1979 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort descending
1 സ്വപ്നങ്ങൾ സ്വന്തമല്ല എസ് എൽ പുരം സദാനന്ദൻ
2 രാഗപൗർണ്ണമി
3 ഞാറ്റടി ഭരത് ഗോപി ടി കെ കൊച്ചുനാരായണൻ
4 ഉല്ലാസ ജോഡി
5 ദൈവപുത്രൻ (ആൽബം)
6 വിജയനും വീരനും സി എൻ വെങ്കട്ട് സ്വാമി സി എൻ വെങ്കട്ട് സ്വാമി
7 അവൾ എന്റെ സ്വപ്നം വെള്ളനാട് നാരായണൻ
8 സുഖത്തിന്റെ പിന്നാലെ പി കെ ജോസഫ് പി കെ ജോസഫ്
9 നിർവൃതി കെ പി കുമാരൻ
10 നിഴലുകൾ രൂപങ്ങൾ എം സി മണിമല
11 മോഹം എന്ന പക്ഷി
12 കൃഷ്ണ തുളസി
13 തളിർമാല്യം
14 തേർവാഴ്ച വിജയനാഥ് ഫൽഗുനൻ
15 തെരുവുഗീതം കെ എസ് ഗോപാലകൃഷ്ണൻ
16 കാളീചക്രം
17 ലജ്ജാവതി ജി പ്രേംകുമാർ സുബൈർ
18 ദേവലോകം എം ടി വാസുദേവൻ നായർ എം ടി വാസുദേവൻ നായർ
19 മമത എൻ ശങ്കരൻ നായർ
20 സന്നാഹം ഫൽഗുനൻ
21 ഫാസ്റ്റ് പാസഞ്ചർ
22 അവിവാഹിതരുടെ സ്വർഗം
23 മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 5 Jan 1979
24 അങ്കക്കുറി വിജയാനന്ദ് സി വി ഹരിഹരൻ 12 Jan 1979
25 പഞ്ചരത്നം ക്രോസ്ബെൽറ്റ് മണി സി പി ആന്റണി 13 Jan 1979
26 വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 13 Jan 1979
27 രാത്രികൾ നിനക്കു വേണ്ടി അലക്സ് എസ് എൽ പുരം സദാനന്ദൻ 19 Jan 1979
28 വാളെടുത്തവൻ വാളാൽ കെ ജി രാജശേഖരൻ പാപ്പനംകോട് ലക്ഷ്മണൻ 25 Jan 1979
29 പിച്ചാത്തിക്കുട്ടപ്പൻ പി വേണു പി വേണു 26 Jan 1979
30 എന്റെ നീലാകാശം തോപ്പിൽ ഭാസി തോപ്പിൽ ഭാസി 26 Jan 1979
31 ഏഴു നിറങ്ങൾ ജേസി മാനി മുഹമ്മദ് 26 Jan 1979
32 അന്യരുടെ ഭൂമി നിലമ്പൂർ ബാലൻ യു എ ഖാദർ 2 Feb 1979
33 ഇവളൊരു നാടോടി പി ഗോപികുമാർ 2 Feb 1979
34 കള്ളിയങ്കാട്ടു നീലി എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 9 Feb 1979
35 വാടക വീട് മോഹൻ ഡോ പവിത്രൻ 9 Feb 1979
36 അമൃതചുംബനം പി വേണു 16 Feb 1979
37 അവളുടെ പ്രതികാരം പി വേണു 16 Feb 1979
38 പൊന്നിൽ കുളിച്ച രാത്രി അലക്സ് പുരുഷൻ ആലപ്പുഴ 23 Feb 1979
39 വെള്ളായണി പരമു ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ 23 Feb 1979
