ഫോർ ഫ്രണ്ട്സ്
Actors & Characters
Actors | Character |
---|
Actors | Character |
---|---|
റോയി | |
സൂര്യ | |
ആമിർ | |
ഗൗരി | |
ഐഷു | |
ഡോ സിദ്ധാർത്ഥ് | |
വിനീത | |
അമീറിന്റെ ഉമ്മ | |
സൂര്യയുടെ അച്ഛൻ | |
സൂര്യയുടെ അമ്മ | |
റിങ്കറ്റ് ശശി | |
കൊച്ചൗസേപ്പ് | |
ഡോ നന്ദഗോപാൽ |
Main Crew
കഥ സംഗ്രഹം
ബിസിനസ്സുകാരനായ റോയി, വിദ്യാർത്ഥിയായ സൂര്യ, മെഡിക്കൽ സ്റ്റുഡന്റായ ഗൗരി, കൊച്ചിയിലെ ഒരു ഗുണ്ടയായ ആമീർ, അവർ ഡോ നന്ദഗോപാലിന്റെ പ്രതീക്ഷ എന്ന ഹോസ്പിറ്റലിൽ കണ്ടുമുട്ടുന്നു. പലതരം കാൻസർ ബാധിതരായ അവർ, തങ്ങൾക്കിനി അധികം ആയുസ്സില്ല എന്ന് മനസ്സിലാക്കുന്നു. ഒരുപാട് സ്വപ്നങ്ങൾ ഇനിയും ബാക്കി വച്ച് മരണത്തിലേക്ക് പോകാൻ ഭയപ്പെടുന്ന അമീറിനേയും, ഗൗരിയേയും, സൂര്യയേയും റോയി ആശ്വസിപ്പിക്കുന്നു. തങ്ങളുടെ ജീവിതത്തിൽ ബാക്കിയുള്ള കാലം സന്തോഷകരമായി ജീവിക്കാനും അതിനായി ഒരു യാത്ര പോകുവാനും അവർ തീരുമാനിക്കുന്നു. പല തരം സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഒരു യാത്ര. അമീറിനു കമലഹാസനെ കാണണം, സൂര്യക്ക് തന്നിൽ നിന്നും വീട്ടുകാർ അകറ്റിയ, ഇപ്പോൾ മലേഷ്യയിലുള്ള കാമുകിയെ കണ്ട് ഒരു സമ്മാനം നൽകണം, ഗൗരിക്ക് ലോകം ചുറ്റണം അങ്ങനെ പല പല സ്വപ്നങ്ങൾ. യാത്രക്കു മുന്നെ എയർപോർട്ടിൽ വച്ച് അവർ അവിചാരിതമായി കമലഹാസനെ കാണുന്നു. കാര്യങ്ങൾ അറിയുന്ന അദ്ദേഹം അവരോട് രോഗത്തോട് കീഴടങ്ങരുതെന്നും അതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും പറഞ്ഞു. അവർക്ക് എല്ലാ ആശംസകളും നൽകി അദ്ദേഹം അവരെ യാത്രയാക്കുന്നു. മലേഷ്യയിൽ എത്തുന്ന അവർ സൂര്യയുടെ കാമുകിയെ കാണുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണു താൻ മലേഷ്യക്ക് പോന്നതെന്നും ക്യാൻസർ രോഗിയായ സൂര്യയെ അവൾക്ക് സ്വീകരിക്കാനാവില്ല എന്നും പറഞ്ഞു. സൂര്യയോട് അവളെ മറക്കണം എന്നവൾ ആവശ്യപ്പെടുന്നു. സൂര്യയുടെ സുഹ്രുത്തുക്കൾ അവളോട് കയർക്കുന്നു. തിരിച്ച് വീട്ടിൽ എത്തുന്ന സൂര്യ രക്തം ശർദ്ധിച്ച് കുഴഞ്ഞ് വീഴുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
എന്റെ ചിത്തിരത്താമരത്തുമ്പീ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ്, വിജയ് യേശുദാസ്, അഖില ആനന്ദ് |
നം. 2 |
ഗാനം
പറയാമോ രാപ്പാടീ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം പി ജയചന്ദ്രൻ |
നം. 3 |
ഗാനം
യേ ദോസ്തി |
ഗാനരചയിതാവു് ആനന്ദ് ബക്ഷി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ഉദിത് നാരായണൻ, ശങ്കർ മഹാദേവൻ |
നം. 4 |
ഗാനം
ഒരുനാള്‍ അന്നൊരുനാള്‍ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം കാർത്തിക്, വിജയ് യേശുദാസ്, ശ്വേത മോഹൻ |