വിഷ്ണുഭഗവാന്‍റെ കാരുണ്യം

വിഷ്ണുഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ
ഏറ്റ നാവോറു പാടിയോഴിക്കുന്നേ
രാപ്പനി മേപ്പനി ഞെട്ടിപ്പനികളും
പുള്ളുവവീണ കൊണ്ട് പാടിയൊഴിക്കുന്നേ

സ്ഥാനം തെളിയട്ടെ തറവാട് തെളിയട്ടെ
സന്തതി സമ്പത്തും അഴകോടു വാഴട്ടെ
ആദ്യത്തെയുണ്ണി ഭഗവാനേപ്പോലെയും
അഴകോടും ആയുസ്സായെന്നേയ്ക്കും വാഴണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vishnubhagavante karunyam

Additional Info

അനുബന്ധവർത്തമാനം