40 വീരഭദ്രൻ എൻ ശങ്കരൻ നായർ തോപ്പിൽ ഭാസി 23 Feb 1979
41 ഇനിയെത്ര സന്ധ്യകൾ കെ സുകുമാരൻ നായർ പാറശ്ശാല ദിവാകരൻ 23 Feb 1979
42 കാലം കാത്തു നിന്നില്ല എ ബി രാജ് തോപ്പിൽ ഭാസി 2 Mar 1979
43 ഹൃദയത്തിൽ നീ മാത്രം പി പി ഗോവിന്ദൻ ആലപ്പി ഷെരീഫ് 2 Mar 1979
44 ശരപഞ്ജരം ടി ഹരിഹരൻ ടി ഹരിഹരൻ 2 Mar 1979
45 മനുഷ്യൻ പി രവീന്ദ്രൻ പി രവീന്ദ്രൻ 9 Mar 1979
46 പാപത്തിനു മരണമില്ല എൻ ശങ്കരൻ നായർ തോപ്പിൽ ഭാസി 9 Mar 1979
47 ശുദ്ധികലശം പി ചന്ദ്രകുമാർ കെ രാധാകൃഷ്ണൻ 16 Mar 1979
48 തേൻതുള്ളി കെ പി കുമാരൻ പി വി മുഹമ്മദ് 23 Mar 1979
49 കനലാട്ടം സി രാധാകൃഷ്ണന്‍ സി രാധാകൃഷ്ണന്‍ 30 Mar 1979
50 കൗമാരപ്രായം കെ എസ് ഗോപാലകൃഷ്ണൻ ചേരി വിശ്വനാഥ് 30 Mar 1979
51 സംഘഗാനം പി എ ബക്കർ പി എ ബക്കർ 6 Apr 1979
52 രക്തമില്ലാത്ത മനുഷ്യൻ ജേസി ആലപ്പി ഷെരീഫ് 12 Apr 1979
53 ലൗലി എൻ ശങ്കരൻ നായർ ഷെറീഫ് കൊട്ടാരക്കര 12 Apr 1979
54 ഇരുമ്പഴികൾ എ ബി രാജ് കൊച്ചിൻ ഹനീഫ 12 Apr 1979
55 എന്റെ സ്നേഹം നിനക്കു മാത്രം വി സദാനന്ദൻ സിതാര വേണു 27 Apr 1979
56 എനിക്കു ഞാൻ സ്വന്തം പി ചന്ദ്രകുമാർ ഡോ ബാലകൃഷ്ണൻ 27 Apr 1979
57 അജ്ഞാത തീരങ്ങൾ എം കൃഷ്ണൻ നായർ മാനി മുഹമ്മദ് 3 May 1979
58 ഇതാ ഒരു തീരം പി ജി വിശ്വംഭരൻ ആലപ്പി ഷെരീഫ് 4 May 1979
59 നീലത്താമര യൂസഫലി കേച്ചേരി എം ടി വാസുദേവൻ നായർ 4 May 1979
60 അനുപല്ലവി ബേബി പി ബാലകൃഷ്ണൻ 4 May 1979
61 ഹൃദയത്തിന്റെ നിറങ്ങൾ പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 13 May 1979
62 രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 13 May 1979
63 കോളേജ് ബ്യൂട്ടി ബി കെ പൊറ്റക്കാട് ജഗതി എൻ കെ ആചാരി 15 May 1979
64 അനുഭവങ്ങളേ നന്ദി ഐ വി ശശി എസ് എൽ പുരം സദാനന്ദൻ 25 May 1979
65 മാണി കോയ കുറുപ്പ് എസ് എസ് ദേവദാസ് വിജയൻ കാരോട്ട് 25 May 1979
66 കണ്ണുകൾ പി ഗോപികുമാർ രവി വിലങ്ങന്‍ 28 May 1979
67 അവൾ നിരപരാധി മസ്താൻ കാക്കനാട് മണി 29 May 1979
68 അവനോ അതോ അവളോ ബേബി ബേബി 29 May 1979
