അൽഫോൺസ് ജോസഫ്
1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്.
ഭദ്രന് സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.
മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന് സഹോദരനാണ്.
ഭാര്യ: രജനി.
മകന്. പേര് ജോസഫ്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ ലൈവ് | സംവിധാനം വി കെ പ്രകാശ് | വര്‍ഷം 2023 |
സിനിമ വരനെ ആവശ്യമുണ്ട് | സംവിധാനം അനൂപ് സത്യൻ | വര്‍ഷം 2020 |
സിനിമ ഒരു കടത്ത് നാടൻ കഥ | സംവിധാനം പീറ്റർ സാജൻ | വര്‍ഷം 2019 |
സിനിമ എന്റെ വെള്ളി തൂവൽ | സംവിധാനം സിസ്റ്റർ ജിയ എം എസ് ജെ | വര്‍ഷം 2016 |
സിനിമ സിനിമാ കമ്പനി | സംവിധാനം മമാസ് | വര്‍ഷം 2012 |
സിനിമ ഫെയ്സ് 2 ഫെയ്സ് | സംവിധാനം വി എം വിനു | വര്‍ഷം 2012 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം കീബോർഡ് | ഗാനം നീ വാ എൻ ആറുമുഖാ | ചിത്രം/ആൽബം വരനെ ആവശ്യമുണ്ട് | വർഷം 2020 |
വാദ്യോപകരണം ഗിറ്റാർ | ഗാനം | ചിത്രം/ആൽബം | വർഷം |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വാദ്യോപകരണം ഗിറ്റാർ | സിനിമ വരനെ ആവശ്യമുണ്ട് | വർഷം 2020 |
Sound Engineer
Sound Engineer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് സുന്ദരി ഗാർഡൻസ് | സംവിധാനം ചാർലി ഡേവിസ് മാത്യൂസ് | വര്‍ഷം 2022 |