1971 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അഗ്നിമൃഗം എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി 19 Nov 1971
2 അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ 23 Jul 1971
3 അനാഥ ശില്പങ്ങൾ എം കെ രാമു എസ് എൽ പുരം സദാനന്ദൻ 7 May 1971
4 അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 6 Aug 1971
5 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം നാഗവള്ളി ആർ എസ് കുറുപ്പ് 14 Jan 1971
6 ആകാശ ഗംഗ
7 ആന വളർത്തിയ വാനമ്പാടിയുടെ മകൻ പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 22 Jul 1971
8 ആഭിജാത്യം എ വിൻസന്റ് തോപ്പിൽ ഭാസി 12 Aug 1971
9 ഇങ്ക്വിലാബ് സിന്ദാബാദ് കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 30 Sep 1971
10 ഉമ്മാച്ചു പി ഭാസ്ക്കരൻ ഉറൂബ് 19 Nov 1971
11 എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ എൻ ഗോവിന്ദൻ കുട്ടി 3 Dec 1971
12 ഒരു പെണ്ണിന്റെ കഥ കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 22 Jan 1971
13 കരകാണാക്കടൽ കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 3 Sep 1971
14 കരിനിഴൽ ജെ ഡി തോട്ടാൻ പാറപ്പുറത്ത് 14 Apr 1971
15 കളിത്തോഴി ഡി എം പൊറ്റെക്കാട്ട് ഡി എം പൊറ്റെക്കാട്ട് 8 Jan 1971
16 കുട്ട്യേടത്തി പി എൻ മേനോൻ എം ടി വാസുദേവൻ നായർ 26 Feb 1971
17 കൊച്ചനിയത്തി പി സുബ്രഹ്മണ്യം എസ് എൽ പുരം സദാനന്ദൻ 24 Dec 1971
18 ഗംഗാ സംഗമം ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് പൊൻ‌കുന്നം വർക്കി 17 Dec 1971
19 ജലകന്യക എം എസ് മണി എസ് എൽ പുരം സദാനന്ദൻ 19 Mar 1971
20 ജീവിത സമരം സത്യൻ ബോസ് 23 Apr 1971
21 തപസ്വിനി എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 3 Sep 1971
22 തെറ്റ് കെ എസ് സേതുമാധവൻ 10 Apr 1971
23 നവവധു പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 9 Apr 1971
24 നീതി എ ബി രാജ് ജഗതി എൻ കെ ആചാരി 12 Feb 1971
25 പഞ്ചവൻ കാട് എം കുഞ്ചാക്കോ തോപ്പിൽ ഭാസി 3 Sep 1971
26 പുത്തൻ വീട് കെ സുകുമാരൻ നായർ കെ ജി സേതുനാഥ് 29 Oct 1971
27 പൂമ്പാറ്റ ബി കെ പൊറ്റക്കാട് ബി കെ പൊറ്റക്കാട് 12 Mar 1971
28 പ്രതിധ്വനി വിപിൻദാസ് ആലപ്പി ഷെരീഫ് 2 Sep 1971
29 പ്രതിസന്ധി അടൂർ ഗോപാലകൃഷ്ണൻ ശ്രീവരാഹം ബാലകൃഷ്ണൻ, അടൂർ ഗോപാലകൃഷ്ണൻ
30 പ്രപഞ്ചം സുദിൻ മേനോൻ സുദിൻ മേനോൻ 22 Oct 1971
31 ബോബനും മോളിയും ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 30 Apr 1971
32 മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ പാറപ്പുറത്ത് 29 Jan 1971
33 മറുനാട്ടിൽ ഒരു മലയാളി എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 24 Sep 1971
34 മാപ്പുസാക്ഷി പി എൻ മേനോൻ എം ടി വാസുദേവൻ നായർ
35 മാൻപേട പി എം എ അസീസ് ശ്രീകുമാരൻ തമ്പി 14 Apr 1971
36 മുത്തശ്ശി പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 28 May 1971
37 മൂന്നു പൂക്കൾ പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 8 Jan 1971
38 യോഗമുള്ളവൾ സി വി ശങ്കർ സി വി ശങ്കർ 10 Dec 1971
39 രാത്രിവണ്ടി പി വിജയന്‍ എൻ ഗോവിന്ദൻ കുട്ടി 18 Jun 1971
40 ലങ്കാദഹനം ജെ ശശികുമാർ കെ പി കൊട്ടാരക്കര 26 Mar 1971
41 ലൈൻ ബസ് കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 5 Nov 1971
42 ലോറാ നീ എവിടെ കെ രഘുനാഥ് മുട്ടത്തു വർക്കി 7 May 1971
43 വിത്തുകൾ പി ഭാസ്ക്കരൻ എം ടി വാസുദേവൻ നായർ 30 Apr 1971
44 വിമോചനസമരം മോഹൻ ഗാന്ധിരാമൻ സി ജി ഗോപിനാഥ് 13 Aug 1971
45 വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 24 Dec 1971
46 വിവാഹസമ്മാനം ജെ ഡി തോട്ടാൻ എസ് എൽ പുരം സദാനന്ദൻ 1 Oct 1971
47 ശരശയ്യ തോപ്പിൽ ഭാസി തോപ്പിൽ ഭാസി 2 Jul 1971
48 ശിക്ഷ എൻ പ്രകാശ് തോപ്പിൽ ഭാസി 5 Feb 1971
49 ശ്രീകൃഷ്ണ ലീല
50 സി ഐ ഡി ഇൻ ജംഗിൾ ജി പി കമ്മത്ത് മുതുകുളം രാഘവൻ പിള്ള 22 Jan 1971
51 സി ഐ ഡി നസീർ പി വേണു പി വേണു 14 Apr 1971
52 സിന്ദൂരച്ചെപ്പ് മധു യൂസഫലി കേച്ചേരി 26 Nov 1971
53 സുമംഗലി എം കെ രാമു ജഗതി എൻ കെ ആചാരി 5 Nov 1971