പേടിത്തൊണ്ടൻ
കഥാസന്ദർഭം:
കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. ഉത്തര കേരളത്തിന്റെ തെയ്യവും നാട്ടുഭംഗിയും പശ്ചാത്തലമാക്കി നർമ്മ മധുരമായ രീതിയിലാണ് അവതരണം.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
റിലീസ് തിയ്യതി:
Friday, 31 October, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കണ്ണൂർ, പരിസരപ്രദേശങ്ങൾ
Actors & Characters
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മലയാള സിനിമയിൽ തിരുവനന്തപുരം സ്ലാങ്ങ് പ്രചാരമാക്കിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി കണ്ണൂർ ഭാഷയിൽ സംസാരിക്കുന്ന നായക കഥാപാത്രമാകുന്നു.
- പരിസ്ഥിതി സ്നേഹം മുഖ്യവിഷയമായി ആവിഷ്കരിച്ച ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി മുന്നിൽ കണ്ട് കേരള സർക്കാർ ഈ സിനിമയെ ആദരിക്കുകയും റിലീസിനു മുൻപ് തന്നെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചിത്രം ടാക്സ് ഫ്രീയായിട്ടാണു റിലീസ് ചെയ്യുന്നത്
- പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകളുടെ സംവിധായകനായ പ്രദീപ് (പ്രദീപ് ചൊക്ലി) നീണ്ട ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്നു.
- ഈ സിനിമയിൽ തെയ്യം കനലാട്ടത്തിനു വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ സുരാജ് തീക്കുമ്പാരത്തിനു മുകളിലൂടെ നടന്ന് കനലാട്ടം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഈ ചിത്രത്തിലെ ഒരു ഗാനവും സുരാജ് വെഞ്ഞാറമൂട് പാടിയിരിക്കുന്നു.
- കോമഡി റിയാലിറ്റി ഷോയിലൂടെ ചിരി തരംഗമായ ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും, അശ്വമേധം എന്ന റിവേഴ്സ് ക്വിസിലൂടെ പ്രസിദ്ധനായ ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്, നടനും സംവിധായകനുമായ മധുപാൽ, പഴയ കാല നാടക-സിനിമാ നടി നിലമ്പൂർ അയിഷ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
Pedithondan CD Cover | 163.91 KB |
Submitted 12 years 3 weeks ago by Nandakumar.
Contribution Collection:
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ ചേർത്തു | |