ദേവ്

Abhinav
അഭിനവ്
സംസാരം ആരോഗ്യത്തിനു ഹാനികരം

സ്വാമിനാഥ് രാമനാഥൻ എന്ന തന്റെ പേരു മാറ്റി അഭിനവ് എന്ന തിരനാമത്തിലാണ് തന്റെ ആദ്യ ചിത്രമായ സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഒരേ സമയം 'വായ് മൂടി പേസവും' എന്ന പേരിൽ തമിഴിലും ഈ ചിത്രം ഇറങ്ങിയിരുന്നു. 2014ൽ അഭിനവ് എന്ന പേരു വീണ്ടും മാറ്റുകയും പിന്നീട് ദേവ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു.