കാര്യസ്ഥൻ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
169മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 5 November, 2010
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|---|
കൃഷ്ണനുണ്ണി | |
ശ്രീബാല | |
കിഴക്കേടത്ത് കൃഷ്ണവാര്യർ | |
കാളിദാസ് | |
പുത്തേഴത്ത് ശങ്കരൻ നായർ | |
വടിവേലു | |
രാജൻ | |
ശ്രീദേവി | |
ജയശങ്കർ | |
സുശീലൻ | |
സുശീലന്റെ ഡ്രൈവർ | |
കൃഷ്ണനുണ്ണിയുടെ സഹോദരി | |
ദേവി |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ദിലീപിന്റെ നൂറാമത്തെ ചിത്രം
- അഖില ശശിധരന്റെ ആദ്യ ചിത്രം
കഥാസംഗ്രഹം:
കൃഷ്ണപുരം ഗ്രാമത്തിലെ പ്രമുഖമായ രണ്ട് കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. രണ്ട് കുടുംബങ്ങളാണെങ്കിലും ഐക്യത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. കിഴക്കേടത്തെ മൂത്തമകനായ രാജനെ പുത്തേഴത്തെ സരസ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കൂടുംബങ്ങളും തീരുമാനിച്ചു. പക്ഷേ രാജനിഷ്ടം പുത്തേഴത്തെ കാര്യസ്ഥന്റെ മകളെ ആയിരുന്നു. കല്യാണ ദിവസം ഇരുവരം നാടുവിട്ടു. സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെ രണ്ടു കുടുംബങ്ങളും രണ്ടായി. രാജൻ തെങ്കാശിയിൽ കൃഷിയായി കഴിയുന്നു. സഹായത്തിന് മകൻ കൃഷ്ണനുണ്ണിയും. കൃഷ്ണനുണ്ണിയുടെ കൂട്ടുകാരനാണ് വടിവേലു. കിഴക്കേടത്തെ കാര്യസ്ഥൻ അയ്യപ്പൻ തെങ്കാശിയിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞതോടെ ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Submitted 13 years 12 months ago by rakeshkonni.