രാഘവൻ പുറക്കാട്

Raghavan Purakkad

1980-ൽ സ്ഫോടനം എന്ന സിനിമയിൽ കയർ തൊഴിലാളിയായി വേഷമിട്ട് സിനിമയിൽ എത്തിയ രാഘവൻ ഒട്ടനവധി നാടകങ്ങളിലും ടെലിഫിലുമുകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് നാടകവേദിയിലെ സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം കേരഫെഡിൽ നിന്ന് വിരമിച്ച് കുടുംബസമേതം ബേപ്പൂരിൽ താമസിക്കുന്നു.

അവലംബം: മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്