1990 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 101 രാവുകൾ ശശി മോഹൻ ശങ്കരനാരായണൻ
2 48 മണിക്കൂർ ദിനേശ് ബാബു ദിനേശ് ബാബു
3 അക്കരെയക്കരെയക്കരെ പ്രിയദർശൻ ശ്രീനിവാസൻ
4 അനന്തവൃത്താന്തം പി അനിൽ പി ബാബുരാജ് 15 Aug 1990
5 അപരാഹ്നം എം പി സുകുമാരൻ നായർ എം പി സുകുമാരൻ നായർ
6 അപൂര്‍വ്വസംഗമം ശശി മോഹൻ
7 അപ്പു ഡെന്നിസ് ജോസഫ് ശ്രീകുമാരൻ തമ്പി 8 Nov 1990
8 അപ്സരസ്സ് കെ എസ് ഗോപാലകൃഷ്ണൻ
9 അമ്മേ ശരണം (ആൽബം)
10 അയ്യർ ദി ഗ്രേറ്റ് ഭദ്രൻ മലയാറ്റൂർ രാമകൃഷ്ണൻ
11 അവസാനത്തെ രാത്രി കെ എസ് ഗോപാലകൃഷ്ണൻ
12 അവൾക്കൊരു ജന്മം കൂടി എൻ പി സുരേഷ് എൻ പി സുരേഷ്
13 അർഹത ഐ വി ശശി ടി ദാമോദരൻ 23 Aug 1990
14 ആദിതാളം ജയദേവൻ ജയദേവൻ
15 ആറാംവാർഡിൽ ആഭ്യന്തരകലഹം എം കെ മുരളീധരൻ എം കെ മുരളീധരൻ 27 Apr 1990
16 ആലസ്യം പി ചന്ദ്രകുമാർ തോമസ് ജോസ്
17 ആവണിപ്പൂക്കൂട
18 ഇന്ദ്രജാലം തമ്പി കണ്ണന്താനം ഡെന്നിസ് ജോസഫ് 3 Sep 1990
19 ഇന്ധനം എൻ പി സുരേഷ്
20 ഇന്നലെ പി പത്മരാജൻ പി പത്മരാജൻ 4 May 1990
21 ഇൻ ഹരിഹർ നഗർ സിദ്ദിഖ്, ലാൽ സിദ്ദിഖ്, ലാൽ 9 Nov 1990
22 ഈ കണ്ണി കൂടി കെ ജി ജോർജ്ജ് കെ ജി ജോർജ്ജ്, എസ് ഭാസുരചന്ദ്രൻ
23 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി പി പത്മരാജൻ
24 ഈണം തെറ്റാത്ത കാട്ടാറ് പി വിനോദ്കുമാർ പുരുഷൻ ആലപ്പുഴ
25 ഉർവ്വശി പി ചന്ദ്രകുമാർ പി ചന്ദ്രകുമാർ
26 എൻക്വയറി യു വി രവീന്ദ്രനാഥ് യു വി രവീന്ദ്രനാഥ്
27 ഏയ് ഓട്ടോ വേണു നാഗവള്ളി വേണു നാഗവള്ളി
28 ഒരു മയിൽപ്പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും രാഹുൽ
29 ഒരുക്കം കെ മധു ജോൺ പോൾ
30 ഒളിയമ്പുകൾ ടി ഹരിഹരൻ ഡെന്നിസ് ജോസഫ് 31 Aug 1990
31 കടത്തനാടൻ അമ്പാടി പ്രിയദർശൻ ശാരംഗപാണി 14 Apr 1990
32 കടന്നൽക്കൂട് എം കെ മുരളീധരൻ
33 കടൽകാക്ക മധു ഇറവങ്കര ഷാജി പാണ്ഡവത്ത്
34 കഥാനായിക മനോജ് ബാബു മനോജ് ബാബു
35 കമാന്റർ ക്രോസ്ബെൽറ്റ് മണി ചേരി വിശ്വനാഥ്
36 കളി കാര്യമായി കെ എസ് ഗോപാലകൃഷ്ണൻ
37 കളിക്കളം സത്യൻ അന്തിക്കാട് എസ് എൻ സ്വാമി 19 Jul 1990
38 കഷണ്ടിക്ക് മറുമരുന്ന് ഷോഫി
39 കാട്ടുകുതിര പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ
40 കുട്ടേട്ടൻ ജോഷി എ കെ ലോഹിതദാസ്
41 കുറുപ്പിന്റെ കണക്കുപുസ്തകം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 25 Oct 1990
