അജയ് കൃഷ്ണൻ

Ajay Krishnan

അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവ്. മെമ്മറീസ്, സീൻ ഒന്ന് നമ്മുടെ വീട് തുടങ്ങിയ ചിത്രങ്ങളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016 ഏപ്രിൽ 24നു അദ്ദേഹത്തെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.