1968 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort descending
1 തുലാഭാരം - നാടകം
2 വിപ്ലവകാരികൾ മഹേഷ് കെടാമംഗലം സദാനന്ദൻ 12 Jan 1968
3 തിരിച്ചടി എം കുഞ്ചാക്കോ എസ് എൽ പുരം സദാനന്ദൻ 8 Mar 1968
4 വിദ്യാർത്ഥി ജെ ശശികുമാർ കെ പി കൊട്ടാരക്കര 9 Mar 1968
5 കറുത്ത പൗർണ്ണമി നാരായണൻകുട്ടി വല്ലത്ത് സി പി ആന്റണി 29 Mar 1968
6 വിധി എ സലാം 29 Mar 1968
7 തോക്കുകൾ കഥ പറയുന്നു കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 10 Apr 1968
8 വിരുതൻ ശങ്കു പി വേണു പി കെ സത്യപാൽ 11 Apr 1968
9 മനസ്വിനി പി ഭാസ്ക്കരൻ പാറപ്പുറത്ത് 13 Apr 1968
10 ഇൻസ്പെക്ടർ എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 26 Apr 1968
11 ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ആർ എം കൃഷ്ണസ്വാമി എസ് എൽ പുരം സദാനന്ദൻ 3 May 1968
12 വഴി പിഴച്ച സന്തതി ഒ രാമദാസ് എം പരമേശ്വരൻ നായർ 17 May 1968
13 അസുരവിത്ത് എ വിൻസന്റ് എം ടി വാസുദേവൻ നായർ 17 May 1968
14 കാർത്തിക എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 24 May 1968
15 കടൽ പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി 8 Jun 1968
16 പാടുന്ന പുഴ എം കൃഷ്ണൻ നായർ 20 Jun 1968
17 ഹോട്ടൽ ഹൈറേഞ്ച് പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 28 Jun 1968
18 യക്ഷി കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 30 Jun 1968
19 പുന്നപ്ര വയലാർ എം കുഞ്ചാക്കോ എസ് എൽ പുരം സദാനന്ദൻ 12 Jul 1968
20 ലക്ഷപ്രഭു പി ഭാസ്ക്കരൻ മലയാറ്റൂർ രാമകൃഷ്ണൻ 1 Aug 1968
21 ലൗ ഇൻ കേരള ജെ ശശികുമാർ കെ പി കൊട്ടാരക്കര 9 Aug 1968
22 കളിയല്ല കല്യാണം എ ബി രാജ് 9 Aug 1968
23 തുലാഭാരം എ വിൻസന്റ് തോപ്പിൽ ഭാസി 30 Aug 1968
24 ഏഴു രാത്രികൾ രാമു കാര്യാട്ട് രാമു കാര്യാട്ട് 30 Aug 1968
25 മിടുമിടുക്കി ക്രോസ്ബെൽറ്റ് മണി കെ ജി സേതുനാഥ് 9 Sep 1968
26 രാഗിണി പി ബി ഉണ്ണി വൈക്കം ചന്ദ്രശേഖരൻ നായർ 13 Sep 1968
27 അദ്ധ്യാപിക പി സുബ്രഹ്മണ്യം കാനം ഇ ജെ 27 Sep 1968
28 അഞ്ചു സുന്ദരികൾ എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 11 Oct 1968
29 പെങ്ങൾ എ കെ സഹദേവൻ വര്‍ഗീസ് തോലത്ത് 25 Oct 1968
30 അപരാധിനി പി ഭാസ്ക്കരൻ പാറപ്പുറത്ത് 7 Nov 1968
31 കൊടുങ്ങല്ലൂരമ്മ എം കുഞ്ചാക്കോ ജഗതി എൻ കെ ആചാരി 22 Nov 1968
32 വെളുത്ത കത്രീന ജെ ശശികുമാർ മുട്ടത്തു വർക്കി 29 Nov 1968
33 അഗ്നിപരീക്ഷ എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി 13 Dec 1968
34 ഭാര്യമാർ സൂക്ഷിക്കുക കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 19 Dec 1968
35 കായൽക്കരയിൽ എൻ പ്രകാശ് ജഗതി എൻ കെ ആചാരി 19 Dec 1968