1995 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അക്ഷരം സിബി മലയിൽ ജോൺ പോൾ 26 Jan 1995
2 അഗ്നിദേവൻ വേണു നാഗവള്ളി പി ബാലചന്ദ്രൻ, വേണു നാഗവള്ളി 20 Oct 1995
3 അഗ്രജൻ ഡെന്നിസ് ജോസഫ് ഡെന്നിസ് ജോസഫ് 29 Jun 1995
4 അങ്കവും കാണാം പൂരവും കാണാം
5 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് പി അനിൽ, ബാബു നാരായണൻ ജെ പള്ളാശ്ശേരി 19 Jan 1995
6 അച്ഛൻ രാജാവ് അപ്പൻ ജേതാവ് നിസ്സാർ റഫീക്ക് സീലാട്ട് 13 Oct 1995
7 അനിയൻ ബാവ ചേട്ടൻ ബാവ രാജസേനൻ റാഫി - മെക്കാർട്ടിൻ 12 Jan 1995
8 അനുയാത്ര
9 അന്ന ജോഷി
10 അറബിക്കടലോരം എസ് ചന്ദ്രൻ ബാറ്റൺ ബോസ് 29 Oct 1995
11 അറേബ്യ ജയരാജ് ജയരാജ് 21 Dec 1995
12 അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി ശശിധരൻ ആറാട്ടുവഴി 30 Jun 1995
13 ആദ്യത്തെ കൺ‌മണി രാജസേനൻ റാഫി - മെക്കാർട്ടിൻ 13 Jul 1995
14 ആലഞ്ചേരി തമ്പ്രാക്കൾ സുനിൽ റോബിൻ തിരുമല 14 Apr 1995
15 ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് രാഘവേന്ദ്ര റാവു 30 Jun 1995
16 ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു ഡെന്നിസ് ജോസഫ് 21 Dec 1995
17 ഉണർത്തുപാട്ട് ജയൻ ബിലാത്തിക്കുളം
18 ഏഴരക്കൂട്ടം കരീം ഷിബു ചക്രവർത്തി, ജോൺ പോൾ 1 Sep 1995
19 ഒരു അഭിഭാഷകന്റെ കേസ് ഡയറി കെ മധു എസ് എൻ സ്വാമി 13 Apr 1995
20 ഓർമ്മകളുണ്ടായിരിക്കണം ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ 31 Jan 1995
21 കല്യാൺജി ആനന്ദ്ജി ബാലു കിരിയത്ത് കലൂർ ഡെന്നിസ് 24 Nov 1995
22 കളമശ്ശേരിയിൽ കല്യാണയോഗം ബാലു കിരിയത്ത് കലൂർ ഡെന്നിസ് 2 Jun 1995
23 കഴകം എം പി സുകുമാരൻ നായർ എം പി സുകുമാരൻ നായർ
24 കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് വി സി അശോക് 16 Nov 1995
25 കാട്ടിലെ തടി തേവരുടെ ആന ഹരിദാസ് ടി ദാമോദരൻ 17 Jun 1995
26 കിടിലോൽക്കിടിലം പോൾസൺ അൻസാർ കലാഭവൻ 28 Sep 1995
27 കീർത്തനം വേണു ബി നായർ ബെന്നി പി നായരമ്പലം 11 Nov 1995
28 കുസൃതിക്കാറ്റ് സുരേഷ് , വിനു (രാധാകൃഷ്ണൻ) ജെ പള്ളാശ്ശേരി 15 Feb 1995
29 കൊക്കരക്കോ കെ കെ ഹരിദാസ് വി സി അശോക് 30 Sep 1995
30 ക്രൈം - ഡബ്ബിംഗ് സുകുമാർ 20 Oct 1995
31 കർമ്മ ജോമോൻ ടി എ റസാക്ക് 30 Jun 1995
32 ചന്ത സുനിൽ റോബിൻ തിരുമല 4 Aug 1995
