പോകരുതെന്‍ മകനെ

പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
മാപ്പാവിയല്ലയോടാ രാമപ്പയ്യൻ രാകാദികാരനല്ലോ
മാപ്പാവിയല്ലയോടാ രാമപ്പയ്യൻ രാകാദികാരനല്ലോ
മന്നരും ചൊന്നാരും ഉന്നൈ പടയ്ക്കാകെ
കന്നിപ്പടയ്ക്കെണ്ട്ര് തന്നെ നീ പോകാതെ

വാത് ഉനക്കെന്തെടാ ഇന്ത പടയ്ക്കാള് ഉനക്കാരെടാ
വാത് ഉനക്കെന്തെടാ ഇന്ത പടയ്ക്കാള് ഉനക്കാരെടാ
ഇന്തനെയെന്തെൻ വാർത്തയെ തള്ളി നീ
ഇന്ത പടയ്ക്കെന്റ്ര്നിന്ത വയ്ക്കാതെടാ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ

ഉന്നൈ പെറുവത്ക്ക് ചെയ്ത തവം ചൊന്നാ മുടിയുമോടാ
കണ്ണേ നാൻ പെട്ട പാട് കലിയുഗം തന്നിലാരോട് ചൊല്ലേൻ
കന്യാകുമാരി ഭഗവതിക്ക് നാനും പൊന്നാലെ പിള്ളയെ മുന്നമേ തീർത്തിട്ടേൻ
പിന്നെ നാൻ ചെയ്തൊരു അന്നദാനങ്കളെ എന്ന വിധമെന്റ്ര് ചൊന്നാൽ മുടിയും

പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
മാപ്പാവിയല്ലയോടാ രാമപ്പയ്യൻ രാകാദികാരനല്ലോ
മാപ്പാവിയല്ലയോടാ രാമപ്പയ്യൻ രാകാദികാരനല്ലോ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാത് ഉന്തനാലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pokaruthen Makane

Additional Info

Year: 
2014

അനുബന്ധവർത്തമാനം

പോകരുതെന്‍ മകനെ

ഇരവിക്കുട്ടിപ്പിള്ള പോര് (കണിയാകുളത്ത്‌ പോര്) എന്ന വാമൊഴിപ്പാട്ടില്‍ നിന്നും എടുത്തത്‌.തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള കണിയാംകുളം പോരിനു പോകുന്നതുമുതൽ മരിക്കുന്നതു വരെയും അതിനു ശേഷമുള്ളതുമായ സംഭവങ്ങൾ ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായ്ക്കന്റെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരന്റെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ട് എതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്റ്റുള്ളത്.ഈ ഗാനത്തിന്‍റെ മൂലരൂപം അവതരിപ്പിച്ചത് സുഭദ്രാമ്മ, ഓമന (കൊച്ചുകൃഷ്ണന്‍ നാടാരുടെ മക്കള്‍).ഗവേഷണം അന്‍വര്‍ അലി.ഗിറ്റാര്‍ സുമേഷ്‌, വയലിന്‍ ഹെറാള്‍ഡ് ആന്റണി.
ചേർത്തതു്: Neeli