സിദ്ദിഖ്

Siddique (Director)
Date of Birth: 
Sunday, 1 August, 1954
Date of Death: 
ചൊവ്വ, 8 August, 2023
സംവിധാനം: 13
കഥ: 18
സംഭാഷണം: 16
തിരക്കഥ: 17

സിദ്ദിക്-ലാൽ എന്ന ബാനറിലും പിന്നീടു സിദ്ദിക്ക് ആയും ഹാസ്യ പ്രമേയമുള്ള ഒട്ടനവധി ചിത്രങ്ങൾക്കു തിരക്കഥകൾ എഴുതി സംവിധാനം ചെയ്തു. ഫാസിലിന്റെ സംവിധാന സഹായി ആയി മലായാള സിനിമാ ലോകത്ത് കടന്നു വന്നു. പഴയ കാല മിമിക്രി കലാകാരന്മാർക്ക് സിനിമയുടെ വാതിൽ തുറന്നു കാണിച്ചു കൊടുത്തതു ഫാസിൽ തന്നെ. മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങൾ ചെയ്തു

Siddique Ismail.