69 നിത്യവസന്തം ജെ ശശികുമാർ കാവൽ സുരേന്ദ്രൻ 8 Jun 1979
70 അലാവുദ്ദീനും അൽഭുതവിളക്കും ഐ വി ശശി ആലപ്പി ഷെരീഫ് 8 Jun 1979
71 പെരുവഴിയമ്പലം പി പത്മരാജൻ പി പത്മരാജൻ 8 Jun 1979
72 വിജയം നമ്മുടെ സേനാനി കെ ജി രാജശേഖരൻ 8 Jun 1979
73 അഗ്നിവ്യൂഹം പി ചന്ദ്രകുമാർ ഡോ ബാലകൃഷ്ണൻ 6 Jul 1979
74 നക്ഷത്രങ്ങളേ സാക്ഷി ബാബു രാധാകൃഷ്ണൻ കൃഷ്ണൻ പുല്ലൂർ 6 Jul 1979
75 കുമ്മാട്ടി ജി അരവിന്ദൻ ജി അരവിന്ദൻ, കാവാലം നാരായണപ്പണിക്കർ 12 Jul 1979
76 കായലും കയറും കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ 13 Jul 1979
77 സായൂജ്യം ജി പ്രേംകുമാർ പാപ്പനംകോട് ലക്ഷ്മണൻ 20 Jul 1979
78 മോചനം തോപ്പിൽ ഭാസി തോപ്പിൽ ഭാസി 20 Jul 1979
79 ഭാര്യയെ ആവശ്യമുണ്ട് എം കൃഷ്ണൻ നായർ ചേരി വിശ്വനാഥ് 20 Jul 1979
80 യക്ഷിപ്പാറു കെ ജി രാജശേഖരൻ പാപ്പനംകോട് ലക്ഷ്മണൻ 3 Aug 1979
81 മനസാ വാചാ കർമ്മണാ ഐ വി ശശി ആലപ്പി ഷെരീഫ് 3 Aug 1979
82 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 3 Aug 1979
83 വാർഡ് നമ്പർ ഏഴ് പി വേണു ജി വിവേകാനന്ദൻ 15 Aug 1979
84 ഒരു രാഗം പല താളം എം കൃഷ്ണൻ നായർ ഡോ പവിത്രൻ 31 Aug 1979
85 മാമാങ്കം (1979) നവോദയ അപ്പച്ചൻ എൻ ഗോവിന്ദൻ കുട്ടി 31 Aug 1979
86 സർപ്പം ബേബി വിജയൻ 31 Aug 1979
87 ഏഴാം കടലിനക്കരെ ഐ വി ശശി ആലപ്പി ഷെരീഫ് 31 Aug 1979
88 ചുവന്ന ചിറകുകൾ എൻ ശങ്കരൻ നായർ തോപ്പിൽ ഭാസി 4 Sep 1979
89 മാനവധർമ്മം ജെ ശശികുമാർ കല്ലട വാസുദേവൻ 14 Sep 1979
90 ജിമ്മി മേലാറ്റൂർ രവി വർമ്മ വി ദേവൻ 21 Sep 1979
91 ചൂള ജെ ശശികുമാർ ജെ ശശികുമാർ 21 Sep 1979
92 പ്രഭു ബേബി ബേബി 21 Sep 1979
93 പതിവ്രത എം എസ് ചക്രവർത്തി എം എസ് ചക്രവർത്തി 28 Sep 1979
94 ഡ്രൈവർ മദ്യപിച്ചിരുന്നു എസ് കെ സുഭാഷ് രാജൻ തഴക്കര 28 Sep 1979
95 തകര ഭരതൻ പി പത്മരാജൻ 28 Sep 1979
96 ഓർമ്മയിൽ നീ മാത്രം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 28 Sep 1979
97 കൊച്ചുതമ്പുരാട്ടി അലക്സ് ആലപ്പുഴ കാർത്തികേയൻ 5 Oct 1979
