സത്യകല അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കരിപുരണ്ട ജീവിതങ്ങൾ ഡെയ്സി ജെ ശശികുമാർ 1980
2 കൊച്ചു കൊച്ചു തെറ്റുകൾ ലത മോഹൻ 1980
3 ശാലിനി എന്റെ കൂട്ടുകാരി ശാലിനിയുടെ കൂട്ടുകാരി മോഹൻ 1980
4 കാട്ടുപോത്ത് പി ഗോപികുമാർ 1981
5 കാളിയമർദ്ദനം ഗീത ജെ വില്യംസ് 1982
6 ഇന്നല്ലെങ്കിൽ നാളെ രാധ ഐ വി ശശി 1982
7 ആ ദിവസം ഡോക്ടർ നളിനി എം മണി 1982
8 ആക്രോശം ഗീത എ ബി രാജ് 1982
9 ഇവൻ ഒരു സിംഹം ഉഷ എൻ പി സുരേഷ് 1982
10 ഒരു തിര പിന്നെയും തിര സുധ പി ജി വിശ്വംഭരൻ 1982
11 അമൃതഗീതം ഗീത ബേബി 1982
12 ആരംഭം ബിയാത്തു (ഫോട്ടോ മാത്രം ) ജോഷി 1982
13 ശരവർഷം സുമതി ബേബി 1982
14 സിന്ദൂരസന്ധ്യയ്ക്ക് മൗനം ദീപ്തിയുടെ അമ്മ ഐ വി ശശി 1982
15 താളം തെറ്റിയ താരാട്ട് ശോഭ എ ബി രാജ് 1983
16 പ്രശ്നം ഗുരുതരം സിസ്റ്റർ അന്നാമ്മ കുര്യാക്കോസ് ബാലചന്ദ്ര മേനോൻ 1983
17 ഗുരുദക്ഷിണ ഗൗരിക്കുട്ടി ബേബി 1983
18 ബെൽറ്റ് മത്തായി സിസിലി ടി എസ് മോഹൻ 1983
19 കുയിലിനെ തേടി പാർവതി എം മണി 1983
20 ചങ്ങാത്തം ഉഷ ഭദ്രൻ 1983
21 ജസ്റ്റിസ് രാജ രാജി ആർ കൃഷ്ണമൂർത്തി 1983
22 ഈ യുഗം പ്രേമ എൻ പി സുരേഷ് 1983
23 സ്നേഹബന്ധം സെലിൻ കെ വിജയന്‍ 1983
24 മണിയറ ഷീജ എം കൃഷ്ണൻ നായർ 1983
25 ഈ വഴി മാത്രം ഗീത രവി ഗുപ്തൻ 1983
26 നിരപരാധി കെ വിജയന്‍ 1984
27 എന്റെ നന്ദിനിക്കുട്ടിക്ക് വത്സൻ 1984
28 രാജവെമ്പാല നളിനി കെ എസ് ഗോപാലകൃഷ്ണൻ 1984
29 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ അമ്മിണി ഭദ്രൻ 1984
30 അമ്മേ നാരായണാ എൻ പി സുരേഷ് 1984
31 കൃഷ്ണാ ഗുരുവായൂരപ്പാ എൻ പി സുരേഷ് 1984
32 ജീവിതം നബീസു കെ വിജയന്‍ 1984
33 എൻ എച്ച് 47 എൽസി ബേബി 1984
34 മകളേ മാപ്പു തരൂ ജെ ശശികുമാർ 1984
35 നിങ്ങളിൽ ഒരു സ്ത്രീ എ ബി രാജ് 1984
36 പൂമഠത്തെ പെണ്ണ് സുശീല ടി ഹരിഹരൻ 1984
37 ഉണരൂ അമ്മിണി മണിരത്നം 1984
38 ഭാര്യ ഒരു മന്ത്രി രാജു മഹേന്ദ്ര 1986