അംബിക മോഹൻ
Ambika Mohan
മലയാള ചലച്ചിത്ര നടി.. 1996= ൽ മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിലൂടെയാണ് അംബികമോഹൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്, ക്രൈം ഫയൽ, മേഘമൽഹാർ, മീശ മാധവൻ, ആദാമിന്റെ മകൻ അബു.., തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ മോഹൻ ആണ് ഭർത്താവ്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ഇളയമകൾ റോമി കലാകാരിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
രണ്ടാം യാമം | നേമം പുഷ്പരാജ് | 2024 | |
പിന്നിൽ ഒരാൾ | അനന്തപുരി | 2024 | |
തങ്കമണി | ചക്കരയമ്മച്ചി | രതീഷ് രഘുനന്ദൻ | 2024 |
ഹന്ന | സജിൻ ലാൽ | 2023 | |
Voice of സത്യനാഥൻ | വൈദ്യരുടെ പേഷ്യൻ്റ് | റാഫി | 2023 |
ഗരുഡൻ | ഹരിതയുടെ അമ്മ | അരുൺ വർമ്മ | 2023 |
നന്ദിത | എൻ എൻ ബൈജു | 2023 | |
സ്വർഗ്ഗത്തിലെ കട്ടുറുമ്പ് | ജെസ്പാൽ ഷണ്മുഖൻ | 2023 | |
ഉൾക്കാഴ്ച | രാജേഷ് രാജ് | 2022 | |
ലളിതം സുന്ദരം | സിസ്റ്റർ മറിയ | മധു വാര്യർ | 2022 |
ഉൾക്കനൽ | യതീന്ദ്രദാസ് | 2022 | |
കാലവർഷക്കാറ്റ് | ബിജു സി കണ്ണൻ | 2022 | |
വരയൻ | ഇസ്താക്കിയുടെ ഭാര്യ | ജിജോ ജോസഫ് | 2022 |
ചതുരം | എൽദോസിൻ്റെ ആദ്യ ഭാര്യ | സിദ്ധാർത്ഥ് ഭരതൻ | 2022 |
ക്യാബിൻ | പുലരി ബഷീർ | 2021 | |
ക്യാബിൻ | പുലരി ബഷീർ | 2021 | |
മിയ കുൽപ്പ | നവാസ് അലി | 2021 | |
ബ്ലാക്ക് കോഫി | ബാബുരാജ് | 2021 | |
ഇല്ലം | പ്രസാദ് വാളച്ചേരിൽ | 2021 | |
കാവൽ | അന്നമ്മ | നിതിൻ രഞ്ജി പണിക്കർ | 2021 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
Submitted 13 years 5 months ago by Kiranz.
Edit History of അംബിക മോഹൻ
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Mar 2022 - 01:39 | Achinthya | |
17 Mar 2022 - 01:37 | Achinthya | |
23 Feb 2022 - 16:31 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
4 Jan 2020 - 12:21 | Santhoshkumar K | |
13 Feb 2019 - 12:26 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
18 Oct 2014 - 23:28 | Kiranz | |
6 Mar 2012 - 11:01 | admin |