ആൾക്കൂട്ടത്തിൽ തനിയെ
Actors & Characters
Actors | Character |
---|---|
രാജൻ | |
അനിൽകുമാർ | |
മാധവൻ മാഷ് | |
കുട്ടിനാരായണൻ | |
അമ്മുക്കുട്ടി | |
നളിനി | |
സീതാലക്ഷ്മി | |
വിശാലം | |
പത്മനാഭൻ | |
അച്യുതൻ | |
ബാലചന്ദ്രൻ | |
ഗോപിനാഥ് | |
സിന്ധു | |
ചീരു | |
ബാബു |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഐ വി ശശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 984 |
കഥ സംഗ്രഹം
രാജന്റെ മുറപ്പെണ്ണായിരുന്നു അമ്മു. രാജൻ ഇന്ന് നഗരത്തിൽ വലിയ ബിസിനസ്സുകാരനാണ്.സമ്പന്നയായ ഭാര്യയും വസതിയും അയാൾക്കുണ്ട്. തന്റെ പിതാവ് അസുഖം ബാധിച്ചു കിടപ്പിലാണെന്നും അധികകാലം ഉണ്ടാവില്ല എന്നുമറിഞ്ഞു തറവാട്ടിൽ തിരിച്ചെത്തുകയാണ് അയാൾ. രണ്ടു സഹോദരിമാരും തറവാട്ടിൽ അച്ഛനെ കാണാൻ എത്തുന്നുണ്ട്. ശേഷം ഓരോ ആവശ്യങ്ങളും തിരക്കുകളും പറഞ്ഞ് അവർ പോകുകയാണ്. ഒടുവിൽ രാജൻ വീട്ടിൽ തനിച്ചാവുന്നു. തന്നെ നോക്കാനും മനസ്സിലാക്കാനും തന്റെ പെങ്ങളുടെ മകളായ അമ്മുക്കുട്ടിക്കു മാത്രമേ കഴിയൂ എന്നു മനസ്സിലാക്കിയ അച്ഛൻ അവളെ വിളിക്കുകയാണ്. അങ്ങനെ അവൾ അവിടേക്ക് വരുകയും വീണ്ടും തന്റെ കാമുകനായ രാജനെ കാണുകയും ചെയ്യുകയാണ്. അവിടെ അവളുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഓരോന്നായി കടന്നുവരുകയാണ്.അവസാനം എത്ര ആളുകൾ കൂടെയുണ്ടെങ്കിലും ജീവിതത്തിൽ താൻ തനിച്ചാണെന്ന സത്യവും അവൾ മനസ്സിലാക്കുകയാണ്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അല്ലിമലർക്കണ്ണിൽ പൂങ്കിനാവും |
കാവാലം നാരായണപ്പണിക്കർ | ശ്യാം | എസ് ജാനകി |
2 |
ഒന്നാനാം ഊഞ്ഞാൽ |
കാവാലം നാരായണപ്പണിക്കർ | ശ്യാം | പി സുശീല, കോറസ് |
Contribution |
---|
മൂവി പോസ്റ്റർ: സർവകലാശാല |