1961 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അരപ്പവൻ കെ ശങ്കർ കെടാമംഗലം സദാനന്ദൻ
2 ഉണ്ണിയാർച്ച എം കുഞ്ചാക്കോ ശാരംഗപാണി
3 ഉമ്മിണിത്തങ്ക ജി വിശ്വനാഥ് പി ഗണേശ്, പി സുബ്രഹ്മണ്യം 14 Apr 1961
4 കണ്ടംബെച്ച കോട്ട് ടി ആർ സുന്ദരം കെ ടി മുഹമ്മദ് 24 Feb 1961
5 കൃഷ്ണ കുചേല എം കുഞ്ചാക്കോ ശാരംഗപാണി
6 ക്രിസ്തുമസ് രാത്രി പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി
7 ജ്ഞാനസുന്ദരി കെ എസ് സേതുമാധവൻ മുട്ടത്തു വർക്കി 22 Dec 1961
8 ഭക്തകുചേല പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ്
9 മുടിയനായ പുത്രൻ രാമു കാര്യാട്ട് തോപ്പിൽ ഭാസി 22 Dec 1961
10 ശബരിമല ശ്രീഅയ്യപ്പൻ ശ്രീരാമുലു നായിഡു തിക്കുറിശ്ശി സുകുമാരൻ നായർ
11 സീതാരാമ കല്യാണം എൻ ടി രാമറാവു