ഇളം നീല നീലമിഴികൾ
Music:
Lyricist:
Singer:
Film/album:
ഇളം നീല നീല മിഴികൾ
നിൻ തേങ്ങലോലും മൊഴികൾ
എൻ ആത്മ മൗനമേ നീ
കുളിർ വീണുറങ്ങുവാനായ്
അരികെ... മെല്ലെ പൊഴിയൂ....
(ഇളം നീല നീല..)
ഈ രാവിലേതു മൗനം എൻ ജാലകത്തിൽ വന്നു
പൊൻ താരകങ്ങൾ വിരികെ നിൻ നിസ്വനങ്ങൾ മറയെ
എൻ നെഞ്ചിതൊന്നു മുറിയും...
(ഇളം നീല നീല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ilam neela neela
Additional Info
ഗാനശാഖ: