സഖാവ്
കഥാസന്ദർഭം:
ഇന്നതെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സ്വാർത്ഥനും അധികാരമോഹിയും ആയ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ എത്തുന്നതും അവിടുന്ന് ഒരു യഥാർത്ഥ സഖാവ് എങ്ങിനെ ഒക്കെ ആയിരിക്കണം , ആയിക്കൂടാ എന്ന യാഥാർഥ്യത്തിലേക്ക് കൃഷ്ണകുമാറിനെ നയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പീരുമേട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെയും കർഷകസംഘത്തിന്റെയും വളർച്ചയും തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിട്ട പ്രശ്നങ്ങളും ചിത്രം പറയുന്നു
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 15 April, 2017
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ന നിവിൻ പോളി ചിത്രം 'സഖാവ്'. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. സംഗീതം പ്രശാന്ത് പിള്ള. ശ്രീനിവാസൻ, രഞ്ജി പണിക്കർ, ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