1980 ലെ ഗാനങ്ങൾ

Sl No. ഗാനംsort descending ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 വേരുകൾ ദാഹനീർ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം ജോളി എബ്രഹാം, ജെൻസി
2 അക്കരെ നിന്നൊരു പെണ്ണ്‌ കാവൽമാടം സത്യൻ അന്തിക്കാട് എ ടി ഉമ്മർ പി ജയചന്ദ്രൻ
3 അഗ്നിസമുദ്രം തീക്കടൽ ബിച്ചു തിരുമല ഗുണ സിംഗ് കെ ജെ യേശുദാസ്
4 അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി യൗവനം ദാഹം കണിയാപുരം രാമചന്ദ്രൻ എം ജി രാധാകൃഷ്ണൻ പി ജയചന്ദ്രൻ, കോഴിക്കോട് ശിവരാമകൃഷ്ണൻ
5 അജന്താശില്പങ്ങളിൽ മനുഷ്യമൃഗം പാപ്പനംകോട് ലക്ഷ്മണൻ കെ ജെ ജോയ് പി ജയചന്ദ്രൻ, എസ് ജാനകി, കോറസ്
6 അഞ്ജനശ്രീധരാ ചാരുമൂർത്തേ ചാകര ട്രഡീഷണൽ ജി ദേവരാജൻ പി മാധുരി
7 അടിച്ചങ്ങു പൂസായി തീക്കടൽ ബിച്ചു തിരുമല ഗുണ സിംഗ് കെ ജെ യേശുദാസ്
8 അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ രാഗം താനം പല്ലവി എ പി ഗോപാലൻ എം കെ അർജ്ജുനൻ ജെൻസി
9 അദ്വൈതാമൃതവർഷിണി ചന്ദ്രബിംബം രവി വിലങ്ങന്‍ ശങ്കർ ഗണേഷ് വാണി ജയറാം
10 അനുരാഗ സുധയാൽ യൗവനം ദാഹം കണിയാപുരം രാമചന്ദ്രൻ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
11 അനുവാദമില്ലാതെ അകത്തുവന്നു പുഴ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
12 അമ്പലത്തുളസിയുടെ പരിശുദ്ധി സ്വർഗ്ഗദേവത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
13 അമ്മയും മകളും സീത ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
14 അമ്മയെന്ന രണ്ടക്ഷരം അവൻ ഒരു അഹങ്കാരി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ അമ്പിളി
15 അമ്മേ മഹാമായേ ഇടിമുഴക്കം ശ്രീകുമാരൻ തമ്പി ശ്യാം വാണി ജയറാം
16 അയിഗിരിനന്ദിനി നന്ദിതമേദിനി ശ്രീദേവി ദർശനം ശ്രീ ആദി ശങ്കര ജി ദേവരാജൻ കെ ജെ യേശുദാസ്
17 അരികേ അരികേ ദൂരം അരികെ ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്
18 അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ ലോറി പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ എസ് ജാനകി, കോറസ്
19 അറിയാത്ത പുഷ്പവും - F തിരകൾ എഴുതിയ കവിത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി സുശീല
20 അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും തിരകൾ എഴുതിയ കവിത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
21 അളകയിലോ ആത്മവനികയിലോ മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് എസ് ജാനകി
22 അഴകേ അഴകിന്നഴകേ പവിഴമുത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
23 ആകാശഗംഗാ തീരത്ത് മൂർഖൻ ബി മാണിക്യം എ ടി ഉമ്മർ കെ ജെ യേശുദാസ്
24 ആതിരപ്പൂങ്കുരുന്നിനു അധികാരം സത്യൻ അന്തിക്കാട് എ ടി ഉമ്മർ വാണി ജയറാം
25 ആത്മാവിൻ സുമങ്ങൾ പ്രളയം സത്യൻ അന്തിക്കാട് എ ടി ഉമ്മർ വാണി ജയറാം
26 ആനന്ദം ജന്മസാഫല്യം പ്രളയം സത്യൻ അന്തിക്കാട് എ ടി ഉമ്മർ പി ജയചന്ദ്രൻ, അമ്പിളി
27 ആനന്ദനടനം തുടങ്ങാം ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി സുശീല, വാണി ജയറാം
28 ആയിരം മാരിവിൽ സൂര്യദാഹം ബിച്ചു തിരുമല ജി ദേവരാജൻ പി സുശീല
29 ആരംഭമെവിടെ അപാരതേ സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്
30 ആറ്റിൻകരെ നിന്നും ഒട്ടകം പാപ്പനംകോട് മാണിക്കം എസ് ഡി ശേഖർ പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി
31 ആശാലതയിലെ മുകുളങ്ങളേ ലാവ യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ
32 ഇതാണു ജീവിത വിദ്യാലയം രജനീഗന്ധി യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
33 ഇതാണ് സത്യം മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ രാഘവൻ കെ ജെ യേശുദാസ്
34 ഇതിലെ ഇനിയും വരൂ ഇതിലെ വന്നവർ സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്
35 ഇത്തിരിപ്പൂവേ ചുവന്ന പൂവേ ചോര ചുവന്ന ചോര ജി കെ പള്ളത്ത് ജി ദേവരാജൻ പി മാധുരി
36 ഇനി എന്റെ ഓമലിനായൊരു ഗീതം ഒരു വർഷം ഒരു മാസം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
37 ഇന്ദ്രിയങ്ങള്‍ക്കുന്മാദം തീരം തേടുന്നവർ സത്യൻ അന്തിക്കാട് എം എസ് വിശ്വനാഥൻ വാണി ജയറാം
38 ഇലവംഗപൂവുകൾ ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, അമ്പിളി
39 ഇളംതെന്നലോ അരങ്ങും അണിയറയും സത്യൻ അന്തിക്കാട് എ ടി ഉമ്മർ വാണി ജയറാം
40 ഈ താരുണ്യപ്പൂവിനു കൈ നീട്ടല്ലേ ലാവ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ്
41 ഈ നിമിഷം കാന്തവലയം ഏറ്റുമാനൂർ സോമദാസൻ ശ്യാം കെ ജെ യേശുദാസ്
42 ഈ രാഗദീപം ദീപം സത്യൻ അന്തിക്കാട് ശ്യാം വാണി ജയറാം
43 ഈ രാഗദീപം ദീപം സത്യൻ അന്തിക്കാട് ശ്യാം പി സുശീല
44 ഈ വട കണ്ടോ സഖാക്കളേ വൈകി വന്ന വസന്തം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ
45 ഉണരൂ ഉണരൂ ഉഷാദേവതേ എയർ ഹോസ്റ്റസ് ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, വാണി ജയറാം