98 അഗ്നിപർവ്വതം പി ചന്ദ്രകുമാർ കെ പി കൊട്ടാരക്കര 5 Oct 1979
99 ഇവിടെ കാറ്റിനു സുഗന്ധം പി ജി വിശ്വംഭരൻ ആലപ്പി ഷെരീഫ് 12 Oct 1979
100 ആദിപാപം കെ പി കുമാരൻ കെ പി കുമാരൻ 26 Oct 1979
101 ഇനി യാത്ര ശ്രീനി വിജയൻ കാരോട്ട് 26 Oct 1979
102 ഉൾക്കടൽ കെ ജി ജോർജ്ജ് ജോർജ്ജ് ഓണക്കൂർ 26 Oct 1979
103 കതിർമണ്ഡപം കെ പി പിള്ള ശ്രീകുമാരൻ തമ്പി 26 Oct 1979
104 പെണ്ണൊരുമ്പെട്ടാൽ പി കെ ജോസഫ് പി കെ ജോസഫ് 29 Oct 1979
105 പമ്പരം ബേബി ബേബി 2 Nov 1979
106 ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 2 Nov 1979
107 ലില്ലിപ്പൂക്കൾ ടി എസ് മോഹൻ പി ആർ രവീന്ദ്രൻ 9 Nov 1979
108 സിംഹാസനം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 9 Nov 1979
109 പ്രതീക്ഷ ചന്ദ്രഹാസൻ ചന്ദ്രഹാസൻ 9 Nov 1979
110 സന്ധ്യാരാഗം പി പി ഗോവിന്ദൻ തിക്കോടിയൻ 9 Nov 1979
111 ഒറ്റപ്പെട്ടവർ പി കെ കൃഷ്ണൻ അജയൻ 9 Nov 1979
112 തരംഗം ബേബി ജോസഫ് മാടപ്പള്ളി 9 Nov 1979
113 പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 12 Nov 1979
114 മണ്ണിന്റെ മാറിൽ പി എ ബക്കർ എം ടി വാസുദേവൻ നായർ 16 Nov 1979
115 ഇനിയും കാണാം ചാൾസ് അയ്യമ്പിള്ളി തോപ്പിൽ ഭാസി 16 Nov 1979
116 നീയോ ഞാനോ പി ചന്ദ്രകുമാർ എസ് മാധവൻ 16 Nov 1979
117 രാജവീഥി സേനൻ ആലപ്പി ഷെരീഫ് 16 Nov 1979
118 ആവേശം വിജയാനന്ദ് സി വി ഹരിഹരൻ 19 Nov 1979
119 ഇന്ദ്രധനുസ്സ് കെ ജി രാജശേഖരൻ പാപ്പനംകോട് ലക്ഷ്മണൻ 23 Nov 1979
120 കഴുകൻ എ ബി രാജ് എ ബി രാജ് 30 Nov 1979
121 പ്രഭാതസന്ധ്യ പി ചന്ദ്രകുമാർ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 30 Nov 1979
122 പുഷ്യരാഗം സി രാധാകൃഷ്ണന്‍ സി രാധാകൃഷ്ണന്‍ 30 Nov 1979
123 കൃഷ്ണപ്പരുന്ത് ഒ രാമദാസ് ശ്രീരംഗം വിക്രമൻ നായർ 7 Dec 1979
124 ഇഷ്ടപ്രാണേശ്വരി സാജൻ ആർ എസ് പ്രഭു 14 Dec 1979
125 കല്ലു കാർത്ത്യായനി പി കെ ജോസഫ് 14 Dec 1979
126 തുറമുഖം ജേസി ആലപ്പി ഷെരീഫ് 21 Dec 1979
127 ആറാട്ട് ഐ വി ശശി ടി ദാമോദരൻ 21 Dec 1979
128 ശിഖരങ്ങൾ ഷീല ഷീല 21 Dec 1979