ചന്ദ്രഗിരിത്താഴ്വരയിൽ

 

ചന്ദ്രഗിരിത്താഴ്വരയിൽ വെള്ളിക്കൊലുസുമായ് (2)
പാടി വരും കാർമുകിലേ നാടൻ പെൺ കൊടി നീ
പാടി വരും കാർമുകിലേ നാടൻ പെണ്ണു നീ
മാമല തൻ പൂമടിയിൽ പെയ്തൊഴിയാൻ വരൂ വരൂ
വരൂ വരൂ നീയെൻ മനോഹരീ (ചന്ദ്രഗിരി....)

നിന്റെ കൂന്തലിൽ തുമ്പിൽ
സന്ധ്യ പൂവുകൾ നൽകീ ദൂരെ മറഞ്ഞു
പകലിന്റെ ദീപം പൊലിഞ്ഞു (2) (ചന്ദ്രഗിരി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandragiri thazhvarayil

Additional Info

അനുബന്ധവർത്തമാനം