46 ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ മീൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
47 ഉഷമലരികൾ തൊഴുതുണരും അശ്വരഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്യാം എസ് ജാനകി, കോറസ്
48 ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ ഇവൾ ഈ വഴി ഇതു വരെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് വാണി ജയറാം
49 ഋതുലയമുണരുന്നു പുളകാവേശം ലൗ ഇൻ സിംഗപ്പൂർ ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, എസ് ജാനകി
50 എന്തെന്തു പാവനം തീക്കടൽ എ പി ഗോപാലൻ കുമരകം രാജപ്പൻ കെ ജെ യേശുദാസ്
51 എന്നെ ഞാനെ മറന്നു നായാട്ട് ശ്രീകുമാരൻ തമ്പി ശ്യാം ജോളി എബ്രഹാം, എസ് ജാനകി
52 എന്റെ മൺ കുടിൽ തേടിയെത്തി പ്രകടനം പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
53 എവിടെ തണൽ ശിശിരത്തിൽ ഒരു വസന്തം പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
54 എവിടെയോ കളഞ്ഞുപോയ കൗമാരം ശക്തി (1980) ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
55 എൻ അരുമ പെൺകിടാവേ മഞ്ഞ് മൂടൽമഞ്ഞ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്
56 എൻ കണ്ണിൽ മന്ദാരം മൂർഖൻ ബി മാണിക്യം എ ടി ഉമ്മർ പി ജയചന്ദ്രൻ
57 എൻ മൂകവിഷാദം ആരറിയാൻ തളിരിട്ട കിനാക്കൾ ജമാൽ കൊച്ചങ്ങാടി ജിതിൻ ശ്യാം എസ് ജാനകി
58 ഏതോ സ്മൃതി തൻ അഭിലാഷങ്ങളേ അഭയം സി എൻ ശ്രീവത്സൻ ദർശൻ രാമൻ കെ ജെ യേശുദാസ്
59 ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ എയർ ഹോസ്റ്റസ് ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്, വാണി ജയറാം
60 ഒന്നേ ഒന്നേ ഒന്നേ പോ ഇവർ പി ഭാസ്ക്കരൻ ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ, കോറസ്, ഷെറിൻ പീറ്റേഴ്‌സ്, കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ
61 ഒരിക്കലും മരിക്കാത്ത അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് ദർശൻ രാമൻ കെ ജെ യേശുദാസ്, എസ് ജാനകി
62 ഒരു ഗാനം അതിലഴകിടുമൊരു ശിശിരത്തിൽ ഒരു വസന്തം പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
63 ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു വൈകി വന്ന വസന്തം ശ്രീകുമാരൻ തമ്പി ശ്യാം വാണി ജയറാം
64 ഒരു മയിൽപ്പീലിയായ് അണിയാത്ത വളകൾ ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി, ബിച്ചു തിരുമല
65 ഒരു മുത്തു വീണ്ടും കൊഴിഞ്ഞു കടൽക്കാറ്റ് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
66 ഒരു സുഗന്ധം മാത്രം കാന്തവലയം ഏറ്റുമാനൂർ സോമദാസൻ ശ്യാം കെ ജെ യേശുദാസ്
67 ഒരു സുന്ദരിതൻ പുഞ്ചിരിയാം ദിഗ്‌വിജയം പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി, നിലമ്പൂർ കാർത്തികേയൻ
68 ഒരേ പാതയിൽ ഒരേ നിഴലു പോൽ വൈകി വന്ന വസന്തം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, പി സുശീല
69 ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും ആരോഹണം പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി
70 ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും കടൽക്കാറ്റ് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
71 ഓംകാരനാദാനു ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം , എസ് ജാനകി
72 ഓടിവാ കാറ്റേ പാടി വാ ഇടിമുഴക്കം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്
73 ഓണവില്ലിൻ താളവും അങ്ങാടി ബിച്ചു തിരുമല ശ്യാം വാണി ജയറാം
74 കടലിലെ പൊന്മീനോ ചന്ദ്രഹാസം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് കെ ജെ യേശുദാസ്
75 കടലേഴും താണ്ടി വന്ന പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
76 കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം നായാട്ട് ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
77 കണ്ണും കണ്ണും തമ്മിൽ തമ്മിൽ അങ്ങാടി ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
78 കണ്ണുകൾ കണ്ണുകളിടഞ്ഞു ശാലിനി എന്റെ കൂട്ടുകാരി എം ഡി രാജേന്ദ്രൻ ജി ദേവരാജൻ പി ജയചന്ദ്രൻ, വാണി ജയറാം
79 കണ്ണുണ്ടെങ്കിലും കാണാതെ പോകും രാഗം താനം പല്ലവി എ പി ഗോപാലൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
80 കണ്മണീ ദിഗ്‌വിജയം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
81 കതിരാടും വയലിൽ ചാമരം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
82 കന്നിപ്പളുങ്കേ അങ്ങാടി ബിച്ചു തിരുമല ശ്യാം പി സുശീല, കോറസ്
83 കന്നിപ്പൂവിനിന്നു കല്യാണം ലോറി പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ ജോളി എബ്രഹാം, പി സുശീല
84 കനൽ മിഴികളിലെ പവിഴമുത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
85 കരിമ്പനക്കൂട്ടങ്ങൾക്കിടയിൽ കരിമ്പന ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
