2004 ലെ ഗാനങ്ങൾ

Sl No. ഗാനംsort descending ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 *താരക പൊടിപൊടി ജലോത്സവം അൽഫോൺസ് ജോസഫ് എം ജി ശ്രീകുമാർ
2 *മനസ്സിൽ ജലോത്സവം അൽഫോൺസ് ജോസഫ് വരുൺ ജെ തിലക്, സുഗീത മേനോൻ
3 *മഴ മഞ്ഞിൻ ജലോത്സവം അൽഫോൺസ് ജോസഫ് ഫ്രാങ്കോ
4 അകലെ അകലെ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കാർത്തിക്
5 അകലെ അകലെ (F) അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
6 അടുത്തൊന്നു വന്നിരുന്നാൽ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് വിധു പ്രതാപ്, സുജാത മോഹൻ
7 അനുരാഗപ്പാൽക്കടലിന്നാഴമറിയുമോ നദി കൈതപ്രം വി ദക്ഷിണാമൂർത്തി വിജയ് യേശുദാസ്
8 അന്നക്കിളി നീയെന്നിലെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ്
9 അന്‍പിന്‍ തുമ്പും വാലും നേർക്കു നേരെ കാവാലം നാരായണപ്പണിക്കർ കാവാലം നാരായണപ്പണിക്കർ കാവാലം ശ്രീകുമാർ
10 അമ്പലക്കരെ തെച്ചിക്കാവിലു പൂരം ബ്ലാ‍ക്ക് രഞ്ജിത്ത് ബാലകൃഷ്ണൻ അലക്സ് പോൾ എം ജി ശ്രീകുമാർ
11 അമ്പിളിമാമാ കഥാവശേഷൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
12 അമ്മേ എന്നൊരു തുടക്കം കൈതപ്രം ബേണി-ഇഗ്നേഷ്യസ് സുജാത മോഹൻ
13 അയല പൊരിച്ചതുണ്ട് (റീമിക്സ്) താളമേളം ശ്രീകുമാരൻ തമ്പി എം ജയചന്ദ്രൻ, എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
14 അയാം വെരി സോറി പ്രണയമായ് രാജീവ് ആലുങ്കൽ രാജ് കോട്ടി അഫ്സൽ
15 അല്ലിയിളം കിളിയേ മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജയചന്ദ്രൻ
16 അഴകേ നീയെന്നെ അറിയാതിരുന്നാൽ വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്, സുജാത മോഹൻ
17 അവനിയിൽ വിരൽതുമ്പിലാരോ വൈക്കം നാരായണൻ നമ്പൂതിരി ജോബ് കുരുവിള അനൂപ് ശങ്കർ
18 ആദി മഹാമഹസ്സിൻ പാദപരാഗമായി ഈ സ്നേഹതീരത്ത് (സാമം) എസ് രമേശൻ നായർ എൽ സുബ്രഹ്മണ്യം എം ജി ശ്രീകുമാർ, കവിത കൃഷ്ണമൂർത്തി
19 ആദ്യ ചുംബനം പ്രിയം പ്രിയങ്കരം പ്രകാശ് ഉള്ള്യേരി അനുരാധ ശ്രീറാം
20 ആരാരുമറിയാതെ അവളുടെ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ പി ജയചന്ദ്രൻ
21 ആറ്റ് മഴ ചാറ്റും കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ഇളങ്കോ
22 ആലോലം പൂവേ പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ കെ എസ് ചിത്ര
23 ഇനി ഈ പൂങ്കുരുന്നിലോ പ്രിയം പ്രിയങ്കരം പ്രകാശ് ഉള്ള്യേരി ശ്രീനിവാസ്
24 ഇന്ദ്രനീലയമുനാതീരം നദി കൈതപ്രം വി ദക്ഷിണാമൂർത്തി വിജയ് യേശുദാസ്
25 ഇല്ലത്തെ കല്യാണത്തിനു വെട്ടം ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ
26 ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി വെട്ടം ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് സുജാത മോഹൻ
27 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം അമൃതം കൈതപ്രം എം ജയചന്ദ്രൻ കെ എസ് ചിത്ര
28 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം (M) അമൃതം കൈതപ്രം എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
29 ഈണമുറങ്ങിയ പാഴ്‌മുളം പാഞ്ചജന്യം ബാലഭാസ്ക്കർ കാവാലം ശ്രീകുമാർ
30 ഉണ്ണിമാവിലൂയലിട്ട തെന്നലേ വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ എം ജി ശ്രീകുമാർ
31 ഉദയാര്‍ക്ക കിരണങ്ങള്‍ ഈ സ്നേഹതീരത്ത് (സാമം) എസ് രമേശൻ നായർ എൽ സുബ്രഹ്മണ്യം കവിത കൃഷ്ണമൂർത്തി
32 ഉയിരേ ഉറങ്ങിയില്ലേ നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്
33 എട്ടുനിലപ്പട്ടണം കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അലക്സ്‌ , ഫ്രാങ്കോ
