അമിത

Amitha

കണ്ണൂർക്കാരിയായ അമിത, സെബാസ്റ്റ്യൻ - റോസ ദമ്പതികളുടെ മകളാണ്. ശോഭ ഗീതാനന്ദൻ്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു കൊണ്ടിരിക്കേ സിനിമയിൽ അരങ്ങേറി. അർജുനൻപിള്ളയും അഞ്ചു മക്കളും ആണ് ആദ്യ സിനിമ. തുടർന്ന് ദ്രാവിഡം, വിസ്മയം എന്നീ സിനിമകളിലും അഭിനയിച്ചു.