1963 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി
2 സുശീല കെ എസ് സേതുമാധവൻ പൊൻ‌കുന്നം വർക്കി
3 സത്യഭാമ എം എസ് മണി പൊൻ‌കുന്നം വർക്കി
4 റെബേക്ക എം കുഞ്ചാക്കോ തോപ്പിൽ ഭാസി
5 മൂടുപടം രാമു കാര്യാട്ട് കെ ടി മുഹമ്മദ്
6 നിത്യകന്യക കെ എസ് സേതുമാധവൻ പൊൻ‌കുന്നം വർക്കി
7 നിണമണിഞ്ഞ കാൽ‌പ്പാടുകൾ എൻ എൻ പിഷാരടി പാറപ്പുറത്ത്
8 ഡോക്ടർ എം എസ് മണി വൈക്കം ചന്ദ്രശേഖരൻ നായർ
9 ചിലമ്പൊലി ജി കെ രാമു തിക്കുറിശ്ശി സുകുമാരൻ നായർ
10 കാട്ടുമൈന എം കൃഷ്ണൻ നായർ നാഗവള്ളി ആർ എസ് കുറുപ്പ്
11 കാക്കപ്പൊന്ന്
12 കലയും കാമിനിയും പി സുബ്രഹ്മണ്യം കാനം ഇ ജെ
13 കടലമ്മ എം കുഞ്ചാക്കോ പൊൻ‌കുന്നം വർക്കി
14 അമ്മയെ കാണാൻ പി ഭാസ്ക്കരൻ ഇ എം കോവൂർ