34 എണ്ണിയെണ്ണി ചക്കക്കുരു വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ എം ജി ശ്രീകുമാർ
35 എനിയ്ക്ക് നിൻ മനസ്സിന്റെ പറയാം കൈതപ്രം മോഹൻ സിത്താര രചന ജോൺ, എബി, സ്വപ്ന
36 എനിയ്ക്ക് പാടുവാൻ (D) പറയാം കൈതപ്രം മോഹൻ സിത്താര കെ ജെ യേശുദാസ്, ആശ ജി മേനോൻ
37 എനിയ്ക്ക് പാടുവാൻ (M) പറയാം കൈതപ്രം മോഹൻ സിത്താര കെ ജെ യേശുദാസ്
38 എന്തേ നിൻ പിണക്കം കൂട്ട് കൈതപ്രം മോഹൻ സിത്താര കെ ജെ യേശുദാസ്, ആശ ജി മേനോൻ
39 എന്നെ നിനക്കിന്നു പ്രിയമല്ലേ യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ ജ്യോത്സ്ന രാധാകൃഷ്ണൻ , ഫ്രാങ്കോ
40 എസ്‌ക്കോട്ടെല്ലോ ബി പി എല്ലോ കൂട്ട് എം ഡി രാജേന്ദ്രൻ മോഹൻ സിത്താര അഫ്സൽ, ജ്യോത്സ്ന രാധാകൃഷ്ണൻ
41 എൻ പ്രിയേ കൂട്ട് ഇന്ദിര നമ്പൂതിരി മോഹൻ സിത്താര ശ്രീനിവാസ്
42 ഏതോ കളിയരങ്ങിൻ വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ സുജാത മോഹൻ, ഡോ.ഫഹദ്
43 ഏഴൈ പറവകളെ വാമനപുരം ബസ് റൂട്ട് ബീയാർ പ്രസാദ് സോനു ശിശുപാൽ എം ജി ശ്രീകുമാർ
44 ഐ ലവ് യൂ ഡിസംബർ വെട്ടം രാജീവ് ആലുങ്കൽ ബേണി-ഇഗ്നേഷ്യസ് സയനോര ഫിലിപ്പ്, ജ്യോത്സ്ന രാധാകൃഷ്ണൻ
45 ഒടുവിലീ സന്ധ്യയും കഥ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ ജി വേണുഗോപാൽ
46 ഒന്നു കാണുവാൻ എന്തു രസം ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സന്തോഷ് കേശവ്, സുജാത മോഹൻ
47 ഒന്നു കാണുവാൻ എന്തു രസം (F) ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
48 ഒരു കാതിലോല ഞാൻ കണ്ടീല വെട്ടം ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ
49 ഒരു പാദസരം തരു (F) ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
50 ഒരു പാദസരം തരു (M) ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
51 ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ ഗ്രീറ്റിംഗ്‌സ് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ
52 ഓ സൈനബ അമൃതം കൈതപ്രം എം ജയചന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
53 ഓണപ്പാട്ടിന്‍ താളംതുള്ളും - F ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് കല്യാണി നായർ, കോറസ്
54 ഓണപ്പാട്ടിന്‍ താളംതുള്ളും - M ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് സബീഷ് ജോർജ്ജ്, കോറസ്
55 ഓഹോ മിന്നലെ വേഷം കൈതപ്രം എസ് എ രാജ്കുമാർ കെ എസ് ചിത്ര
56 കണ്ടു കണ്ടു കൊതി കൊണ്ടു മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
57 കണ്ടു കണ്ടു കൊതി കൊണ്ടു (M) മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ കെ നിഷാദ്
58 കണ്ണീരിന്റെ കായൽ ജലോത്സവം ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് ജ്യോത്സ്ന രാധാകൃഷ്ണൻ , ജി വേണുഗോപാൽ
59 കണ്ണുനീർ തുള്ളിയാൽ പാഞ്ചജന്യം ലഭ്യമായിട്ടില്ല ബാലഭാസ്ക്കർ രാധികാ തിലക്
60 കണ്ണ് നട്ട് കാത്തിരുന്നിട്ടും കഥാവശേഷൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിദ്യാധരൻ, പി ജയചന്ദ്രൻ
61 കണ്ണ് നട്ട് കാത്തിരുന്നിട്ടും (M) കഥാവശേഷൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ പി ജയചന്ദ്രൻ
62 കനവുകള്‍ ചേക്കേറും അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് ശ്രീനിവാസ്
63 കബഡി കബഡി നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അഫ്സൽ, റിമി ടോമി
64 കല്പനാനദിയുടെ തീരത്തു ഞാൻ നദി കൈതപ്രം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
65 കല്ലായിക്കടവത്തെ പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ പി ജയചന്ദ്രൻ, സുജാത മോഹൻ
66 കല്ലായിപ്പുഴ കടവിലിന്നു* വാണ്ടഡ് രാജീവ് ആലുങ്കൽ സഞ്ജീവ് ലാൽ വിനീത് ശ്രീനിവാസൻ, അപർണ
67 കളിയാടി തളിര്‍ ചൂടും ഞാൻ സൽപ്പേര് രാമൻ കുട്ടി ബീയാർ പ്രസാദ് രവീന്ദ്രൻ ബിജു നാരായണൻ, ജ്യോത്സ്ന രാധാകൃഷ്ണൻ
68 കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ സത്യം എസ് രമേശൻ നായർ എം ജയചന്ദ്രൻ സുജാത മോഹൻ, ബേബി വിദ്യ
69 കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെ യൂത്ത് ഫെസ്റ്റിവൽ ഷിബു ചക്രവർത്തി എം ജയചന്ദ്രൻ രാജേഷ് വിജയ്, ജ്യോത്സ്ന രാധാകൃഷ്ണൻ
70 കാ കാക്കേ കൂടെ കൂട്ടു വാ ഗ്രീറ്റിംഗ്‌സ് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ആശ ജി മേനോൻ
71 കാക്കോത്തി കാവിലെ ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ എം ജി ശ്രീകുമാർ, വിധു പ്രതാപ്
72 കാന്താ ഞാനും വരാം മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, കോറസ്
73 കായാടത് കനിയാടത് അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് ലഭ്യമായിട്ടില്ല
74 കാറ്റാടി കിളിയേ വാ വാ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര, വി എം അജിത്ത്
75 കാറ്റേ കാറ്റേ മിണ്ടല്ലേ സത്യം കൈതപ്രം എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
76 കാറ്റേ കാറ്റേ മിണ്ടല്ലേ (f) സത്യം കൈതപ്രം എം ജയചന്ദ്രൻ കല്യാണി നായർ
77 കുക്കുരു കുക്കു കുറുക്കൻ വെള്ളിനക്ഷത്രം കൈതപ്രം എം ജയചന്ദ്രൻ ബേബി വിദ്യ
78 കുഞ്ഞേ നിനക്കു വേണ്ടി കാഴ്ച കൈതപ്രം മോഹൻ സിത്താര കെ ജെ യേശുദാസ്
79 കുഞ്ഞേ നിനക്കുവേണ്ടി (f) കാഴ്ച കൈതപ്രം മോഹൻ സിത്താര ആശാ മധു
80 കുട്ടനാടന്‍ കായലിലെ കാഴ്ച കൈതപ്രം മോഹൻ സിത്താര കലാഭവൻ മണി, മധു ബാലകൃഷ്ണൻ, കോറസ്
81 കുട്ടുവാൽക്കുറുമ്പീ (M) നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
82 കുട്ടുവാൽക്കുറുമ്പീ പാടാൻ വാ നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
83 കുന്നിന്‍ മേലെ അഗ്നിനക്ഷത്രം ഷിബു ചക്രവർത്തി രവീന്ദ്രൻ രാധികാ തിലക്
84 കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് സുജാത മോഹൻ
85 കുറ്റാലം കുരുവീ (F) കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ഗംഗ
86 കുറ്റാലം കുരുവീ (M) കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കാർത്തിക്
87 കുളിരില്ലം വാഴും ജലോത്സവം ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
88 കൂട്ടുകാരീ കൂട്ടുകാരീ ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിജയ് യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ
89 കേ സരാ സരാ (സിൻഡ്രല്ല സിൻഡ്രല്ല) നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ജ്യോത്സ്ന രാധാകൃഷ്ണൻ , അലക്സ്‌
90 കേരനിരകളാടും ജലോത്സവം ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് പി ജയചന്ദ്രൻ
91 കേൾക്കാത്തൊരു സംഗീതം വേഷം കൈതപ്രം എസ് എ രാജ്കുമാർ സുജാത മോഹൻ, കാർത്തിക്
92 കൈ തൊഴാം ഞങ്ങള്‍ കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ കെ എസ് ചിത്ര
93 കൊച്ചിയിലും കണ്ടില്ല തുടക്കം കൈതപ്രം ബേണി-ഇഗ്നേഷ്യസ് അഫ്സൽ, കോറസ്
94 കൊഞ്ചി കൊഞ്ചി വിളിക്കുന്ന വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്
95 കൊഞ്ചും മൈനേ തെക്കേക്കര സൂപ്പർഫാസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ രാജേഷ് എച്ച്
96 കൊഞ്ചും മൈനേ - F തെക്കേക്കര സൂപ്പർഫാസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ സുജാത മോഹൻ