86 കരിമ്പാറകൾക്കുള്ളിലും കന്മദം കരിമ്പന ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
87 കറുമ്പിമലയില്‍ പതിഞ്ഞരാവില്‍ മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ രാഘവൻ കെ ജെ യേശുദാസ്
88 കളിവഞ്ചികളിൽ കര ചന്ദ്രഹാസം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് വാണി ജയറാം, കോറസ്
89 കള്ളിൻ കുടമൊരു പറുദീസ പ്രകടനം പൂവച്ചൽ ഖാദർ ജി ദേവരാജൻ സി ഒ ആന്റോ, പി മാധുരി, കോറസ്
90 കസ്തൂരി മാൻമിഴി മനുഷ്യമൃഗം പാപ്പനംകോട് ലക്ഷ്മണൻ കെ ജെ ജോയ് കെ ജെ യേശുദാസ്
91 കാരാഗൃഹം പ്രകടനം പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
92 കാലം തെളിഞ്ഞു പാടം കനിഞ്ഞു ഇടിമുഴക്കം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, എസ് ജാനകി
93 കാലമേ കാലമേ നായാട്ട് ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്
94 കാളിന്ദി വിളിച്ചാൽ വൈകി വന്ന വസന്തം ശ്രീകുമാരൻ തമ്പി ശ്യാം വാണി ജയറാം
95 കാർമുകിൽ ഓടിവരും ഓർമ്മകളേ വിട തരൂ ഡോ പവിത്രൻ കെ ജെ ജോയ് കെ ജെ യേശുദാസ്
96 കിനാവിൽ ഏദൻ തോട്ടം ഏദൻതോട്ടം സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്
97 കിനാവിൽ ഏദൻ തോട്ടം (ഫീമെയിൽ വേർഷൻ ) ഏദൻതോട്ടം സത്യൻ അന്തിക്കാട് ശ്യാം പി സുശീല
98 കിളി കിളി പൈങ്കിളി യൗവനം ദാഹം കണിയാപുരം രാമചന്ദ്രൻ എം ജി രാധാകൃഷ്ണൻ എസ് ജാനകി
99 കിഴക്കൊന്നു തുടുത്താൽ പുഴ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ വാണി ജയറാം
100 കുങ്കുമപ്പൊട്ട് പോടമ്മ മലങ്കാറ്റ് പൂവച്ചൽ ഖാദർ കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, കല്യാണി മേനോൻ, കോറസ്
101 കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ കരിപുരണ്ട ജീവിതങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, അമ്പിളി
102 കുടുംബം ഒരു ദേവാലയം സ്വർഗ്ഗദേവത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
103 കുമ്മാട്ടിക്കളി കാണാൻ അകലങ്ങളിൽ അഭയം ആർ കെ ദാമോദരൻ ജി ദേവരാജൻ പി മാധുരി
104 കുയിലേ കുറുകുഴലൂതാൻ വാ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം എസ് ജാനകി
105 കുറുമൊഴി കൂന്തലിൽ വിടരുമോ പപ്പു ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, എസ് ജാനകി
106 കുളിരിളം കാറ്റത്ത് തളിരില താളമിടും സരസ്വതീയാമം വെള്ളനാട് നാരായണൻ എ ടി ഉമ്മർ എസ് ജാനകി
107 കുളിര് ഹാ കുളിര് ചാകര ജി കെ പള്ളത്ത് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
108 കൂടുവെടിയും ദേഹിയകലും ഒരു വർഷം ഒരു മാസം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
109 കൂനാങ്കുട്ടിയെ സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്
110 കൃഷ്ണവർണ്ണമേനിയാർന്ന മേഘമേ ആഗമനം ഒ എൻ വി കുറുപ്പ് വിദ്യാധരൻ എസ് ജാനകി
111 കൃഷ്ണശിലാതല ഹൃദയങ്ങളേ സ്വർഗ്ഗദേവത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എസ് ജാനകി
112 കൊട്ടെടാ കൊട്ടെടാ ഒട്ടകം പാപ്പനംകോട് മാണിക്കം കെ ജെ യേശുദാസ്
113 കൊമ്പന്‍ മീശക്കാരന്‍ ഇത്തിക്കര പക്കി ബിച്ചു തിരുമല പി എസ് ദിവാകർ സീറോ ബാബു , ലതിക, അമ്പിളി
114 കൊമ്പിൽ കിലുക്കും കെട്ടി കരിമ്പന ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
115 ഗലീലിയാ രാജനന്ദിനി തീനാളങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
116 ഗാനമേ മനോജ്ഞ സൂനമേ തിരയും തീരവും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
117 ഗോപുരവെള്ളരിപ്രാവുകള്‍ നാം അന്തപ്പുരം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് അമ്പിളി, കോറസ്
118 ഗോമേദക മണി മോതിരത്തിൽ പഞ്ചപാണ്ഡവർ (1980) ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
119 ചഞ്ചലാക്ഷീ പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
120 ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ പി പി ശ്രീധരനുണ്ണി എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ, സി ഒ ആന്റോ
121 ചന്ദനശിലകളിൽ അമ്പിളി ശക്തി (1980) ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല
122 ചരിത്ര നായകാ ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി സുശീല
123 ചാംചച്ച ചൂംചച്ച ലൗ ഇൻ സിംഗപ്പൂർ ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, പി സുശീല
124 ചിറകുള്ള മേഘങ്ങളേ ലാവ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
125 ചെന്തമിഴ് നാട്ടിലെ ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
126 ചെപ്പടി വിദ്യ ഇതു വെറും ചെപ്പടി വിദ്യ പുഴ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
127 ചെപ്പും പന്തും തീക്കടൽ ബിച്ചു തിരുമല ഗുണ സിംഗ് കെ ജെ യേശുദാസ്, പി സുശീല
128 ചെല്ലം ചെല്ലം ചിത്തിരച്ചെല്ലം പവിഴമുത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
