ചിന്താവിഷ്ടയായ ശ്യാമള
നിരുത്തരവാദപരമായ ജീവിതം നയിക്കുന്ന ഒരുവന്റെ കുടുംബത്തിനുണ്ടാവുന്ന വിഷമങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്.
Actors & Characters
Actors | Character |
---|---|
വിജയൻ | |
ശ്യാമള | |
കരുണൻ | |
പ്രധാനാദ്ധ്യാപകൻ | |
സുകു | |
ജോണിക്കുട്ടി | |
ഉസ്മാൻ | |
അച്യുതൻ നായർ | |
അയൽവാസി | |
വിജയനെ ഉപദേശിക്കുന്ന ബ്രഹ്മചാരി | |
ദിവ്യ | |
കാവ്യ | |
സ്വാമിജി | |
കൂട്ടുകാരൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സംഗീത | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 998 |
ശ്രീനിവാസൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സാമൂഹികക്ഷേമ ചിത്രം | 1 998 |
ശ്രീനിവാസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രിയ ചിത്രം | 1 998 |
കഥ സംഗ്രഹം
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായതിനാൽ താൻ ഏറ്റെടുക്കുന്ന ബിസിനസ്സ് സംരംഭങ്ങളിൽ വിജയിക്കുമെന്ന് സ്കൂൾ അധ്യാപകനായ വിജയൻ വിശ്വസിക്കുന്നു. സ്കൂളിൽ നിന്നും നീണ്ട അവധിയെടുത്ത് പല പദ്ധതികൾക്കുമായി വിജയൻ കറങ്ങി നടക്കുന്നത് പതിവായി.ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളാകട്ടെ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരുന്നു.
വിജയൻ നിലവിലുള്ള ജോലിയെ ഗൗരവത്തോടെ കാണാതിരിക്കുകയും ഭാര്യയെ കബളിപ്പിച്ചു കൊണ്ട് അനാവശ്യമായ കാര്യങ്ങളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നത് കണ്ട് വിജയന്റെ അച്ഛൻ കരുണൻ മാഷ് ദുഖിതനാവുന്നു.ഭാര്യയുടെയോ മക്കളുടെയോ കാര്യങ്ങൾ ശ്രദ്ധിക്കാതെ ഒരുത്തരവാദിത്വങ്ങളും ഏറ്റെടുക്കാതെ നടന്ന വിജയനെ നേർ വഴിക്ക് നടത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ,ശബരിമലയിലേക്ക് തീർത്ഥാടനം നടത്താൻ എല്ലാവരും വിജയനോട് നിർദ്ദേശിക്കുന്നു.മറ്റു നിവൃത്തികളില്ലാത്തതിനാൽ ആചാരപ്രകാരം തന്നെ വിജയന് ശബരിമലയിലേക്ക് പോകേണ്ടി വന്നു.
തീർത്ഥാടനത്തിന് ശേഷം വിജയൻ മടങ്ങിയെത്തിയപ്പോൾ പ്രശ്നം മറ്റൊന്നായി മാറിയിരിക്കുകയാണെന്ന് മനസിലാക്കിയ വിജയന്റെ കുടുംബം നിരാശയിലാകുന്നു.വിജയൻ തീവ്രവിശ്വാസിയാവുകയും മുഴുവൻ സമയവും ആത്മീയതയിൽ മുഴുകുകയും ചെയ്യുന്നു.കടക്കെണിയിലായ കുടുംബത്തെ ഉപേക്ഷിച്ചു കൊണ്ട് വിജയൻ ആശ്രമജീവിതം നയിക്കാൻ പോകുന്നു.ദൈനംദിന ഉത്തരവാദിത്തങ്ങളിൽ നിന്നും ജോലിയിൽ നിന്നും രക്ഷപ്പെടുന്നതിനായി വിജയൻ പ്രാർത്ഥനകളിൽ മുഴുകി.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആരോടും മിണ്ടാതെതിലംഗ് |
ഗിരീഷ് പുത്തഞ്ചേരി | ജോൺസൺ | കെ ജെ യേശുദാസ് |
2 |
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചുമധ്യമാവതി |
ഗിരീഷ് പുത്തഞ്ചേരി | ജോൺസൺ | എം ജി ശ്രീകുമാർ, സംഘവും |