97 കൊഞ്ചെടി പെണ്ണെ സിംഫണി കൈതപ്രം ദീപക് ദേവ് കെ എസ് ചിത്ര, സുജാത മോഹൻ, ദേവാനന്ദ്
98 കോമളവല്ലി നല്ല താമരയല്ലി ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിധു പ്രതാപ്
99 ചക്കരക്കിളി ചക്കിയമ്പിളി വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ സുജാത മോഹൻ
100 ചങ്കെടുത്തു കാട്ടിയാല്‍* വാണ്ടഡ് രാജീവ് ആലുങ്കൽ സഞ്ജീവ് ലാൽ അൻവർ സാദത്ത്
101 ചടപട പട ചിറകടിച്ചു വിരൽതുമ്പിലാരോ വൈക്കം നാരായണൻ നമ്പൂതിരി ജോബ് കുരുവിള അനൂപ് ശങ്കർ, അഫ്സൽ, റിമി ടോമി
102 ചന്ദനമുകിലേ (M) വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ സുദീപ് കുമാർ
103 ചന്ദനമുകിലേ ചന്ദനമുകിലേ വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ കെ എസ് ചിത്ര
104 ചാഞ്ഞു നിക്കണ രസികൻ എം ഡി അശോക് വിദ്യാസാഗർ മുരളി ഗോപി
105 ചിങ്കപ്പടയുടെ നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മനോ
106 ചിങ്കപ്പടയുടെ രാജാവേ നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അഫ്സൽ, രാജേഷ് വിജയ്
107 ചിത്രമണിക്കാട്ടിൽ - D സിംഫണി കൈതപ്രം ദീപക് ദേവ് പി ജയചന്ദ്രൻ, കെ എസ് ചിത്ര
108 ചിത്രമണിക്കാട്ടിൽ - F സിംഫണി കൈതപ്രം ദീപക് ദേവ് ജ്യോത്സ്ന രാധാകൃഷ്ണൻ
109 ചിരിച്ചെന്നെ കുടുക്കിയ തുടക്കം കൈതപ്രം ബേണി-ഇഗ്നേഷ്യസ് കെ എസ് ചിത്ര, കാർത്തിക്
110 ചിരിച്ചെന്നെ കുടുക്കിയ (F) തുടക്കം കൈതപ്രം ബേണി-ഇഗ്നേഷ്യസ് കെ എസ് ചിത്ര
111 ചുള്ളാ ചുള്ളാ കൂട്ട് കൈതപ്രം മോഹൻ സിത്താര സുനിൽ സിത്താര
112 ചെന്താർമിഴി പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
113 ചെമ്പകമേ (F) കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
114 ചെമ്പകമേ (M) കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
115 ചൊരീ ചൊരീ* മൊണാലിസ രാജീവ് ആലുങ്കൽ സന്ദീപ് ചൗധരി ശോഭ ബാലമുരളി, റിനേഷ് വിൻസന്റ്
116 ജുഗുനൂരേ ജുഗുനൂരേ കാഴ്ച കെ ജെ സിംഗ് മോഹൻ സിത്താര അൻവർ സാദത്ത്
117 ജൂണിലെ നിലാമഴയിൽ നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ
118 ജൂണിലെ നിലാമഴയിൽ (F) നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
119 ഞാനും വരട്ടെ ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ സുജാത മോഹൻ, അഫ്സൽ
120 ഞാന്‍ നടക്കും ചാലിലൊരു വജ്രം ഷിബു ചക്രവർത്തി ഔസേപ്പച്ചൻ വിജയ് യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ
121 ഞാൻ ഞാൻ പറയാം പറയാം കൈതപ്രം മോഹൻ സിത്താര രഞ്ജിനി ജോസ്, ഹേമ
122 ടപ്പ് ടപ് ജാനകി കാഴ്ച കൈതപ്രം മോഹൻ സിത്താര മൊബീന മോഹൻ സിത്താര, പ്രിയ ആർ രാജ്
123 ടിക് ടിക് ടിക് പറയാം കൈതപ്രം മോഹൻ സിത്താര ജ്യോത്സ്ന രാധാകൃഷ്ണൻ
124 ടൂ വീലർ ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിധു പ്രതാപ്, വിജയ് യേശുദാസ്
125 ടൂ വീലർ തീം ടൂ വീലർ എം ജയചന്ദ്രൻ
126 തകിലു തിമില തബല ബാൻഡ് ഗ്രീറ്റിംഗ്‌സ് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്
127 തക്കിട തരികിട (കച്ച കെട്ടി) മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, ജയറാം
128 തട്ടണ മുട്ടണ (F) ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ലഭ്യമായിട്ടില്ല
129 തട്ടണ മുട്ടണ തട്ടാനുണ്ടൊരു ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അഫ്സൽ
130 തത്തും തത്തകള്‍ കഥ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ ആശ ജി മേനോൻ
131 തനിച്ചിരിക്കുമ്പം (D) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
132 തനിച്ചിരിക്കുമ്പം (F) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