129 ജഗത്പൂജ്യേ ജഗത്വന്ദ്യേ ശ്രീദേവി ദർശനം പരമ്പരാഗതം ജി ദേവരാജൻ കെ ജെ യേശുദാസ്
130 ജഗൽ പ്രാണ നന്ദന ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
131 ജന്മ ജന്മാന്തര സ്വത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ ഹരിഹരൻ, പി മാധുരി
132 ജീവിതനൃത്തം ആടിവരും ഓർമ്മകളേ വിട തരൂ ഡോ പവിത്രൻ കെ ജെ ജോയ് എസ് ജാനകി
133 ഞാന്‍ രാജാ ഹേയ് ലൗ ഇൻ സിംഗപ്പൂർ ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, എസ് ജാനകി
134 തങ്കത്തിടമ്പല്ലേ കലിക ദേവദാസ് ജി ദേവരാജൻ പി മാധുരി
135 തത്തപ്പെണ്ണേ തഞ്ചത്തിൽ വാ പപ്പു ബിച്ചു തിരുമല കെ ജെ ജോയ് പി സുശീല
136 തത്തമ്മപ്പെണ്ണിനും അവൾ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം എസ് ജാനകി
137 തപ്പു കൊട്ടി തകിലു കൊട്ടി ആഗമനം ഒ എൻ വി കുറുപ്പ് വിദ്യാധരൻ പി ജയചന്ദ്രൻ, ഉഷാ രവി
138 തപ്പോ തപ്പോ പൊന്മണിച്ചെപ്പോ പുഴ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ വാണി ജയറാം
139 താമരപ്പൂവനത്തിലെ ശാരികപ്പെണ്ണാളേ ഇത്തിക്കര പക്കി പാപ്പനംകോട് ലക്ഷ്മണൻ പി എസ് ദിവാകർ സീറോ ബാബു , ശ്രീലത നമ്പൂതിരി
140 താളം ആദിതാളം ചിലങ്ക താളം ദിഗ്‌വിജയം പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
141 താളം താളം താളം ഇവൾ ഈ വഴി ഇതു വരെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
142 താളം തുള്ളും താരുണ്യമോ അധികാരം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്, പി സുശീല
143 താളിക്കുരുവീ തേൻകുരുവീ മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് പി ജയചന്ദ്രൻ
144 തിങ്കള്‍മുഖീ നിന്‍ പൂങ്കവിളിണയില്‍ ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
145 തിങ്കൾക്കല തിരുമുടിയിൽ ചൂടും ഇത്തിക്കര പക്കി ബിച്ചു തിരുമല പി എസ് ദിവാകർ സി ഒ ആന്റോ, സീറോ ബാബു , ശ്രീലത നമ്പൂതിരി
146 തിരമുറിച്ചൊഴുകുന്നു ഓടം അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് ദർശൻ രാമൻ കെ ജെ യേശുദാസ്
147 തിരയുടെ ചിലങ്കകൾ പഞ്ചപാണ്ഡവർ (1980) ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി സുശീല, പി ജയചന്ദ്രൻ
148 തിരുവൈക്കത്തപ്പാ ശ്രീ മഹാദേവാ അകലങ്ങളിൽ അഭയം ആർ കെ ദാമോദരൻ ജി ദേവരാജൻ വാണി ജയറാം
149 തീരത്തു നിന്നും യൗവനം ദാഹം കണിയാപുരം രാമചന്ദ്രൻ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
150 തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി അഗ്നിക്ഷേത്രം മധു ആലപ്പുഴ കെ ജെ ജോയ് കെ ജെ യേശുദാസ്, പി സുശീല
151 തുലാഭാരമല്ലോ ജീവിതം കൊച്ചു കൊച്ചു തെറ്റുകൾ ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, ലത രാജു
152 തുലാവര്‍ഷ മേളം അശ്വരഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്യാം എസ് ജാനകി, കെ ജെ യേശുദാസ്
153 തുളുനാടൻ പട്ടുടുത്ത പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
154 തെച്ചിപ്പൂവേ മിഴി തുറക്കൂ ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്, എസ് ജാനകി
155 തെന്നലേ തൂമണം തൂകിവാ ശക്തി (1980) ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി
156 തെയ്യം തെയ്യം തെയ്യനം കാവൽമാടം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
157 തേടും മിഴികളെ തിരയും തീരവും യൂസഫലി കേച്ചേരി ജി ദേവരാജൻ വാണി ജയറാം
158 തേന്മാവിന്‍ ചോട്ടിലൊരു അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് ദർശൻ രാമൻ പി ജയചന്ദ്രൻ, വാണി ജയറാം
159 തേരോട്ടം തേരോട്ടം സൂര്യദാഹം ബിച്ചു തിരുമല ജി ദേവരാജൻ പി സുശീല
160 ദീപമുണ്ടെങ്കിൽ നിഴലു വരും കരിപുരണ്ട ജീവിതങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
161 ദൂരെ പ്രണയകവിത ദീപം സത്യൻ അന്തിക്കാട് ശ്യാം പി ജയചന്ദ്രൻ
162 ദൂരേ നീലവാനം ഏതോ പ്രേമഗാനം ഓർമ്മകളേ വിട തരൂ ഡോ പവിത്രൻ കെ ജെ ജോയ് വാണി ജയറാം, ജോളി എബ്രഹാം
163 ദേവീ അംബികേ മഹത്ദർശനം തരൂ ശ്രീദേവി ദർശനം കോന്നിയൂർ ഭാസ് ജി ദേവരാജൻ കെ ജെ യേശുദാസ്, അമ്പിളി
164 ദേവീ ദേവീ പ്രളയം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
165 ദേവീമയം സർവ്വം ദേവീമയം ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
166 ദൊരഗുണാ ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
167 നന്ത്യാർവട്ടത്തിൻ പൂവു കൊണ്ടേ ആഗമനം ഒ എൻ വി കുറുപ്പ് വിദ്യാധരൻ കെ ജെ യേശുദാസ്
168 നല്ല മണ്ണെന്നും മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് ജോളി എബ്രഹാം, ജെൻസി
169 നല്ലില പൊന്നില തേനില തളിരിട്ട കിനാക്കൾ ജമാൽ കൊച്ചങ്ങാടി ജിതിൻ ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്
170 നാഥാ നീ വരും ചാമരം പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ എസ് ജാനകി
171 നാരീമണീ നാടോടീ മിസ്റ്റർ മൈക്കിൾ യൂസഫലി കേച്ചേരി ചക്രവർത്തി പി ജയചന്ദ്രൻ
172 നാഴികകൾ തൻ ചങ്ങലകൾ സീത ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ജോളി എബ്രഹാം
