1962 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 കണ്ണും കരളും കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ്
2 കാൽപ്പാടുകൾ കെ എസ് ആന്റണി കെ എസ് ആന്റണി
3 പാലാട്ടു കോമൻ എം കുഞ്ചാക്കോ ശാരംഗപാണി
4 പുതിയ ആകാശം പുതിയ ഭൂമി എം എസ് മണി തോപ്പിൽ ഭാസി
5 ഭാഗ്യജാതകം പി ഭാസ്ക്കരൻ ജഗതി എൻ കെ ആചാരി
6 ഭാര്യ എം കുഞ്ചാക്കോ കാനം ഇ ജെ 20 Dec 1962
7 ലൈലാ മജ്‌നു പി ഭാസ്ക്കരൻ ജഗതി എൻ കെ ആചാരി
8 വിധി തന്ന വിളക്ക് എസ് എസ് രാജൻ മുതുകുളം രാഘവൻ പിള്ള
9 വിയർപ്പിന്റെ വില എം കൃഷ്ണൻ നായർ പൊൻ‌കുന്നം വർക്കി 1 Dec 1962
10 വേലുത്തമ്പി ദളവ ജി വിശ്വനാഥ്, എസ് എസ് രാജൻ ജഗതി എൻ കെ ആചാരി
11 ശാന്തി നിവാസ് സി എസ് റാവു അഭയദേവ്
12 ശ്രീകോവിൽ എസ് രാമനാഥൻ, പി എ തോമസ് എസ് എൽ പുരം സദാനന്ദൻ
13 ശ്രീരാമപട്ടാഭിഷേകം ജി കെ രാമു നാഗവള്ളി ആർ എസ് കുറുപ്പ്
14 സ്നേഹദീപം പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി
15 സ്വർഗ്ഗരാജ്യം പി ബി ഉണ്ണി നോബർട്ട് പാവന