133 തനിച്ചിരിക്കുമ്പം (M) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്
134 തളിരാമ്പൽ പൂക്കുമൊരു തെക്കേക്കര സൂപ്പർഫാസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
135 താനെ പാടും കൂട്ട് ഗിരീഷ് പുത്തഞ്ചേരി മോഹൻ സിത്താര വിധു പ്രതാപ്
136 താനേ എന്‍ തമ്പുരു വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ മഞ്ജരി
137 തിങ്കൾക്കലയേ ബ്ലാ‍ക്ക് പിറൈസൂടൻ അലക്സ് പോൾ സുജാത മോഹൻ
138 തുള്ളി തുള്ളി പറയാം കൈതപ്രം മോഹൻ സിത്താര അൻവർ സാദത്ത്, രഞ്ജിനി ജോസ്
139 തെന്നലിലെ തേന്മഴയിൽ കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
140 തെന്നലിലെ തേന്മഴയിൽ (F) കണ്ണിനും കണ്ണാടിക്കും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
141 തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ പ്രണയമായ് രാജീവ് ആലുങ്കൽ രാജ് കോട്ടി കെ എസ് ചിത്ര
142 തൊട്ടുരുമ്മിയിരിക്കാൻ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ
143 തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുജാത മോഹൻ
144 ദേവികേ ദേവികേ താളമേളം എസ് രമേശൻ നായർ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
145 ധിന ധിന ധീംതന ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എൽ ശ്രീറാം, രാജേഷ് വിജയ്
146 നായിക നീ മായിക വേദികയിൽ വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ അഫ്സൽ
147 നിന്നെത്തേടിത്തേടി സിംഫണി കൈതപ്രം ദീപക് ദേവ് ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
148 നിന്നെത്തേടിത്തേടി - ഡാൻസ് മിക്സ് സിംഫണി കൈതപ്രം ദീപക് ദേവ് ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
149 നിന്റെ മിഴിമുന കൊണ്ടെന്റെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ്, ജ്യോത്സ്ന രാധാകൃഷ്ണൻ
150 നിറഗോപിക്കുറി ചാര്‍ത്തി വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ കെ ജെ യേശുദാസ്
151 നിറസന്ധ്യേ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ഗംഗ
152 നിലാക്കിളി കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ രമേഷ് മുരളി
153 നീ ജനുവരിയിൽ വിരിയുമോ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ, ജി വേണുഗോപാൽ
154 പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ ഈ സ്നേഹതീരത്ത് (സാമം) എസ് രമേശൻ നായർ എൽ സുബ്രഹ്മണ്യം എം ജി ശ്രീകുമാർ
155 പച്ചക്കിളീ പാട് കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ കെ കെ നിഷാദ്
156 പച്ചമണി പൈങ്കിളി താളമേളം എസ് രമേശൻ നായർ എം ജയചന്ദ്രൻ രഞ്ജിനി ജോസ്
157 പട്ട് വെണ്ണിലാവ് റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് സുരേഷ് പീറ്റേഴ്സ്, ജ്യോത്സ്ന രാധാകൃഷ്ണൻ
158 പനിമതിയെ പുണരും - D സിംഫണി കൈതപ്രം ദീപക് ദേവ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
159 പനിമതിയെ പുണരും - F സിംഫണി കൈതപ്രം ദീപക് ദേവ് കെ എസ് ചിത്ര
160 പറഞ്ഞില്ല ഞാൻ മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്
161 പാവനമേതോ ദാഹം പേറുമെൻ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ എസ് ചിത്ര
162 പിന്നെയുമേതോ രാക്കിളി പാടി അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജയചന്ദ്രൻ
163 പുലരിയിലൊരു പൂന്തെന്നൽ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് കെ എസ് ചിത്ര
164 പൂ മൂടും യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ ടീനു ട്രീസ
