1972 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അക്കരപ്പച്ച എം എം നേശൻ പാറപ്പുറത്ത് 29 Jul 1972
2 അച്ഛനും ബാപ്പയും കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ് 21 Jul 1972
3 അനന്തശയനം കെ സുകുമാരൻ ജഗതി എൻ കെ ആചാരി 27 Oct 1972
4 അന്വേഷണം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 6 Oct 1972
5 അഴിമുഖം പി വിജയന്‍ ജേസി 22 Sep 1972
6 ആദ്യത്തെ കഥ കെ എസ് സേതുമാധവൻ കെ എസ് സേതുമാധവൻ 29 Sep 1972
7 ആരോമലുണ്ണി എം കുഞ്ചാക്കോ ശാരംഗപാണി 14 Apr 1972
8 ആറടിമണ്ണിന്റെ ജന്മി പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 4 Feb 1972
9 ഇനി ഒരു ജന്മം തരൂ കെ വിജയന്‍ പാറപ്പുറത്ത് 23 Jun 1972
10 ഉപഹാരം സുധേന്ദു റോയ് 8 Sep 1972
11 ഒരു കന്യാസ്ത്രീയുടെ കഥ പി വിജയന്‍ ജേസി
12 ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി തോപ്പിൽ ഭാസി 28 Jul 1972
13 ഓമന ജെ ഡി തോട്ടാൻ 28 Apr 1972
14 കണ്ടവരുണ്ടോ മല്ലികാർജ്ജുന റാവു ശ്രീകുമാരൻ തമ്പി 11 Feb 1972
15 കളിപ്പാവ എ ബി രാജ് ആലപ്പി ഷെരീഫ് 26 May 1972
16 ഗന്ധർവ്വക്ഷേത്രം എ വിൻസന്റ് തോപ്പിൽ ഭാസി 23 Aug 1972
17 ചെമ്പരത്തി പി എൻ മേനോൻ മലയാറ്റൂർ രാമകൃഷ്ണൻ 7 Jul 1972
18 ചോറ്റാനിക്കരഭഗവതി
19 ടാക്സി കാർ പി വേണു പി വേണു 14 Apr 1972
20 തീർത്ഥയാത്ര എ വിൻസന്റ് വി ടി നന്ദകുമാർ 22 Dec 1972
21 തോറ്റില്ല പി കർമ്മചന്ദ്രൻ പി കർമ്മചന്ദ്രൻ 11 Aug 1972
22 ദേവി കെ എസ് സേതുമാധവൻ കെ എസ് സേതുമാധവൻ 25 Feb 1972
23 നാടൻ പ്രേമം ക്രോസ്ബെൽറ്റ് മണി തോപ്പിൽ ഭാസി 5 May 1972
24 നൃത്തശാല എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 9 Sep 1972
25 പണിമുടക്ക് പി എൻ മേനോൻ തോപ്പിൽ ഭാസി 5 Feb 1972
26 പാവക്കുട്ടി തിക്കുറിശ്ശി സുകുമാരൻ നായർ
27 പുത്രകാമേഷ്ടി ക്രോസ്ബെൽറ്റ് മണി കടവൂർ ചന്ദ്രൻപിള്ള 10 Nov 1972
28 പുനർജന്മം കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 18 Aug 1972
29 പുള്ളിമാൻ ഇ എൻ ബാലകൃഷ്ണൻ തിക്കോടിയൻ 12 May 1972
30 പുഷ്പാഞ്ജലി ജെ ശശികുമാർ ശ്രീകുമാരൻ തമ്പി 18 Feb 1972
31 പോസ്റ്റ്മാനെ കാണ്മാനില്ല എം കുഞ്ചാക്കോ ശാരംഗപാണി 22 Dec 1972
32 പ്രതികാരം കുമാർ കെടാമംഗലം സദാനന്ദൻ 14 Jan 1972
33 പ്രീതി വില്യം തോമസ് എൻ ഗോവിന്ദൻ കുട്ടി 6 Apr 1972
34 പ്രൊഫസ്സർ പി സുബ്രഹ്മണ്യം തോപ്പിൽ ഭാസി 1 Apr 1972
35 ബാല്യപ്രതിജ്ഞ എ എസ് നാഗരാജൻ മുതുകുളം രാഘവൻ പിള്ള 30 Mar 1972
36 ബ്രഹ്മചാരി ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 13 Oct 1972
37 ഭജഗോവിന്ദം സി ആർ കെ നായർ
38 മധുരഗീതങ്ങൾ - വോളിയം 2
39 മനുഷ്യബന്ധങ്ങൾ ക്രോസ്ബെൽറ്റ് മണി തോപ്പിൽ ഭാസി 24 Mar 1972
40 മന്ത്രകോടി എം കൃഷ്ണൻ നായർ ആർ എം വീരപ്പൻ 16 Mar 1972
41 മയിലാടുംകുന്ന് എസ് ബാബു കെ ടി മുഹമ്മദ് 28 Apr 1972
42 മറവിൽ തിരിവ് സൂക്ഷിക്കുക ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 23 Aug 1972
43 മായ രാമു കാര്യാട്ട് രാമു കാര്യാട്ട് 9 Mar 1972
44 മിസ്സ് മേരി സി പി ജംബുലിംഗം 4 Aug 1972
45 ലക്ഷ്യം ജിപ്സൺ ജിപ്സൺ 10 Nov 1972
46 വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ജോൺ എബ്രഹാം എം ആസാദ് 19 May 1972
47 ശക്തി ക്രോസ്ബെൽറ്റ് മണി ജഗതി എൻ കെ ആചാരി 1 Dec 1972
48 ശ്രീ ഗുരുവായൂരപ്പൻ പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 23 Aug 1972
49 സംഭവാമി യുഗേ യുഗേ എ ബി രാജ് കെ പി കൊട്ടാരക്കര 7 Jan 1972
50 സതി മധു 8 Dec 1972
51 സതി അനസൂയ ബി എ സുബ്ബറാവു
52 സ്നേഹദീപമേ മിഴി തുറക്കൂ പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 13 Oct 1972
53 സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ, കെ പി കുമാരൻ 24 Nov 1972