നായിക
പഴയകാല മലയാള സിനിമാ നായിക ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള അലീന എന്ന യുവതിയുടെ അന്വേഷണം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ആനന്ദൻ | |
ഗ്രേസി | |
ഗ്രേസിയുടെ ചെറുപ്പം | |
അലീന | |
സ്റ്റീഫൻ മുതലാളി | |
മമ്തയുടെ സുഹ്രത്തിൻ്റെ അമ്മ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്രീകുമാരൻ തമ്പി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 011 |
സുജിത് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 2 011 |
കഥ സംഗ്രഹം
ജയറാം പ്രേംനസീറിന്റെ രൂപവും ശബ്ദവും അനുകരിച്ചിരിക്കുന്നു.
ശാരദ വർഷങ്ങൾക്കു ശേഷം മലയാളസിനിമയിലേക്ക് തിരിച്ചു വന്ന ചിത്രം.
പഴയകാല നടി ഗ്രേസിയുടെ സിനിമയിൽ നിന്നും പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ചുള്ള അലീന എന്ന ഒരു യുവ സിനിമാസംവിധായികയുടെ അന്വേഷണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എന്നും മേയ്ക്കപ്പ് ഇട്ട് ഷൂട്ടിങിന് തയ്യാറാവുന്ന വയസ്സായി ഗ്രേസിയായി ശാരദ വേഷമിടുന്നു. ഇവർ ഒരു മിഥ്യാലോകത്താണ് ജീവിക്കുന്നത്. മംമ്ത മോഹന്ദാസ് അവതരിപ്പിക്കുന്ന അലീന എന്ന കഥാപാത്രം ഗ്രേസിയുമായി അടുക്കാൻ ശ്രമിക്കുന്നു. ക്രമേണ അലീന ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്നു.
അച്ഛനോടൊപ്പം വളരെ ചെറിയ പ്രായത്തിൽത്തന്നെ സ്റ്റീഫൻ മുതലാളിയുടെ (സിദ്ദിഖ്) സ്റ്റുഡിയോയിൽ വന്നെത്തിപ്പെടുന്നു ഗ്രേസി. അവിടെനിന്ന് മലയാളസിനിമയിലെ തിരക്കുള്ള നടിയായി ഉയരുകയും ആനന്ദൻ (ജയറാം) എന്ന നായകനടനുമായി അടുക്കുന്നു. ആനന്ദൻ ക്രമേണ ഒരു രോഗിയാണെന്ന് മനസ്സിലാവുകയും ഗ്രേസിയിൽ നിന്നും അകലാൻ ശ്രമിക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പഴയൊരു രജനി തന്ചെഞ്ചുരുട്ടി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
കസ്തൂരി മണക്കുന്നല്ലോമധ്യമാവതി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ആദ്യരാഗ ശ്യാമപയോധരനേജോഗ് |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം ലഭ്യമായിട്ടില്ല |
നം. 4 |
ഗാനം
നനയും നിന് മിഴിയോരംശുദ്ധധന്യാസി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം പി ജയചന്ദ്രൻ, സുജാത മോഹൻ |
നം. 5 |
ഗാനം
നിലാവു പോലൊരമ്മദേശ് |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം കെ എസ് ചിത്ര |
Contributors | Contribution |
---|
Contributors | Contribution |
---|---|
Added details and posters |