രാഗങ്ങളേ മോഹങ്ങളേ
Music:
Lyricist:
Singer:
Raaga:
Film/album:
ഉം... ഉം...
രാഗങ്ങളെ... (2)
മോഹങ്ങളെ (2)
ആ.. ആ.. ആ
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..
പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം (പാടും..)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (2)
നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)
ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം (ആടും..)
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെൺമുകിലില്‍ (വിടരൂ)
നീയെന്‍റെ ആത്മാവിന്‍ താളമല്ലേ ആ ആ ആ
(രാഗങ്ങളെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Ragangale Mohangale