മൗനങ്ങൾ പാടുകയായിരുന്നു
ആ......
മൗനങ്ങള്‍ പാടുകയായിരുന്നൂ...
ആ......
കോടിജന്മങ്ങളായ് നമ്മള്‍
പരസ്പരം തേടുകയായിരുന്നൂ..
ആ....ആ....ആ.....
ആ......
വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍
വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍
എന്റെ മോഹങ്ങള്‍ക്ക് വിശ്രമിയ്ക്കാൻ
എന്റെ മോഹങ്ങള്‍ക്ക് വിശ്രമിയ്ക്കാന്‍
ഇന്നൊരേകാന്തപഞ്ജരം കണ്ടു ഞാന്‍
ആ.......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
mounangal paadukayaayirunnu