42 കേളികൊട്ട് ടി എസ് മോഹൻ
43 കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു ഡെന്നിസ് ജോസഫ് 15 Mar 1990
44 ക്ഷണക്കത്ത് ടി കെ രാജീവ് കുമാർ സാബ് ജോൺ
45 കൗതുകവാർത്തകൾ തുളസീദാസ് വി ആർ ഗോപാലകൃഷ്ണൻ 4 Oct 1990
46 ഖലാസി ജി എസ് വിജയൻ
47 ഗജകേസരിയോഗം പി ജി വിശ്വംഭരൻ കലൂർ ഡെന്നിസ് 8 Nov 1990
48 ഗസ്റ്റ് ഹൗസ്
49 ഗസൽ
50 ഗീതാഞ്ജലി - ഡബ്ബിങ്ങ് മണിരത്നം മണിരത്നം
51 ചാമ്പ്യൻ തോമസ് റെക്സ് ജോർജ് ജഗതി ശ്രീകുമാർ 15 Nov 1990
52 ചുവന്ന കണ്ണുകൾ ശശി മോഹൻ പാപ്പനംകോട് ലക്ഷ്മണൻ
53 ചുവപ്പുനാട കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ
54 ചെറിയ ലോകവും വലിയ മനുഷ്യരും ചന്ദ്രശേഖരൻ ടി എ റസാക്ക്, എ ആർ മുകേഷ്
55 ജഡ്ജ്മെന്റ് കെ എസ് ഗോപാലകൃഷ്ണൻ 28 Dec 1990
56 ഡോക്ടർ പശുപതി ഷാജി കൈലാസ് രഞ്ജി പണിക്കർ 4 May 1990
57 തലയണമന്ത്രം സത്യൻ അന്തിക്കാട് ശ്രീനിവാസൻ
58 താളം ടി എസ് മോഹൻ
59 താഴ്‌വാരം ഭരതൻ എം ടി വാസുദേവൻ നായർ 1 Jun 1990
60 തൂവൽ‌സ്പർശം കമൽ കലൂർ ഡെന്നിസ്
61 ത്രിസന്ധ്യ രാജ് മാര്‍ബ്രോസ് രാജ് മാര്‍ബ്രോസ് 2 Nov 1990
62 നന്മ നിറഞ്ഞവൻ ശ്രീനിവാസൻ വിജി തമ്പി രഞ്ജിത്ത് ബാലകൃഷ്ണൻ
63 നമ്പർ 20 മദ്രാസ് മെയിൽ ജോഷി ഡെന്നിസ് ജോസഫ് 16 Feb 1990
64 നമ്മുടെ നാട് കെ സുകുമാരൻ പാപ്പനംകോട് ലക്ഷ്മണൻ 23 Aug 1990
65 നാളെ എന്നുണ്ടെങ്കിൽ സാജൻ സാജൻ
66 നിദ്രയിൽ ഒരു രാത്രി ആശ ഖാന്‍ വെള്ളിമൺ വിജയൻ
67 നിയമം എന്തു ചെയ്യും അരുണ്‍ ശരത് ചന്ദ്രൻ 16 Mar 1990
68 പഞ്ചവാദ്യം
69 പരമ്പര സിബി മലയിൽ എസ് എൻ സ്വാമി 20 Dec 1990
70 പാടാത്ത വീണയും പാടും ജെ ശശികുമാർ എ ആർ മുകേഷ്
71 പാവം പാവം രാജകുമാരൻ കമൽ ശ്രീനിവാസൻ
72 പാവക്കൂത്ത് കെ ശ്രീക്കുട്ടൻ രഞ്ജിത്ത് ബാലകൃഷ്ണൻ
73 പുറപ്പാട് ജേസി ജോൺ പോൾ 27 Jan 1990
74 പെരുന്തച്ചൻ അജയൻ എം ടി വാസുദേവൻ നായർ 25 Jan 1991
75 പൊന്നരഞ്ഞാണം ബാബു നാരായണൻ ബാബു നാരായണൻ 28 Sep 1990
76 ഫോർ ഫസ്റ്റ് നൈറ്റ്സ് ഖോമിനേനി ഖോമിനേനി
77 ബ്യൂട്ടി പാലസ് വി ജി അമ്പലം കെ ഗോപിനാഥ്
78 ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട് ഗിരീഷ് പുത്തഞ്ചേരി 26 Apr 1990
79 ഭാരതി നഗർ മെയ് 9
80 മഞ്ഞു പെയ്യുന്ന രാത്രി
81 മറുപുറം വിജി തമ്പി രഞ്ജിത്ത് ബാലകൃഷ്ണൻ , കലൂർ ഡെന്നിസ്