33 ചിത്രപൗർണ്ണമി
34 ചെത്ത് പാട്ടുകൾ- ആൽബം
35 ചൈതന്യം ജയൻ അടിയാട്ട് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 4 Aug 1995
36 ടോം ആൻഡ് ജെറി കലാധരൻ അടൂർ രാജൻ കിരിയത്ത്, വിനു കിരിയത്ത് 20 Oct 1995
37 തക്ഷശില കെ ശ്രീക്കുട്ടൻ എ കെ സാജന്‍ 1 Sep 1995
38 തച്ചോളി വർഗ്ഗീസ് ചേകവർ ടി കെ രാജീവ് കുമാർ പി ബാലചന്ദ്രൻ 5 May 1995
39 തിരുമനസ്സ് അശ്വതി ഗോപിനാഥ് ഭരത് കുമാർ 28 Jul 1995
40 തുമ്പോളി കടപ്പുറം ജയരാജ് കലൂർ ഡെന്നിസ് 7 Jul 1995
41 തുളസിമാല വാല്യം 2
42 തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ സുരേഷ് ഉണ്ണിത്താൻ, വി ആർ ഗോപാലകൃഷ്ണൻ 25 Mar 1995
43 ത്രീ മെൻ ആർമി നിസ്സാർ ഗോവർദ്ധൻ 16 Jun 1995
44 ദി പ്രസിഡന്റ്
45 ദി കിംഗ്‌ ഷാജി കൈലാസ് രഞ്ജി പണിക്കർ 11 Nov 1995
46 ദി പോർട്ടർ പത്മകുമാർ വൈക്കം രാജു നാരായണത്ര
47 നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് ഫാസിൽ 1 Sep 1995
48 നിഷ്കർഷം - ഡബ്ബിംഗ് സുനിൽകുമാർ ദേശായി സുനിൽകുമാർ ദേശായി 28 Jul 1995
49 നിർണ്ണയം സംഗീത് ശിവൻ ചെറിയാൻ കല്പകവാടി 24 Jan 1995
50 പാർവ്വതീ പരിണയം പി ജി വിശ്വംഭരൻ ഷിബു ചക്രവർത്തി 11 Aug 1995
51 പീറ്റർസ്കോട്ട് ബിജു വിശ്വനാഥ് ബിജു വിശ്വനാഥ് 8 Feb 1995
52 പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി - മെക്കാർട്ടിൻ റാഫി - മെക്കാർട്ടിൻ 24 Oct 1995
53 പുന്നാരം ശശി ശങ്കർ ശശി ശങ്കർ 11 May 1995
54 പുഴയോരത്തൊരു പൂജാരി ജോസ് കല്ലൻ കെ ജി സേതുനാഥ്
55 പുഷ്പമംഗല
56 പൂവുകൾക്കു പുണ്യകാലം
57 പൈ ബ്രദേഴ്‌സ് അലി അക്ബർ അലി അക്ബർ 8 Dec 1995
58 പൊന്നോണ തരംഗിണി 4 - ആൽബം
59 പ്രായിക്കര പാപ്പാൻ ടി എസ് സുരേഷ് ബാബു ഷാജി പാണ്ഡവത്ത് 15 Apr 1995
60 പ്രോസിക്യൂഷൻ തുളസീദാസ് പാപ്പനംകോട് ലക്ഷ്മണൻ
61 ബലി പവിത്രൻ പി എം താജ് 11 Aug 1995
62 ബിഗ് ബോസ് - ഡബ്ബിംഗ് കോദണ്ഡരാമ റെഡ്ഡി 24 Jun 1995
63 ബോക്സർ ബൈജു കൊട്ടാരക്കര കലൂർ ഡെന്നിസ് 14 Jul 1995
64 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത സുരേഷ് , വിനു (രാധാകൃഷ്ണൻ) രഘുനാഥ് പലേരി 10 Jun 1995
65 മംഗല്യസൂത്രം സാജൻ റാഫി - മെക്കാർട്ടിൻ 7 May 1995
66 മനശാസ്ത്രജ്ഞന്റെ ഡയറി വി പി മുഹമ്മദ് വെള്ളിമൺ വിജയൻ 7 Jul 1995
67 മഴയെത്തും മുൻ‌പേ കമൽ ശ്രീനിവാസൻ 31 Mar 1995
