കോളിളക്കം
Actors & Characters
Actors | Character |
---|---|
രാജൻ (ബാബു) | |
പ്രഭാകരൻ | |
ലക്ഷ്മി | |
കുമാർ (അപ്പു) | |
രവി | |
സദാശിവൻ പിള്ള | |
എസ്.കെ. പണിക്കർ | |
തമ്പി | |
സുമ | |
രാധ | |
ലംബോദരൻ പിള്ള | |
ദാമു | |
സലിം | |
തോമസ് | |
പീറ്റർ | |
കോളേജ് പ്രിൻസിപ്പാൾ | |
സദാശിവന്റെ ഭാര്യ | |
ദാമുവിന്റെ അമ്മ | |
സുഭദ്ര | |
കൈനോട്ടക്കാരി | |
ലക്ഷ്മിയുടെ നാട്ടുകാരി | |
ബാബുവിന്റെ ബാല്യം | |
കുമാറിന്റെ ബാല്യം | |
മൂപ്പൻ |
കഥ സംഗ്രഹം
മലയാളത്തിലെ ആദ്യ ആക്ഷൻ നായകനായ ജയന്റെ അവസാനചിത്രം. ഈചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അതി സാഹസികമായ ഒരു ആക്ഷൻ രംഗത്തിനു വേണ്ടി ഉയരത്തിൽ പറക്കുന്ന ഹെലികോപ്റ്ററിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ തൂങ്ങിക്കിടന്ന് അഭിനയിക്കാൻ തയ്യാറായ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണമടയുന്നത്.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആദ്യമായി ഒരു നായികയ്ക്കുവേണ്ടി ശബ്ദം കൊടുക്കുന്നത് കോളിളക്കത്തിലെ സുമലതയ്ക്കു വ്വേണ്ടിയാണ്.
1965ൽ പുറത്തിറങ്ങിയ വക്ത് എന്ന യഷ് ചോപ്ര ഹിന്ദി ചിത്രത്തിന്റെ റീമെയ്ക്.
നടി ഉർവ്വശിയുടെ അച്ഛനും, അമ്മയും രണ്ടു സഹോദരന്മാരും ഒരുമിച്ച് അഭിനയിച്ച സിനിമ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ സിനിമക്ക്.
പകൽക്കിനാവ് എന്ന ചിത്രത്തിലെ പകൽക്കിനാവിൻ , വിളക്കും വെളിച്ചവും എന്ന ചിത്രത്തിലെ പണ്ടു പണ്ടൊരു രാജാവിന്റെ , ആദ്യപാഠം എന്ന ചിത്രത്തിലെ പുഷ്പമംഗല്യരാത്രിയിൽ എന്നീ ഗാന രംഗങ്ങളുടെ കുറച്ചു ഭാഗങ്ങൾ ജയൻ ടെലിവിഷനിൽ കാണുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഓമൽക്കലാലയ വർഷങ്ങളേ |
ബിച്ചു തിരുമല | എം എസ് വിശ്വനാഥൻ | ജോളി എബ്രഹാം, വാണി ജയറാം |
2 |
കോളിളക്കം കോളിളക്കം |
ബിച്ചു തിരുമല | എം എസ് വിശ്വനാഥൻ | എസ് ജാനകി |
3 |
ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ |
ബിച്ചു തിരുമല | എം എസ് വിശ്വനാഥൻ | പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, അമ്പിളി |
Contributors | Contribution |
---|---|
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജുകൾ |