മായ

Maya
കടലമ്മ , ദേവത എന്നീ ചിത്രങ്ങൾ
സുഷമ

സുഷമ എന്നാണ് യഥാർത്ഥ പേര്, കടലമ്മയിൽ മായ എന്ന പേരിൽ അഭിനയിച്ചു.

 

അവലംബം : രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഫോട്ടോ : ഗോപാലകൃഷ്ണൻ ആർ