നോട്ടം
കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 2 June, 2006
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
വാസുദേവചാക്യാർ | |
സരസ്വതി | |
ഉണ്ണി ചാക്യാർ | |
വിഷ്ണു | |
അഭിരാമി | |
ഹിറോമി | |
ഗൗരി | |
എബി | |
സൗദാമിനി | |
നമ്പീശൻ | |
ജാനകിയമ്മ | |
മേനോൻ | |
ഫോട്ടോഗ്രാഫർ | |
അച്യുതൻ നമ്പ്യാർ | |
നെടുമുടി വേണുവിന്റെ സുഹൃത്ത് |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പൊൻകുന്നം ദാമോദരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 005 |
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 005 |
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 005 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
പ്രശസ്ത കൂടിയാട്ടം കലാകാരി മാർഗി സതിയുടെ ആദ്യ ചിത്രം.
ഇടയ്ക്ക വിദ്വാനും മാർഗി സതിയുടെ ഭർത്താവുമായ ശ്രീ സുബ്രഹ്മണ്യൻ പോറ്റി ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഷോക്കേറ്റ് മരിക്കുക്കയുണ്ടായി.
തനിക്കേറ്റ ഈ വലിയ ദുഃഖത്തിലും പതറാതെ ശ്രീമതി മാർഗി സതി ചിത്രത്തിലെ തന്റെ ബാക്കി ഭാഗങ്ങൾ അഭിനയിച്ചു പൂർണ്ണമാക്കി.
ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനുവേണ്ടി ശ്രീ പൊൻകുന്നം ദാമോദരൻ രചിച്ച് എം എസ് ബാബുരാജും ശിവദാസനും ഈണം നൽകി മച്ചാട് വാസന്തി പാടിയ "പച്ചപ്പനം തത്തേ" എന്ന ഗാനം ഈണം മാറ്റി ഈ ചിത്രത്തിൽ ഉപയോഗിച്ചത് വിവാദമായിരുന്നു. പകർപ്പവകാശലംഘനമെന്നാരോപിച്ച് പൊൻകുന്നത്തിന്റെ മകൻ എം ഡി ചന്ദ്രമോഹൻ പരാതി നൽകിയിരുന്നു.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ലാബ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മയങ്ങിപ്പോയി ഞാൻ (F)ബേഗഡ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
പച്ചപ്പനം തത്തേ (M) |
ഗാനരചയിതാവു് പൊൻകുന്നം ദാമോദരൻ | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
മെല്ലെ മെല്ലെ മെല്ലെമധ്യമാവതി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജയചന്ദ്രൻ |
നം. 4 |
ഗാനം
മയങ്ങി പോയി (M)ബേഗഡ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ കെ നിഷാദ് |
നം. 5 |
ഗാനം
പച്ചപ്പനം തത്തേ (F) |
ഗാനരചയിതാവു് പൊൻകുന്നം ദാമോദരൻ | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുജാത മോഹൻ |
Submitted 16 years 1 month ago by m3db.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
Chief associate director |