Belram Mattannoor

( തിരക്കഥാകൃത്ത് ) ജയരാജ് സംവിധാനം ചെയ്ത “കളിയാട്ടം” എന്ന സിനിമയുടെ തിരക്കഥാകൃത്തായി തുടക്കം. വി കെ പ്രകാശ് സംവിധാനം ചെയ്ത “കർമ്മയോഗി” എന്ന സിനിമയുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ചു.