82 മലമുകളിലെ മാമാങ്കം ഏവൂർ വാസുദേവൻ നായർ
83 മാന്മിഴിയാൾ ജി കൃഷ്ണസ്വാമി എം എസ് വാസവൻ 16 Feb 1990
84 മാലയോഗം സിബി മലയിൽ എ കെ ലോഹിതദാസ്
85 മാളൂട്ടി ഭരതൻ ജോൺ പോൾ 2 Feb 1990
86 മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം ആലപ്പി അഷ്‌റഫ്‌ ജഗദീഷ്
87 മിഥ്യ ഐ വി ശശി എം ടി വാസുദേവൻ നായർ
88 മുഖം മോഹൻ മോഹൻ, മണിസ്വാമി, ജോസഫ് മാടപ്പള്ളി
89 മുപ്പത്തിരണ്ടാം നാൾ
90 മൃദുല ആന്റണി ഈസ്റ്റ്മാൻ ആന്റണി ഈസ്റ്റ്മാൻ
91 മെയ് ദിനം എ പി സത്യൻ പി ശശികുമാർ 7 Dec 1990
92 മേടക്കാറ്റ്
93 മൗനദാഹം കെ രാധാകൃഷ്ണൻ നെടുങ്കാട് രാധാകൃഷ്ണൻ
94 രണ്ടാം വരവ് കെ മധു ജോൺ പോൾ
95 രതിലയങ്ങൾ ഖോമിനേനി
96 രാഗം ശ്രീരാഗം ജയദേവൻ ജയദേവൻ 26 Sep 1990
97 രാജവാഴ്ച ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ
98 രാധാമാധവം സുരേഷ് ഉണ്ണിത്താൻ എ കെ ലോഹിതദാസ് 20 Dec 1990
99 റോസ ഐ ലവ് യു പി ചന്ദ്രകുമാർ തോമസ് ജോസ്
100 ലാൽസലാം വേണു നാഗവള്ളി വേണു നാഗവള്ളി 21 Dec 1990
101 വംശാന്തരം
102 വചനം ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ
103 വാസവദത്ത കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ 17 Sep 1990
104 വിദ്യാരംഭം ജയരാജ് ശ്രീനിവാസൻ 21 Dec 1990
105 വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ 25 Sep 1990
106 വെയിറ്റ് എ മിനിറ്റ്
107 വ്യൂഹം സംഗീത് ശിവൻ സാബ് ജോൺ 22 Nov 1990
108 വർത്തമാനകാലം ഐ വി ശശി പ്രശാന്ത്
109 ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം കെ എസ് ശിവചന്ദ്രൻ
110 ശബരിമല ശ്രീ അയ്യപ്പൻ - ഡബ്ബിംഗ് രേണുക ശർമ്മ ശ്രീകുമാരൻ തമ്പി 18 Mar 1990
111 ശബ്ദം വെളിച്ചം
112 ശുഭയാത്ര കമൽ പി ആർ നാഥൻ
113 ശേഷം സ്ക്രീനിൽ പി വേണു പെരുവന്താനം സുകുമാരൻ
114 സന്ധ്യാറാണി കൊലക്കേസ് - ഡബ്ബിംഗ് വി സോമശേഖർ
115 സസ്നേഹം സത്യൻ അന്തിക്കാട് എ കെ ലോഹിതദാസ്
116 സാന്ദ്രം അശോകൻ, താഹ അശോകൻ, താഹ 5 Oct 1990
117 സാമ്രാജ്യം ജോമോൻ ഷിബു ചക്രവർത്തി 22 Jun 1990
118 സൂപ്പർ‌‌സ്റ്റാർ വിനയൻ വിനയൻ
119 സ്ത്രീയ്ക്കു വേണ്ടി സ്ത്രീ പ്രേം പ്രേം
120 സ്മൃതികൾ
121 സൺ‌ഡേ 7 പി എം ഷാജി കൈലാസ് കലൂർ ഡെന്നിസ്
122 ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ എ കെ ലോഹിതദാസ് 30 Mar 1990