മാൽഗുഡി ഡെയ്സ്
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
125മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 8 January, 2016
സഹോദരങ്ങളായ വിശാഖ്, വിവേക്, വിനോദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് മാൽഗുഡി ഡെയ്സ്. അനൂപ് മേനോനാണ് നായകൻ. ഭാമ, പ്രിയങ്ക നായർ, സൈജു കുറുപ്പ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
Actors & Characters
Cast:
Actors | Character |
---|---|
സെഫാൻ | |
മനു വർമ്മ | |
ജാനറ്റ് | |
സ്വാതി | |
സുദർശനൻ | |
സെക്യൂരിറ്റി | |
അഥീന | |
മിലൻ | |
പ്രിൻസിപ്പാൾ | |
സെക്യൂരിറ്റി |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/MaalgudiDaysMovie
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബേബി ജാനകി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 2 015 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മലയാള സിനിമയിൽ ആദ്യമായി ഒരു റഷ്യൻ ഗാനം മാൽഗുഡി ഡെയ്സ് എന്ന സിനിമയിലൂടെ.
- Stoyan Ganev ഈണം നൽകിയ Nepredskazuuyeema" ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് Aby Jacob എന്ന മലയാളിയാണ്. വളരെ പ്രയാസമുള്ള ഈ ഭാഷയിലെ ഗാനം ആലപിച്ചിരിക്കുന്നത് നവാഗതയായ Kshama എന്ന മലയാളി ആണ്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഗാനത്തിന്റെ കോപ്പിറൈറ്റ് വാങ്ങി ഈണം നിലനിർത്തി കൊണ്ട് സിനിമയിലെ സാഹചര്യത്തിന് യോജിക്കുന്ന വരികളെഴുതി ആലപിക്കാനുള്ള ശ്രമം നടത്തി.ഇതിൽ അഭിനയിക്കാനായി മൂന്ന് റഷ്യക്കാരേയും കണ്ടെത്തി Vervara Kireeva, Alexander Mednikov, Yulia Mahathma.
- ചിത്രത്തിന്റെ സംവിധായകരായ വിശാഖ്, വിനോദ്, വിവേക് എന്നീ സഹോദരങ്ങളുടെ പിതാവ് ജി ശ്രീകുമാറാണ് ചിത്രത്തിലെ 'നീർ മിഴികളിൽ' എന്ന ഗാനം രചിച്ചിരിക്കുന്നത്
Audio & Recording
സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
VFX ടീം:
DI ടീം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീർമിഴിയിൽ |
ജി ശ്രീകുമാർ | ഡോ പ്രവീണ്‍ | വിജയ് യേശുദാസ് |
2 |
ഈ പുലരിയിൽ |
ശ്യാംലാൽ | ഡോ പ്രവീണ്‍ | ദിവ്യ എസ് മേനോൻ |
3 |
സ്കൈ ഈസ് സ്മൈലിങ്ങ് |
വിനായക് ശശികുമാർ | ഡോ പ്രവീണ്‍ | ശ്രേയ ജയദീപ് , ഗാവ്രീഷ്, കോറസ് |
4 |
ലവ് ഈസ് ഫാളിങ്ങ് |
വിനായക് ശശികുമാർ | ഡോ പ്രവീണ്‍ | നജിം അർഷാദ്, ശ്രേയ ജയദീപ് , ഗാവ്രീഷ്, ഡോ പ്രവീണ്‍, കോറസ് |
5 |
നേ പ്രസ്ദാക്സ് |
എബി ജേക്കബ് | സ്റ്റൊയാൻ ഗനേവ് | ക്ഷമ |