത രാജാക്കന്മാർ അൻസാർ കലാഭവൻ അൻസാർ കലാഭവൻ
14 ആയിരംനാവുള്ള അനന്തൻ
15 മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത് അൻസാർ കലാഭവൻ
16 സൂപ്പർ ആക്ഷൻ - ഡബ്ബിംഗ് കോദണ്ഡരാമ റെഡ്ഡി കെ വസന്ത്
17 മിസ്സിസ്സ് സൂസന്ന വർമ്മ വേണു ബി നായർ
18 ഹാർബർ പി അനിൽ, ബാബു നാരായണൻ ജെ പള്ളാശ്ശേരി
19 സുഖവാസം പി കെ രാധാകൃഷ്ണൻ പി ആർ നാഥൻ
20 റൊമാന്റിക് റിവെഞ്ച് സാജൻ റോക്കി
21 കാഞ്ചനം ടി എൻ വസന്തകുമാർ ബാബു പള്ളാശ്ശേരി
22 മഴമുകിൽ പോലെ
23 മാൻ ഓഫ് ദി മാച്ച് ജോഷി മാത്യു മാണി സി കാപ്പൻ
24 ബ്രിട്ടീഷ് മാർക്കറ്റ് നിസ്സാർ കെ എസ് നൗഷാദ്
25 ലാവണ്യ ലഹരി വിജി ശ്രീകുമാർ
26 നാലാം കെട്ടിലെ നല്ല തമ്പിമാർ ശ്രീപ്രകാശ് ആർ ശ്രീകണ്ഠൻ നായർ, ജി എ ലാൽ
27 ഏയ് മാഡം കോദണ്ഡരാമ റെഡ്ഡി
28 ഹംസഗീതം
29 വെറുതെ നുണ പറയരുത്
30 കെ എൽ 7 / 95 എറണാകുളം നോർത്ത് പോൾസൺ അൻസാർ കലാഭവൻ
31 കഥാപുരുഷൻ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ
32 ടൈം ബോംബ് - ഡബ്ബിംഗ് ജിയോ സൈമൺ
33 അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് എ ടി അബു
34 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് ശശി മോഹൻ ശശിധരൻ ആറാട്ടുവഴി
35 സൂര്യപുത്രികൾ സുരേഷ് മേനോൻ എ കെ സാജന്‍ , എ കെ സന്തോഷ്
36 പള്ളിവാതുക്കൽ തൊമ്മിച്ചൻ സന്ധ്യാ മോഹൻ മണി ഷൊർണ്ണൂർ
37 തുമ്പിപ്പെണ്ണേ വാ
38 സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് കലൂർ ഡെന്നിസ്
39 ഓണപ്പാട്ടുകൾ - 1996
40 കിങ്ങ് സോളമൻ
41 ഏലം
42 സൗരയൂഥം
43 ആകാശത്തേക്കൊരു കിളിവാതിൽ എം പ്രതാപ് എം പ്രതാപ്
44 സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് രവിരാജ്
45 നന്ദഗോപാലന്റെ കുസൃതികൾ നിസ്സാർ ഭാസി മാങ്കുഴി
46 അമ്മുവിന്റെ ആങ്ങളമാർ ശശി ശങ്കർ
47 എക്സ്ക്യൂസ് മീ ഏതു കോളേജിലാ മോഹൻ രൂപ് മോഹൻ രൂപ്
48 മാഞ്ചിയം കെ മോഹൻരാജ്
49 ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ സിദ്ദിഖ് ഷമീർ
50 സ്വർണ്ണകിരീടം വി എം വിനു കലൂർ ഡെന്നിസ്
51 കാണാക്കിനാവ് സിബി മലയിൽ ടി എ റസാക്ക്
52 സാമൂഹ്യപാഠം കരീം ജോയ് മാത്യു
53 ലാളനം ചന്ദ്രശേഖരൻ മോഹൻ ആശ്രാമം, ബാബു പള്ളാശ്ശേരി 12 Jan 1996
54 ദേശാടനം ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ 13 Jan 1996