173 നിന്നെ പുണരാൻ നീട്ടിയ കൈകളിൽ സരസ്വതീയാമം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
174 നിന്റെ ചിരിയോ പഞ്ചപാണ്ഡവർ (1980) ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
175 നിമിഷം നിമിഷം കരിപുരണ്ട ജീവിതങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
176 നിറങ്ങളിൽ നീരാടുന്ന ഭൂമി സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
177 നീ മനസ്സായ് ഞാൻ വചസ്സായ് ചന്ദ്രബിംബം രവീന്ദ്രൻ വിലങ്ങൻ ശങ്കർ ഗണേഷ് എസ് പി ബാലസുബ്രമണ്യം
178 നീയും നിന്റെ കിളിക്കൊഞ്ചലും കടൽക്കാറ്റ് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
179 നീലക്കുട ചൂടീ മാനം മേള മുല്ലനേഴി എം ബി ശ്രീനിവാസൻ സെൽമ ജോർജ്
180 നീലനിലാവൊരു തോണി കടൽക്കാറ്റ് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
181 നീർച്ചോല പാടുന്ന തീനാളങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
182 നുകരാത്ത പൂവോ മാമ്പൂവോ രാഗം താനം പല്ലവി എ പി ഗോപാലൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, അമ്പിളി
183 നെഞ്ചിൽ നെഞ്ചും ശിശിരത്തിൽ ഒരു വസന്തം പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി, കോറസ്
184 പകൽ സ്വപ്നത്തിൻ അമ്പലവിളക്ക് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, വാണി ജയറാം
185 പങ്കജാക്ഷീ ഉണ്ണുനീലീ സൂര്യദാഹം ബിച്ചു തിരുമല ജി ദേവരാജൻ ലത രാജു, കോറസ്
186 പഞ്ചരത്നപ്രഭ തൂകും ഇതിലെ വന്നവർ സത്യൻ അന്തിക്കാട് ശ്യാം വാണി ജയറാം
187 പടിഞ്ഞാറു ചായുന്നു സൂര്യന്‍ അണിയാത്ത വളകൾ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, വാണി ജയറാം
188 പതിനാലാം ബെഹറില് ഇത്തിക്കര പക്കി ബിച്ചു തിരുമല പി എസ് ദിവാകർ സീറോ ബാബു
189 പതിനേഴാം വയസ്സില്‍ തിരകൾ എഴുതിയ കവിത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എസ് ജാനകി
190 പരിമളക്കുളിർ വാരിച്ചൂടിയ നായാട്ട് ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, കോറസ്
191 പലിശക്കാരന്‍ പത്രോസേ ബെൻസ് വാസു ബി മാണിക്യം എ ടി ഉമ്മർ പി ജയചന്ദ്രൻ
192 പലുകേ ബംഗാരമായെന ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ വാണി ജയറാം
193 പള്ളിയങ്കണത്തിൽ ഞാനൊരു കാന്തവലയം ഏറ്റുമാനൂർ സോമദാസൻ ശ്യാം എസ് ജാനകി
194 പവിഴവും മുത്തും ചൊരിഞ്ഞു ദീപം സത്യൻ അന്തിക്കാട് ശ്യാം വാണി ജയറാം
195 പാട്ടൊന്നു പാടുന്നേൻ പാണനാര് പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
196 പാലരുവിക്കരയിലെ വെടിക്കെട്ട് തേവന്നൂർ മണിരാജ് എം കെ അർജ്ജുനൻ വാണി ജയറാം
197 പാലരുവീ പാടി വരൂ ദൂരം അരികെ ഒ എൻ വി കുറുപ്പ് ഇളയരാജ എസ് ജാനകി
198 പാവാട വേണം മേലാട വേണം അങ്ങാടി ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
199 പാർവതി സ്വയംവരം രാഗം താനം പല്ലവി എ പി ഗോപാലൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
200 പിരിയുന്ന കൈവഴികൾ അണിയാത്ത വളകൾ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ്
201 പുതുയുഗങ്ങളിൽ സുഖം ഇണകളിൽ ചന്ദ്രഹാസം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് വാണി ജയറാം
202 പുളകമോഹങ്ങൾ തൻ സുദിനം മഞ്ഞ് മൂടൽമഞ്ഞ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ ജെ യേശുദാസ്, എസ് ജാനകി
203 പുഷ്യരാഗം നൃത്തമാടും പപ്പു ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
204 പൂ പൂ ഊതാപ്പൂ കായാമ്പൂ പപ്പു ബിച്ചു തിരുമല കെ ജെ ജോയ് വാണി ജയറാം, കോറസ്
205 പൂക്കുറിഞ്ഞിക്കിളിക്കൊരു തീനാളങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ വാണി ജയറാം
206 പൊന്നാര്യന്‍ പാടം കാവൽമാടം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
207 പൊന്നും കുല പൂക്കുല കെട്ടി അവൻ ഒരു അഹങ്കാരി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ ജോളി എബ്രഹാം, എൽ ആർ അഞ്ജലി, കോറസ്
208 പൊന്നുരുക്കീ തട്ടണു മുട്ടണു തീക്കടൽ എ പി ഗോപാലൻ കുമരകം രാജപ്പൻ പി സുശീല
209 പൊന്മുകിലിൻ പൂമടിയിലെ അരങ്ങും അണിയറയും സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
210 പൊൻകമലങ്ങളും പൂന്തേനല്ലിയും അഗ്നിക്ഷേത്രം മധു ആലപ്പുഴ കെ ജെ ജോയ് എസ് ജാനകി
211 പ്രകൃതീ നീയൊരു പ്രേമനികുഞ്ജം സരസ്വതീയാമം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
212 പ്രണയം വിരിയും ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്
213 പ്രണയം വിളമ്പും കരിമ്പന ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
214 പ്രഭാതഗാനങ്ങൾ നമ്മൾ കൊച്ചു കൊച്ചു തെറ്റുകൾ ബിച്ചു തിരുമല ശ്യാം എസ് ജാനകി, കോറസ്
215 പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി സീത ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