165 പൂക്കുന്നിതാ മുല്ല വജ്രം കുമാരനാശാൻ ഔസേപ്പച്ചൻ പി ജയചന്ദ്രൻ, ഔസേപ്പച്ചൻ, മാസ്റ്റർ വൈശാഖ്
166 പേരു ചൊല്ലാം കാതില്‍ അഗ്നിനക്ഷത്രം ഷിബു ചക്രവർത്തി രവീന്ദ്രൻ കെ എസ് ചിത്ര
167 പൈനാപ്പിൾ പെണ്ണേ വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ ഫ്രാങ്കോ, ജ്യോത്സ്ന രാധാകൃഷ്ണൻ
168 പൊട്ടു തൊട്ടു പൊന്നു കൊണ്ട് നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, കോറസ്
169 പ്രണയഗോപുര വാതിലടഞ്ഞു അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് ശ്രീനിവാസ്, സുജാത മോഹൻ
170 പ്രണയിനി ഞാൻ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
171 പ്രാവുകൾ കുറുകുന്നു അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ചിന്മയി
172 പ്രിയതമാ പ്രിയതമാ പ്രിയതമാ വജ്രം ഷിബു ചക്രവർത്തി ഔസേപ്പച്ചൻ സുജാത മോഹൻ, അഫ്സൽ, കോറസ്
173 പ്രിയനേ ഉറങ്ങിയില്ലേ നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ
174 പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്, സുജാത മോഹൻ
175 പ്രേമാർദ്ര സ്വപ്നങ്ങളെ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
176 പ്രേമോപഹാരം താഴമ്പൂവിൻ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
177 ഫോർ ദ പീപ്പിൾ - പാടുന്ന വീണ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ഫഹദ്, ജാസി ഗിഫ്റ്റ്
178 ബി ഹാപ്പി മാന്‍ സത്യം കൈതപ്രം എം ജയചന്ദ്രൻ വിജയ് യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ
179 ഭഗവാൻ പിറന്നത് തടവിൽ ഗീതാപ്രണാമം യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
180 മക്കസായി മക്കസായി വെട്ടം നാദിർഷാ ബേണി-ഇഗ്നേഷ്യസ് നാദിർഷാ, എം ജി ശ്രീകുമാർ
181 മദനപതാകയിൽ ഞാൻ സൽപ്പേര് രാമൻ കുട്ടി ബീയാർ പ്രസാദ് രവീന്ദ്രൻ രാധികാ തിലക്, കെ ജെ യേശുദാസ്
182 മദനപതാകയിൽ ഞാൻ സൽപ്പേര് രാമൻ കുട്ടി ബീയാർ പ്രസാദ് രവീന്ദ്രൻ കെ ജെ യേശുദാസ്
183 മധുമാസം വിടവാങ്ങും കൊട്ടാരം വൈദ്യൻ ഗിരീഷ് പുലിയൂർ രമേഷ് നാരായൺ കെ എസ് ചിത്ര
184 മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍ അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് ശ്രീനിവാസ്
185 മനസ്സെന്ന പ്രതിഭാസം ഗീതാപ്രണാമം യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
186 മന്ദാരപ്പൂവെന്തേ പുലരിയൊടു ഞാൻ സൽപ്പേര് രാമൻ കുട്ടി ബീയാർ പ്രസാദ് രവീന്ദ്രൻ രാധികാ തിലക്
187 മന്ദാരപ്പൂവെന്തേ പുലരിയോട് ഞാൻ സൽപ്പേര് രാമൻ കുട്ടി ബീയാർ പ്രസാദ് രവീന്ദ്രൻ എം ജി ശ്രീകുമാർ, രാധികാ തിലക്
188 മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ വെട്ടം ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ
189 മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി വെട്ടം ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് കെ എസ് ചിത്ര
190 മഴമീട്ടും ശ്രുതി ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ ജ്യോത്സ്ന രാധാകൃഷ്ണൻ , ബാലു
191 മഴയുള്ള രാത്രിയിൽ കഥ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ സുജാത മോഹൻ
192 മഴവില്‍പ്പീലി സ്നേഹപൂർവ്വം ദീപക് ജി ഷാജി ജിനോബി കെ ജി മാർക്കോസ്
193 മാടത്തക്കിളി (D) വജ്രം വൈലോപ്പിള്ളി ശ്രീധരമേനോൻ ഔസേപ്പച്ചൻ കെ ജെ യേശുദാസ്, മാസ്റ്റർ വൈശാഖ്
194 മാടത്തക്കിളി(M) വജ്രം വൈലോപ്പിള്ളി ശ്രീധരമേനോൻ ഔസേപ്പച്ചൻ കെ ജെ യേശുദാസ്
195 മാട്ടുപ്പെട്ടി കോയിലിലെ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അഫ്സൽ, ചിത്ര അയ്യർ