68 മഴവിൽക്കൂടാരം സിദ്ദിഖ് ഷമീർ സിദ്ദിഖ് ഷമീർ 18 Aug 1995
69 മാടമ്പി
70 മാണിക്യച്ചെമ്പഴുക്ക തുളസീദാസ് ബാബു ജനാർദ്ദനൻ 17 Mar 1995
71 മാന്ത്രികം തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരി 5 Sep 1995
72 മാന്ത്രികന്റെ പ്രാവ് വിജയകൃഷ്ണൻ വിജയകൃഷ്ണൻ
73 മാന്നാർ മത്തായി സ്പീക്കിംഗ് മാണി സി കാപ്പൻ സിദ്ദിഖ്, ലാൽ 6 Apr 1995
74 മിനി പി ചന്ദ്രകുമാർ ഇസ്കന്തർ മിർസ
75 മിന്നാമിനുങ്ങിനും മിന്നുകെട്ട് തുളസീദാസ് എ കെ സാജന്‍ , എ കെ സന്തോഷ് 10 May 1995
76 മിമിക്സ് ആക്ഷൻ 500 ബാലു കിരിയത്ത് അൻസാർ കലാഭവൻ 25 Jan 1995
77 മുൻ‌പേ പറക്കുന്ന പക്ഷി തേവലക്കര ചെല്ലപ്പൻ
78 രഥോത്സവം പി അനിൽ, ബാബു നാരായണൻ ജെ പള്ളാശ്ശേരി 4 Aug 1995
79 രാജകീയം സജി സുരേഷ് വൃന്ദാവൻ 17 Nov 1995
80 വചനം - ഡിവോഷണൽ
81 വാറണ്ട്
82 വൃദ്ധന്മാരെ സൂക്ഷിക്കുക സുനിൽ സുനിൽ 22 Oct 1995
83 ശശിനാസ് തേജസ് പെരുമണ്ണ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 29 Sep 1995
84 ശിപായി ലഹള വിനയൻ ശ്രീനിവാസൻ 24 Dec 1995
85 ശില്പി മോഹൻ രൂപ് മോഹൻ രൂപ് 13 Jan 1995
86 ശ്രീരാഗം ജോർജ്ജ് കിത്തു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 10 Feb 1995
87 സണ്ണി സ്കൂട്ടർ കെ സുകുമാരൻ
88 സമുദായം അമ്പിളി രവി കൃഷ്ണൻ 2 Mar 1995
89 സാക്ഷ്യം മോഹൻ ചെറിയാൻ കല്പകവാടി 21 Dec 1995
90 സാദരം ജോസ് തോമസ് എ കെ ലോഹിതദാസ് 10 May 1995
91 സിംഹവാലൻ മേനോൻ വിജി തമ്പി ശശിധരൻ ആറാട്ടുവഴി 10 Feb 1995
92 സിന്ദൂരരേഖ സിബി മലയിൽ രഘുനാഥ് പലേരി 29 Sep 1995
93 സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് റഫീക്ക് സീലാട്ട് 6 Sep 1995
94 സുന്ദരിമാരെ സൂക്ഷിക്കുക കെ നാരായണൻ ആലപ്പി ഷെരീഫ് 1 Jun 1995
95 സ്ട്രീറ്റ് പി അനിൽ, ബാബു നാരായണൻ കലൂർ ഡെന്നിസ് 26 May 1995
96 സ്പെഷ്യൽ സ്ക്വാഡ് കല്ലയം കൃഷ്ണദാസ് കലൂർ ഡെന്നിസ് 6 Jan 1995
97 സ്ഫടികം ഭദ്രൻ ഭദ്രൻ 30 Mar 1995
98 സ്വപ്നം ജി എസ് സരസകുമാർ ജി എസ് സരസകുമാർ
99 സർഗ്ഗവസന്തം അനിൽ ദാസ് ബാബു പള്ളാശ്ശേരി 6 Jan 1995
100 ഹരിപ്രിയ (ആൽബം)
101 ഹായ് സുന്ദരി - ഡബ്ബിംഗ് രാഘവേന്ദ്ര റാവു 26 Jan 1995
102 ഹിമനന്ദിനി
103 ഹൈജാക്ക് കെ എസ് ഗോപാലകൃഷ്ണൻ പാപ്പനംകോട് ലക്ഷ്മണൻ 6 Jan 1995
104 ഹൈവേ ജയരാജ് സാബ് ജോൺ