216 പ്രിയസഖീ നീയെന്നെ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം ജോളി എബ്രഹാം
217 പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി പ്രകടനം പൂവച്ചൽ ഖാദർ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
218 പ്രേമഗായകാ ജീവനായകാ പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
219 പൗർണ്ണമിപ്പെണ്ണേ വയസ്സെത്ര പെണ്ണേ ബെൻസ് വാസു ബി മാണിക്യം എ ടി ഉമ്മർ കെ ജെ യേശുദാസ്
220 ബലേ ബലേ അസ്സാമി നീ തിരകൾ എഴുതിയ കവിത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ, എൽ ആർ ഈശ്വരി
221 ബ്രോചേവാ - കോമഡി ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എം രമേഷ് പട്ടാഭി
222 ബ്രോചേവാരെവരുരാ ശങ്കരാഭരണം മൈസൂർ വാസുദേവാചാരി എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
223 ഭൂതലം നിന്റെ ഭദ്രാസനം വിൽക്കാനുണ്ട് സ്വപ്നങ്ങൾ പി പി ശ്രീധരനുണ്ണി എം ബി ശ്രീനിവാസൻ എസ് ജാനകി
224 ഭൂലോകത്തില്‍ പലപലനാട് ഒരു വർഷം ഒരു മാസം പൂവച്ചൽ ഖാദർ രവീന്ദ്രൻ സി ഒ ആന്റോ, മീനാദേവി
225 മകരവിളക്കേ മകരവിളക്ക് ശ്രീകുമാരൻ തമ്പി കെ ജെ ജോയ് എൻ ശ്രീകാന്ത്
226 മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് കെ ജെ യേശുദാസ്, വാണി ജയറാം
227 മഞ്ഞണിക്കൊമ്പിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് എസ് ജാനകി
228 മഞ്ഞണിക്കൊമ്പിൽ - sad മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് എസ് ജാനകി
229 മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം അമ്പലവിളക്ക് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി വാണി ജയറാം
230 മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത അഗ്നിക്ഷേത്രം മധു ആലപ്പുഴ കെ ജെ ജോയ് പി സുശീല
231 മഞ്ഞിൽ കുളിച്ചു നിൽക്കും ചന്ദ്രബിംബം രവീന്ദ്രൻ വിലങ്ങൻ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
232 മടിയിൽ മയങ്ങുന്ന കുളിരോ അണിയാത്ത വളകൾ ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
233 മണിവിപഞ്ചിക മായികതന്ത്രിയിൽ ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
234 മദമിളകണു മെയ്യാകെ ലൗ ഇൻ സിംഗപ്പൂർ ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് പി ജയചന്ദ്രൻ, എസ് ജാനകി
235 മധുമലർത്താലമേന്തും പപ്പു ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
236 മധുമാസ നികുഞ്ജത്തിൽ ദിഗ്‌വിജയം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
237 മധുരം മധുരം മലരിന്‍ ആരോഹണം പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം
238 മനസ്സിന്റെ മന്ദാരച്ചില്ലയിൽ ഇവൾ ഈ വഴി ഇതു വരെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
239 മനസ്സേ മനസ്സേ നിൻ മൗനതീരം ചോര ചുവന്ന ചോര ജി കെ പള്ളത്ത് ജി ദേവരാജൻ കെ ജെ യേശുദാസ്
240 മനസ്സൊരു മാന്ത്രികക്കുതിരയായ് മേള മുല്ലനേഴി എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
241 മനുഷ്യൻ ജനിച്ചത് ചന്ദ്രബിംബം രവി വിലങ്ങന്‍ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
242 മന്ദാരപൂങ്കാറ്റേ പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, പി സുശീല
243 മയിലാടും മേടുകളില്‍ ലൗ ഇൻ സിംഗപ്പൂർ ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്, പി സുശീല
244 മരണം രാത്രി പോൽ പഞ്ചപാണ്ഡവർ (1980) ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എസ് ജാനകി
245 മറഞ്ഞൂ ദൈവമാ വാനിൽ ഇടിമുഴക്കം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്
246 മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ് ദൂരം അരികെ ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്, കോറസ്
247 മാണിക്യവീണാം ഉപലാളയന്തീം ശങ്കരാഭരണം മഹാകവി കാളിദാസൻ കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം
248 മാദകത്തിടമ്പേ മദിരാക്ഷി രജനീഗന്ധി യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, ലത രാജു
249 മാധവീ മധുമാലതീ ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
250 മാനമിരുണ്ടൂ മഴക്കാറ്റരണ്ടൂ വെടിക്കെട്ട് തേവന്നൂർ മണിരാജ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
251 മാനസസഞ്ചരരേ ശങ്കരാഭരണം സദാശിവ ബ്രഹ്മേന്ദർ വാണി ജയറാം
252 മാനിഷാദ മാനിഷാദ അരങ്ങും അണിയറയും സത്യൻ അന്തിക്കാട് എ ടി ഉമ്മർ ജോളി എബ്രഹാം
253 മാന്യമഹാജനങ്ങളേ അന്തപ്പുരം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് വാണി ജയറാം
254 മായാമാളവഗൗള രാഗം സ്വത്ത് എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
255 മാരന്റെ കോവിലിൽ ലാവ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
256 മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ ഒട്ടകം പാപ്പനംകോട് മാണിക്കം കെ ജെ യേശുദാസ്
257 മാസപ്പടിക്കാരെ മുന്നാലെ കെട്ടീ ഇത്തിക്കര പക്കി ബിച്ചു തിരുമല പി എസ് ദിവാകർ സി ഒ ആന്റോ, സീറോ ബാബു , ശ്രീലത നമ്പൂതിരി