196 മാനഴകോ മയിലഴകോ വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ കെ ജെ യേശുദാസ്
197 മാനഴകോ മയിലഴകോ (F) വെള്ളിനക്ഷത്രം എസ് രമേശൻ നായർ എം ജയചന്ദ്രൻ സുജാത മോഹൻ
198 മാമഴയിലെ (M) മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
199 മാമഴയിലെ പൂവെയിലിനെ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
200 മാമാ നീ മോങ്ങാതയ്യാ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, മുരളി ഗോപി
201 മാമ്പഴക്കാലം മാമ്പഴക്കാലം മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
202 മാരിക്കൊളുന്ത്‌ കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ കലാഭവൻ മണി
203 മാരിമഴ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കാർത്തിക്, വീണ ഹരിദാസ്
204 മാസം മാസം മാസം അപരിചിതൻ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് രഞ്ജിനി ജോസ്, ജ്യോത്സ്ന രാധാകൃഷ്ണൻ , കോറസ്
205 മാർച്ച് മാസമായി കൂട്ട് ഗിരീഷ് പുത്തഞ്ചേരി മോഹൻ സിത്താര പുഷ്പവതി, രാജേഷ് വിജയ്
206 മിന്നല്‍ക്കൊടിയായ് പാഞ്ചജന്യം ബാലഭാസ്ക്കർ രാധികാ തിലക്, ജ്യോത്സ്ന രാധാകൃഷ്ണൻ
207 മിന്നാമിനുങ്ങേ - F ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ റിമി ടോമി
208 മിന്നാമ്മിനുങ്ങേ (M) ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ ഡോ.ഫഹദ്
209 മിന്നാരപ്പൊന്നല്ലേ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് അഫ്സൽ, സുനിത സാരഥി
210 മിന്നാരപ്പൊന്നല്ലേ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് സുരേഷ് പീറ്റേഴ്സ്, സുനിത സാരഥി
211 മിഴികൾക്കിന്നെന്തു വെളിച്ചം വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ വിജയ് യേശുദാസ്, സുജാത മോഹൻ
212 മിഴിത്താമാരപ്പൂവില്‍* വാണ്ടഡ് രാജീവ് ആലുങ്കൽ സഞ്ജീവ് ലാൽ എം ജി ശ്രീകുമാർ, അപർണ
213 മിഴിയിലെ നാണം ജലോത്സവം വയലാർ ശരത്ചന്ദ്രവർമ്മ അൽഫോൺസ് ജോസഫ് പി ജയചന്ദ്രൻ, സുജാത മോഹൻ
214 മുത്തുമണിയേ മുത്തം വച്ചുക്കോ മയിലാട്ടം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
215 മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ അമൃതം കൈതപ്രം എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, സുജാത മോഹൻ
216 മെയ്‌മാസം മനസ്സിനുള്ളിൽ (D) നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
217 മെയ്‌മാസം മനസ്സിനുള്ളിൽ (F) നാട്ടുരാജാവ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
218 മെഹറുബാ മെഹറുബാ പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ അഫ്സൽ, ജ്യോത്സ്ന രാധാകൃഷ്ണൻ
219 മെഹറുബാ മെഹറുബാ (M) പെരുമഴക്കാലം കൈതപ്രം എം ജയചന്ദ്രൻ അഫ്സൽ
220 മേരെ ദുനിയാ മേം കഥാവശേഷൻ ഗൗഹർ റാസ എം ജയചന്ദ്രൻ ശാലിനി സിംഗ്
221 യമുനയും സരയുവും അമൃതം കൈതപ്രം എം ജയചന്ദ്രൻ ജി വേണുഗോപാൽ
222 യമുനയും സരയുവും (F) അമൃതം കൈതപ്രം എം ജയചന്ദ്രൻ ബിന്നി കൃഷ്ണകുമാർ
223 യാത്രയാവുമീ ഹേമന്തം കഥ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ സന്തോഷ് കേശവ്
224 രഘുവംശ സുധാംബുധി സിംഫണി ട്രഡീഷണൽ ട്രഡീഷണൽ നിഖിൽ മേനോൻ
225 രാക്കിളി തൻ പെരുമഴക്കാലം റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ എം ജയചന്ദ്രൻ
226 രാക്കിളിതൻ (F) പെരുമഴക്കാലം റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ സുജാത മോഹൻ
227 രാഗവീണ പാടും ക്വട്ടേഷൻ അരുൺ സബീഷ് ജോർജ്ജ് ഗംഗ
228 രാജാവിൻ പാർവ്വൈ വാമനപുരം ബസ് റൂട്ട് വാലി രാജാമണി എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര
229 റോജ റോജ (D) യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ ജി വേണുഗോപാൽ, ടീനു ട്രീസ
230 റോജ റോജ (M) യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ ജി വേണുഗോപാൽ
231 റോസാപ്പൂ റോസാപ്പൂ (D) ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ
232 റോസാപ്പൂ റോസാപ്പൂ (F) ടൂ വീലർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
233 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ്
234 ലവ് ലവ് ലവ് ലെറ്റർ - F ചതിക്കാത്ത ചന്തു സന്തോഷ് വർമ്മ അലക്സ് പോൾ ജ്യോത്സ്ന രാധാകൃഷ്ണൻ
235 ലവ് ലവ് ലവ് ലെറ്റർ - M ചതിക്കാത്ത ചന്തു സന്തോഷ് വർമ്മ അലക്സ് പോൾ ബാലു
236 ലോകാ സമസ്താ സുഖിനോ ഭവന്തു ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ദീപാങ്കുരൻ
237 വന്ദേമാതരം നാട്ടുരാജാവ് ബങ്കിം ചന്ദ്ര ചാറ്റർജി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, എം ജയചന്ദ്രൻ
238 വര്‍ണ്ണമയില്‍പ്പീലി പോലെ വജ്രം ഷിബു ചക്രവർത്തി ഔസേപ്പച്ചൻ സുജാത മോഹൻ, ഫഹദ്
239 വല്ലിക്കാവിൽ‌ കാക്കക്കറുമ്പൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മനോജ് ക്രിസ്റ്റി
240 വളപ്പൊട്ടു കണ്ടപ്പോൾ നദി കൈതപ്രം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
241 വാടാ മച്ചാ ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് പ്രദീപ് ബാബു, സമദ് സുലൈമാൻ , കല്യാണി നായർ
242 വാലന്റൈൻ വാലന്റൈൻ യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ ഡോ.ഫഹദ്, ചിത്ര അയ്യർ
243 വിരഹിണീ ഇനിയുമെൻ സ്നേഹപൂർവ്വം
244 വിസില് വിസില് നൈസാണെടി സത്യം കൈതപ്രം എം ജയചന്ദ്രൻ അലക്സ്‌ , ഗംഗ
245 വെള്ളിനക്ഷത്രം തീം വെള്ളിനക്ഷത്രം എം ജയചന്ദ്രൻ എം ജയചന്ദ്രൻ
246 വേഷങ്ങൾ ജന്മങ്ങൾ വേഷം കൈതപ്രം എസ് എ രാജ്കുമാർ കെ ജെ യേശുദാസ്, കെ എസ് ചിത്ര
247 ശരത്ത്ക്കാല വര്‍ണ്ണ സ്നേഹപൂർവ്വം ഗോപൻ പഴുവിൽ ഷാജി ജിനോബി രാധികാ തിലക്
248 ശാരോണിലെ അകലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിധു പ്രതാപ്, പി വി പ്രീത
249 ശിലയല്ല ചന്ദനശില്പമല്ല നദി കൈതപ്രം വി ദക്ഷിണാമൂർത്തി സുജാത മോഹൻ
250 സരസ്വതീ മനോഹരീ നദി കൈതപ്രം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
251 സാഗരം മിഴികളിൽ ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് സയനോര ഫിലിപ്പ്
252 സിയോനാ നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ വിധു പ്രതാപ്, രഞ്ജിനി ജോസ്
253 സുഖമോ മായാസാന്ത്വനം - D സിംഫണി കൈതപ്രം ദീപക് ദേവ് സുജാത മോഹൻ, ദേവാനന്ദ്
254 സുഖമോ മായാസാന്ത്വനം - F സിംഫണി കൈതപ്രം ദീപക് ദേവ് സുജാത മോഹൻ
255 സോനാ സോനാ ഈ റോസാപ്പൂക്കൾ ഗ്രീറ്റിംഗ്‌സ് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ജ്യോത്സ്ന രാധാകൃഷ്ണൻ
256 സ്കൂൾ ഡെയ്സിനു യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ അലക്സ്‌ , രഞ്ജിനി ജോസ്
257 സ്നേഹപൂർവ്വം നിനക്കായ് ഞാൻ സ്നേഹപൂർവ്വം
258 ഹരഹരഹര ശങ്കരാ രസികൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ദിനേശ്, കല്യാണി മേനോൻ, സവിത രാമമൂർത്തി
259 ഹൃദയരാഗമഴ - M ക്വട്ടേഷൻ അംബ്രോസ് സബീഷ് ജോർജ്ജ് ഹരിഹരൻ
260 ഹൃദയരാഗമഴ -D ക്വട്ടേഷൻ അംബ്രോസ് സബീഷ് ജോർജ്ജ് ഹരിഹരൻ, മഞ്ജു മേനോൻ
261 ഹൃദയവൃന്ദാവനിയില്‍ കഥാവശേഷൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ജി വേണുഗോപാൽ
262 ഹേയ് എന്‍ സുന്ദരീ സത്യം കൈതപ്രം എം ജയചന്ദ്രൻ കാർത്തിക്, കെ എസ് ചിത്ര
263 ഹോ സലാമ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് കാർത്തിക്