55 മയൂരനൃത്തം വിജയകൃഷ്ണൻ വിജയകൃഷ്ണൻ 26 Jan 1996
56 അഴകിയ രാവണൻ കമൽ ശ്രീനിവാസൻ 9 Feb 1996
57 മഹാത്മ ഷാജി കൈലാസ് ടി ദാമോദരൻ 25 Feb 1996
58 കല്യാണസൗഗന്ധികം വിനയൻ ജെ പള്ളാശ്ശേരി 2 Mar 1996
59 ദേവരാഗം ഭരതൻ ഭരതൻ 6 Apr 1996
60 സ്വപ്നലോകത്തെ ബാലഭാസ്കരൻ രാജസേനൻ രഘുനാഥ് പലേരി 11 Apr 1996
61 കാലാപാനി പ്രിയദർശൻ ടി ദാമോദരൻ, പ്രിയദർശൻ 12 Apr 1996
62 ഹിറ്റ്ലർ സിദ്ദിഖ് സിദ്ദിഖ് 14 Apr 1996
63 ഏപ്രിൽ 19 ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 19 Apr 1996
64 ഹിറ്റ്ലിസ്റ്റ് ശശി മോഹൻ എം ആർ ജോസ് 9 May 1996
65 ആയിരം നാവുള്ള അനന്തൻ തുളസീദാസ് എസ് എൻ സ്വാമി 13 May 1996
66 കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി ഗോവർദ്ധൻ 1 Jul 1996
67 സല്ലാപം സുന്ദർദാസ് എ കെ ലോഹിതദാസ് 14 Jul 1996
68 കുങ്കുമച്ചെപ്പ് തുളസീദാസ് എ കെ സാജന്‍ , എ കെ സന്തോഷ് 1 Aug 1996
69 കുടുംബ കോടതി വിജി തമ്പി ശശിധരൻ ആറാട്ടുവഴി 2 Aug 1996
70 യുവതുർക്കി ഭദ്രൻ ഭദ്രൻ 16 Aug 1996
71 തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് എ കെ ലോഹിതദാസ് 23 Aug 1996
72 ഇന്ദ്രപ്രസ്ഥം ഹരിദാസ് റോബിൻ തിരുമല 23 Aug 1996
73 സത്യഭാമയ്ക്കൊരു പ്രേമലേഖനം രാജസേനൻ റഫീക്ക് സീലാട്ട് 26 Aug 1996
74 ദി പ്രിൻസ് സുരേഷ് കൃഷ്ണ സുരേഷ് കൃഷ്ണ 27 Aug 1996
75 കാഞ്ഞിരപ്പള്ളി കറിയാച്ചൻ ജോസ് തോമസ് കലൂർ ഡെന്നിസ് 7 Sep 1996
76 അരമനവീടും അഞ്ഞൂറേക്കറും പി അനിൽ, ബാബു നാരായണൻ രാജൻ കിരിയത്ത്, വിനു കിരിയത്ത് 18 Sep 1996
77 ഡൊമിനിക് പ്രസന്റേഷൻ രമേഷ് ദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ 25 Sep 1996
78 മാന്ത്രികക്കുതിര വിജി തമ്പി കലൂർ ഡെന്നിസ് 27 Sep 1996
79 ദില്ലിവാലാ രാജകുമാരൻ രാജസേനൻ റാഫി - മെക്കാർട്ടിൻ 27 Sep 1996
80 പടനായകൻ നിസ്സാർ റഫീക്ക് സീലാട്ട് 10 Oct 1996
81 വാനരസേന ജയൻ വർക്കല സുനിൽ 15 Oct 1996
82 ഈ പുഴയും കടന്ന് കമൽ ശത്രുഘ്നൻ 20 Oct 1996
83 മലയാളമാസം ചിങ്ങം ഒന്നിന് നിസ്സാർ എ ആർ മുകേഷ് 9 Nov 1996
84 കളിവീട് സിബി മലയിൽ ശശിധരൻ ആറാട്ടുവഴി 10 Dec 1996
85 ഉദ്യാനപാലകൻ ഹരികുമാർ എ കെ ലോഹിതദാസ് 21 Dec 1996