258 മാൻ കിടാവേ നിൻ നെഞ്ചും ദൂരം അരികെ ഒ എൻ വി കുറുപ്പ് ഇളയരാജ പി ജയചന്ദ്രൻ
259 മിഴിയിലെങ്ങും നീ ചൂടും ശക്തി (1980) ബിച്ചു തിരുമല കെ ജെ ജോയ് എസ് ജാനകി, പി ഗോപൻ
260 മിഴിയോരം നനഞ്ഞൊഴുകും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് കെ ജെ യേശുദാസ്
261 മിഴിയോരം നിലാവലയോ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് എസ് ജാനകി
262 മീശമുളച്ചപ്പം മൊതല് ശക്തി (1980) ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, പി ഗോപൻ, കെ പി ചന്ദ്രമോഹൻ, ഗണേഷ്
263 മുഖക്കുരുക്കവിളിണയിൽ അന്തപ്പുരം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
264 മുഖശ്രീ വിടർത്തുന്ന കൗമാരം അകലങ്ങളിൽ അഭയം ആർ കെ ദാമോദരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
265 മുത്തം തേടും മോഹങ്ങളേ ഒട്ടകം പാപ്പനംകോട് മാണിക്കം എസ് ഡി ശേഖർ എൽ ആർ ഈശ്വരി
266 മുത്തിനു വേണ്ടി സ്വത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
267 മുത്തുകിലുങ്ങും ചെപ്പാണെടാ മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം
268 മുറുകിയ ഇഴകളിൽ ഒരു വർഷം ഒരു മാസം പൂവച്ചൽ ഖാദർ രവീന്ദ്രൻ എസ് ജാനകി
269 മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ ഇവൾ ഈ വഴി ഇതു വരെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്, അമ്പിളി
270 യാതൊന്നിലടങ്ങുന്നു ശ്രീദേവി ദർശനം പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല, വാണി ജയറാം
271 യേ തീരുഗ നനു ശങ്കരാഭരണം ഭദ്രാചല രാമദാസു കെ വി മഹാദേവൻ വാണി ജയറാം
272 രജനീഗന്ധികള്‍ ഡാലിയാ പൂക്കൾ കെ കെ വേണുഗോപാൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ വാണി ജയറാം
273 രഞ്ജിനീ രഞ്ജിനീ മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല
274 രതീ രജനീഗന്ധി ചന്ദ്രഹാസം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് കെ ജെ യേശുദാസ്
275 രാഗം താനം പല്ലവി ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം
276 രാഗങ്ങൾ തൻ രാഗം സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി ശ്യാം എസ് ജാനകി, കോറസ്
277 രാഗരാഗപ്പക്ഷീ ബെൻസ് വാസു ബി മാണിക്യം എ ടി ഉമ്മർ എസ് ജാനകി
278 രാഗസംഗമം അശ്വരഥം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്യാം കെ ജെ യേശുദാസ്
279 രാജാവു നാടു നീങ്ങി സത്യം ബിച്ചു തിരുമല എ ടി ഉമ്മർ വാണി ജയറാം
280 രാമ രാമ രാമ ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
281 രാമജയം ശ്രീ രാമജയം ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, കോറസ്
282 റംസാൻ ചന്ദ്രിക മെയ്യിൽ സത്യം ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, അമ്പിളി
283 ലീലാതിലകം നനഞ്ഞു തിരയും തീരവും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
284 വയനാടൻ കുളിരിന്റെ കാവൽമാടം സത്യൻ അന്തിക്കാട് എ ടി ഉമ്മർ എസ് ജാനകി, വാണി ജയറാം
285 വയനാടൻ മരമഞ്ഞൾ മുറിച്ച പോലെ ഇത്തിക്കര പക്കി ബിച്ചു തിരുമല പി എസ് ദിവാകർ പി ലീല, അമ്പിളി, കോറസ്
286 വരുമോ മലർവനികളിൽ ഇതിലെ വന്നവർ സത്യൻ അന്തിക്കാട് ശ്യാം വാണി ജയറാം
287 വരുമോ വീണ്ടും അമ്പലവിളക്ക് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
288 വര്‍ണ്ണങ്ങള്‍ ചാമരം പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്, ലതിക, ടോമി, റീബ
289 വസന്തത്തിൻ വിരിമാറിൽ മകരവിളക്ക് ശ്രീകുമാരൻ തമ്പി കെ ജെ ജോയ് നിലമ്പൂർ കാർത്തികേയൻ
290 വാചാലമായ നിമിഷങ്ങൾ സത്യം ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
291 വാസനയുടെ തേരിൽ വൈകി വന്ന വസന്തം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, വാണി ജയറാം
292 വാസന്ത ചന്ദ്രലേഖേ തിരയും തീരവും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
293 വാസന്ത ദേവത വന്നൂ അധികാരം സത്യൻ അന്തിക്കാട് എ ടി ഉമ്മർ വാണി ജയറാം
294 വാസന്തമന്ദാനിലൻ മിസ്റ്റർ മൈക്കിൾ ബിച്ചു തിരുമല ചക്രവർത്തി കെ ജെ യേശുദാസ്, എസ് ജാനകി
295 വിജയപ്പൂമാല ചൂടി ലാവ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, കോറസ്
296 വിണ്ണവർ നാട്ടിലെ കലിക ദേവദാസ് ജി ദേവരാജൻ കെ ജെ യേശുദാസ്
297 വിന്ധ്യപർവ്വതസാനുവിങ്കൽ ഇവർ പി ഭാസ്ക്കരൻ ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ, അമ്പിളി
298 വിരഹം വിഷാദാർദ്രബിന്ദു ശാലിനി എന്റെ കൂട്ടുകാരി എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
299 വിരഹിണി രാധ സ്വത്ത് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ പി മാധുരി
300 വിരിഞ്ഞ മലരിതളിൽ മിസ്റ്റർ മൈക്കിൾ യൂസഫലി കേച്ചേരി ചക്രവർത്തി അമ്പിളി
301 വിളിക്കാതിരുന്നാലും വിരുന്നിനെത്തും ഇഷ്ടമാണ് പക്ഷേ ആലപ്പുഴ രാജശേഖരൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി മാധുരി
