കാമദേവൻ മനമിളക്കിയ

ലാലല്ല ലാലലെ ലാലല്ല ലാലലെ
ലലലലാല ..
കാമദേവൻ മനമിളക്കിയ പെണ്ണല്ലേ നീ ..ഊ
കൈകളിൽ കരിവളയിട്ട പെണ്ണല്ലേ നീ ...ഊ
കരിമിഴിയിൽ കവിതയെഴുതിയ പെണ്ണല്ലേ നീ
കാർകൂന്തൽ നിറമുള്ള പെണ്ണല്ലേ നീ..ഓ
 ലാലല്ല ..ലേയ .. ലാലല്ല ..ലേയ ..
ചിങ്ക് ചക ചിങ്ക് ചക ചിങ്ക് ചക ചാ

കായൽക്കരയിൽ കുഞ്ഞോളങ്ങൾ
കേളിനൃത്തം വൈക്കുമ്പോൾ
കാറ്റുവന്നു കഥപറയുമ്പോൾ
കിലുകിലുക്കീ കൈവള മിനുമിനുക്കീ കവിളുകൾ
കിലുകിലുക്കീ കൈവള മിനുമിനുക്കീ കവിളുകൾ
പിണങ്ങി പോകല്ലേ അയ്യയ്യോ
പിണങ്ങി പോകല്ലേ അയ്യയ്യോ
കാമദേവൻ മനമിളക്കിയ പെണ്ണല്ലേ നീ ..ഊ
കൈകളിൽ കരിവളയിട്ട പെണ്ണല്ലേ നീ ...ഊ

കാതും കരളും മൂടിവച്ചു കൊട്തപസ്സു ചെയ്യുമ്പോൾ
കാറ്റുവന്നു മൂളിടുമ്പോൾ
കിലുകിലുക്കീ കൈവള മിനുമിനുക്കീ കവിളുകൾ
കിലുകിലുക്കീ കൈവള മിനുമിനുക്കീ കവിളുകൾ
മയങ്ങി പോകല്ലേ കാണാതെ പോകല്ലേ അയ്യയ്യോ
മയങ്ങി പോകല്ലേ കാണാതെ പോകല്ലേ അയ്യയ്യോ
കാമദേവൻ മനമിളക്കിയ പെണ്ണല്ലേ നീ ..ഊ
കൈകളിൽ കരിവളയിട്ട പെണ്ണല്ലേ നീ ...ഊ
കരിമിഴിയിൽ കവിതയെഴുതിയ പെണ്ണല്ലേ നീ
കാർകൂന്തൽ നിറമുള്ള പെണ്ണല്ലേ നീ..ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kamadevan manamilakkiya