പ്രിയ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
റിലീസ് തിയ്യതി:
Friday, 27 November, 1970
സി രാധാകൃഷ്ണൻന്റെ തേവിടിശ്ശി എന്ന നോവലിനെ ആസ്പദമാക്കി മധു ആദ്യമായി സംവിധായക വേഷമണിഞ്ഞ സിനിമയാണ് പ്രിയ . പിന്നണിഗായകൻ മഹേന്ദ്ര കപൂർ ആദ്യം ആലപിച്ച മലയാള ചലച്ചിത്ര ഗാനം ഈ സിനിമയിൽ ആയിരുന്നു .1970 ലെ രണ്ടു സംസ്ഥാന അവാർഡുകൾ ഇ സിനിമ കരസ്ഥമാക്കി .മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച ചിത്രസംയോജനത്തിനു ഹൃഷികേശ് മുഖർജിക്കും .
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ഗോപൻ | |
തുളസി | |
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | വർഷം |
---|---|---|
ഋഷികേശ് മുഖർജി | സംസ്ഥാന ചലച്ചിത്ര അവാർഡ് | 1 970 |
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Technical Crew
എഡിറ്റിങ്:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കണ്ണീരാലൊരു പുഴയുണ്ടാക്കി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 2 |
ഗാനം
കണ്ണിനു കണ്ണായ കണ്ണാഹരികാംബോജി, സിന്ധുഭൈരവി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം ലത രാജു |
നം. 3 |
ഗാനം
ആടാനുമറിയാം |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
വിണ്ണിലെ കാവിൽ |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം എസ് ജാനകി |
നം. 5 |
ഗാനം
കണ്ണൊന്നു തുറക്കൂ ദീപങ്ങളേ |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം പി ലീല, എസ് ജാനകി |
നം. 6 |
ഗാനം
ബോംബെ ബോംബെ |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം എം എസ് ബാബുരാജ് | ആലാപനം മഹേന്ദ്ര കപൂർ |
Submitted 16 years 2 weeks ago by Indu.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) |