302 വിഷാദ സാഗരതിരകൾ തീരം തേടുന്നവർ സത്യൻ അന്തിക്കാട് എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
303 വീണുടഞ്ഞ വീണയിൽ മിസ്റ്റർ മൈക്കിൾ ബിച്ചു തിരുമല ചക്രവർത്തി കെ ജെ യേശുദാസ്
304 വീണേ വീണേ മണിവീണേ നട്ടുച്ചയ്ക്കു ഇരുട്ട് ദേവദാസ് ജി ദേവരാജൻ പി മാധുരി
305 വൃശ്ചികപ്പുലരി തൻ ഇവർ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
306 വെള്ളിമണി നാദം ഇവർ പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി, കോറസ്
307 വൈകി വന്ന വസന്തമെ തളിരിട്ട കിനാക്കൾ പി ഭാസ്ക്കരൻ ജിതിൻ ശ്യാം കെ ജെ യേശുദാസ്
308 വർഷപ്പൂമുകിൽ ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കല്യാണി മേനോൻ, കോറസ്
309 ശങ്കരാ നാദശരീരാ പരാ ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം
310 ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ കരിപുരണ്ട ജീവിതങ്ങൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ എസ് ജാനകി, കോറസ്
311 ശാന്തമായ് പ്രേമസാഗരം ഇതിലെ വന്നവർ സത്യൻ അന്തിക്കാട് ശ്യാം പി ജയചന്ദ്രൻ
312 ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ മൂർഖൻ ബി മാണിക്യം എ ടി ഉമ്മർ എസ് ജാനകി, കെ ജെ യേശുദാസ്
313 ശാരികേ വരു നീ തളിരിട്ട കിനാക്കൾ പി ഭാസ്ക്കരൻ ജിതിൻ ശ്യാം കെ ജെ യേശുദാസ്
314 ശില്പി പോയാൽ ശിലയുടെ ദുഃഖം കാന്തവലയം ഏറ്റുമാനൂർ സോമദാസൻ ശ്യാം കെ ജെ യേശുദാസ്
315 ശിശിരപൗർണ്ണമി വീണുറങ്ങി ചോര ചുവന്ന ചോര ജി കെ പള്ളത്ത് ജി ദേവരാജൻ വാണി ജയറാം
316 ശിശിരരാത്രി ഉരുവിടുന്നു ഇഷ്ടമാണ് പക്ഷേ ആലപ്പുഴ രാജശേഖരൻ നായർ ജി ദേവരാജൻ പി മാധുരി
317 ശ്രീമൂലഭഗവതി വാഴ്ക ശ്രീദേവി ദർശനം പരമ്പരാഗതം ജി ദേവരാജൻ പി ജയചന്ദ്രൻ, കോറസ്
318 ശ്രീരഞ്ജിനി സ്വരരാഗിണി സരസ്വതീയാമം വെള്ളനാട് നാരായണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
319 ഷബാബ് ലേകെ വോ തളിരിട്ട കിനാക്കൾ അയിഷ് കമൽ ജിതിൻ ശ്യാം മുഹമ്മദ് റാഫി
320 സംഗീത മരതക ഹാരം മിസ്റ്റർ മൈക്കിൾ യൂസഫലി കേച്ചേരി ചക്രവർത്തി എസ് ജാനകി
321 സംഗീതമേ നിൻ പൂഞ്ചിറകിൽ മീൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
322 സന്ധ്യ പോലെ കുങ്കുമം ശിശിരത്തിൽ ഒരു വസന്തം പൂവച്ചൽ ഖാദർ ശ്യാം വാണി ജയറാം
323 സന്ധ്യയാം മകളൊരുങ്ങീ സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്
324 സന്ധ്യാവിഹഗം പാടിയ രാഗം ഭക്തഹനുമാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി വാണി ജയറാം
325 സപ്‌തസ്വരങ്ങളുണര്‍ന്നൂ പാലാട്ട് കുഞ്ഞിക്കണ്ണൻ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
326 സാന്ദീപനിയുടെ ഗുരുകുലമേ അവൻ ഒരു അഹങ്കാരി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
327 സാമജ വര ഗമന ശങ്കരാഭരണം വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് ജാനകി, എസ് പി ബാലസുബ്രമണ്യം
328 സാരഥിമാർ നിങ്ങൾ തീനാളങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
329 സാരിഗ രീഗപ ധാപാ ശങ്കരാഭരണം കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം , എസ് ജാനകി
330 സാസേ ദിൽ ധോട് തളിരിട്ട കിനാക്കൾ അയിഷ് കമൽ ജിതിൻ ശ്യാം കെ ജെ യേശുദാസ്
331 സിന്ദൂരപ്പൂംചുണ്ടിണയിലു ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, പി മാധുരി
332 സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ശാലിനി എന്റെ കൂട്ടുകാരി എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
333 സുലളിത പദവിന്യാസം ചോര ചുവന്ന ചോര മുല്ലനേഴി ജി ദേവരാജൻ കെ ജെ യേശുദാസ്
334 സുഹാസിനീ സുഭാഷിണീ ചാകര ജി കെ പള്ളത്ത് ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
335 സ്നേഹം താമരനൂലിഴയോ മനുഷ്യമൃഗം പാപ്പനംകോട് ലക്ഷ്മണൻ കെ ജെ ജോയ് കെ ജെ യേശുദാസ്
336 സ്നേഹത്തിൻ സന്ദേശഗീതമായ് രജനീഗന്ധി യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
337 സ്വപ്നം സ്വയംവരമായ് ബെൻസ് വാസു ബി മാണിക്യം എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
338 സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ ഓർമ്മകളേ വിട തരൂ ഡോ പവിത്രൻ കെ ജെ ജോയ് കെ ജെ യേശുദാസ്
339 സ്വപ്നഭൂവില്‍ ഡാലിയാ പൂക്കൾ കെ കെ വേണുഗോപാൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ ജോളി എബ്രഹാം
340 ഹലോ ഡാർലിംഗ് നീ എന്റെ ലഹരി തിരകൾ എഴുതിയ കവിത മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ എസ് പി ബാലസുബ്രമണ്യം , റമോള
341 ഹലോ ദിസ്‌ ഈസ്‌ ജോണി രജനീഗന്ധി യൂസഫലി കേച്ചേരി ജി ദേവരാജൻ ഡോ കല്യാണസുന്ദരം , ശാരദ
342 ഹിമശൈലസൈകത ശാലിനി എന്റെ കൂട്ടുകാരി എം ഡി രാജേന്ദ്രൻ ജി ദേവരാജൻ പി മാധുരി
343 ഹൃദയം പാടുന്നു ഹൃദയം പാടുന്നു യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്
344 ഹേ നിൻ ഹൃദന്തമോ ദീപം സത്യൻ അന്തിക്കാട് ശ്യാം അമ്പിളി